COLOURLESS • TaeKook

Da Imnochurbr0

22.2K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... Altro

Characters
01
02
03
04
06
07
08
09
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

05

582 58 21
Da Imnochurbr0





🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝

Evin"Jeena Augustine...😮 "

അവൻ അവളുടെ പേര് വിളിച്ചത് കേട്ട് അവൾ അവനെ അന്തം വിട്ട് നോക്കി. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പ്രത്യേക ചിരി വിരിഞ്ഞു.(😏)

ഇന്ന പിടിച്ചോ ബാക്കി... 😌

🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝

(Office ലെ കോലാഹലം തുടങ്ങും മുന്നേ jeena എങ്ങനെ അവിടെ എത്തി എന്ന് നോക്കാം... ബായോ... 😁)

Morning at jimi's house.

Jeena നേരത്തെ തന്നെ എണീറ്റു. അവൾ fresh ആയി kitchen ലേക്ക് ചെന്നപ്പോൾ ജിമി breakfast ഉണ്ടാക്കുകയാണ്. ജീനയെ കണ്ടതും ജിമി ചിരിച്ചു...

Jimi"Good morning jeena... എന്താ നേരത്തെ എണീറ്റെ??? ഉറക്കം ശരിയായില്ലേ??? "

Jeena"i think so... Room മാറി കിടന്നതുകൊണ്ടാകും... Its ok, രണ്ട് ദിവസം കൊണ്ട് ഞാൻ adjust ആകും...😄"

ജിമി അതിനു ചിരിച്ചു.

Jeena"ജിമി, your smile is so cute... "

Jimi"ഞാൻ ചിരിച്ചാൽ എനിക്ക് കണ്ണ് കാണത്തില്ല... 🤭"

Jeena"അതാ തന്റെ highlight 😂"

അത് കേട്ടതും ജിമിയുടെ ചിരി കൂടി...

Jimi"😂😂😂... anyway, jeena, ഞാൻ half day leave എടുത്തിട്ടുണ്ട്... അപ്പൊ ഉച്ചവരെ എനിക്ക് work ഉണ്ട്... So... what's your plan? "

Jeena"can i tag along? 😃"

Jimi"yeah sure... ഞങ്ങളുടെ office ഒക്കെ ഒന്ന് കണ്ട് തീരുമ്പോഴേക്കും വൈകുന്നേരം ആകും... So തനിക്ക് ബോറടിക്കില്ല... 😂താൻ പോരെ... "

Jeena" അത്രക്ക് വല്യ office ആണോ?😮 "

Jimi"താൻ അപ്പൊ Royals നെ പറ്റി കേട്ടിട്ടില്ലേ? താൻ അവരുടെ academy യിലാണ് പഠിക്കാൻ പോകുന്നത്... "

Jeena"ooh... Royals... അതെനിക്കറിയാം... But ഞാൻ അത് കാര്യമായി അങ്ങ് അന്വേഷിച്ചില്ല... ജൂണിച്ചൻ ഇവിടെ പഠിക്കാൻ നല്ലതാ എന്ന് പറഞ്ഞു... ഞാൻ ഇങ്ങ് പോന്നു... 😊"

Jimi"അപ്പൊ താൻ തന്റെ ഇഷ്ടത്തിന് വന്നതല്ലേ??? 🙄"

Jeena"nope... ജൂണിച്ചൻ എനിക്ക് നല്ലതെന്നു തോന്നുന്നത് മാത്രേ ചെയ്യൂ... Maybe he thought, i can do my best here, in newyork...🤷🏻‍♀️ "

Jimi"hmm...എങ്കിൽ താൻ ready ആക്... നമുക്ക് താമസിയാതെ ഇറങ്ങാം... "

Jeena"yep... "

അവർ രണ്ട് പേരും വേഗന്ന് തന്നെ food ഒക്കെ കഴിച്ചിട്ട് ഇറങ്ങി.

Jimi" ഇവിടെ നിന്നും കുറച്ച് ദൂരമേ ഉള്ളൂട്ടോ തന്റെ academy യിലേക്ക്! but company കുറച്ച് ദൂരെയാ!"

നടക്കുന്നതിനിടെ Jimi പറഞ്ഞതും Jeena തലയാട്ടി. അവർ bus വരാൻ wait ചെയ്തു. bus വന്നതും രണ്ടും ചാടിക്കയറി!

വളരെ ചെറിയ സമയം കൊണ്ട് ഇരുവരും നല്ല കട്ട friends ആയി!

🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝🌚🌝

അങ്ങനെ അവർ കമ്പനിയിൽ എത്തി. എൻട്രൻസിലേക്ക് കേറിയപ്പോൾ തന്നെ jeena യുടെ കണ്ണ് മിഴിഞ്ഞു.

