COLOURLESS • TaeKook

By Imnochurbr0

22.2K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... More

Characters
01
02
03
05
06
07
08
09
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

04

580 61 79
By Imnochurbr0





Part 4

✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

Evin തന്റെ വീട്ടിൽ എത്തി.

അവൻ കാറിൽ നിന്നിറങ്ങിയതും കാർ പാർക്കിംഗ് ഏരിയയിലേക്ക് പാഞ്ഞു.

അവൻ അകത്തേക്ക് കയറിയതും കണ്ടു, അവന്റെ അമ്മയും അച്ഛനും ഇരുന്ന