Jeena" എന്ത് company ആണിത്... എന്റമ്മോ... "

Jimi"🤭🤭🤭jeena, ഞാൻ പോയി card swipe ചെയ്തിട്ട് വരാം... തനിക്ക് coffee വല്ലതും വേണോ??? "

Jeena"ഹാ... Coffee ok... 😊"

തലയാട്ടി ok പറഞ്ഞുകൊണ്ട് ജിമി മാറിയതും jeena ചുറ്റും നോക്കി. അവിടെയും ഇവിടെയും ഒക്കെ നോക്കി നടന്ന് തിരികെ എൻട്രൻസിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു പെണ്ണ് രണ്ട് കയ്യിലും ഓരോ coffee പിടിച്ചുകൊണ്ടു പോകുന്നത് കണ്ടത്. അവളുടെ കയ്യുടെ ഇടയിൽ രണ്ടുമൂന്നു files ഉം ഉണ്ടായിരുന്നു.

Jeena അവളെ സഹായിക്കാനായി മുന്നോട്ടു ചെല്ലാൻ തുടങ്ങിയതും ഒരുത്തൻ വന്നവളെ തട്ടി. എന്നിട്ട് ഉള്ള ചീത്ത മുഴുവൻ ആ പെണ്ണിനും...

(ബാക്കി എന്തുവാ നടന്നെ എന്ന് നിങ്ങൾക്ക് അറിയാല്ലോ...)

Present:

Evin" ജിമി, meet me in my office... Bring your friend too... "

അതും പറഞ്ഞു അവൻ അവന്റെ office ലേക്ക് നടന്നു.

Jimi" പൂർത്തിയായി... ഇനി ആ മാക്കാന്റെ വായീന്നു കേൾക്കണല്ലോ എന്റെ കർത്താവേ...🥴 "

Jeena"ആ പോയ സാധനത്തെ ഇത്രക്ക് പേടിക്കണോ?🙄 "

Jimi"നീ പേടിച്ചില്ലേലും ഞാൻ പേടിക്കണം മോളെ... എന്റെ ജോലി തെറിക്കാതിരുന്നാൽ മതിയാർന്നു 🤧"

Jeena"ഓഹോ... അങ്ങനെ തെറിക്കുന്ന ജോലി ആണേൽ പോട്ടെ... ഇമ്മാതിരി ഒരു ചൊറിയന്റെ കീഴിൽ പണിയെടുക്കാൻ വട്ടുണ്ടോ?😑 "

Jimi"നിനക്കത് പറയാം... നീ വാ... എന്തിനാ ആ കോന്തൻ വിളിച്ചേ എന്ന് നോക്കാം... 🤧"

രണ്ടുപേരും ലിഫ്റ്റിന്റെ നേരെ പാഞ്ഞു. എന്നാൽ ജീനയോട് ഒരു thanks പോലും പറയാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തു lisa അവിടെ നിൽപ്പുണ്ടായിരുന്നു!

🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

Jimi"may i come in SIR😬???"

"Yep..."

അകത്തുനിന്നും മറുപടി വന്നതും രണ്ടുപേരും അകത്തേക്ക് കയറി. ജിമിയുടെ പിന്നിലായി jeena എവിനെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. അത് കണ്ട് എവിന് ചിരിയും വന്നു. പക്ഷെ അവൻ അത് പുറത്തുകാണിച്ചില്ല!

(ആ സമയം കൊണ്ട് evin Coffee വീണ dress ഒക്കെ മാറ്റി ready ആയി!)

Jimi"sir വിളിപ്പിച്ചത്... 😅"

Evin" അതോ...😏"

💕>>>>>>>>>>>>>>>>>>>>>>>>>>>>💕
To Be Continued💕
💕>>>>>>>>>>>>>>>>>>>>>>>>>>>>💕

എന്തിനായിരിക്കും tae അവരെ വിളിപ്പിച്ചത്??? Any ഊഹം 🧐🧐🧐

അപ്പൊ അഭിപ്രായം പോരട്ടെ...

ആ star ഒന്ന് ഞെക്കിയെരെ 😁...

Have a niceu day✨️
Slayyyyyyyy✨️

Continua a leggere

Ti piacerà anche

30.8K 3.9K 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About st...
3.1K 287 14
Part one link 👇 https://www.wattpad.com/story/316716363?utm_source=android&utm_medium=link&utm_content=story_info&wp_page=story_details_button&wp_u...
668 90 10
it's a malayalam fanfic story....... taekook , yoonmin , namjin ahnn ithile main couples and hope nnum ithil main role ind... ee kadhayil upayogikkun...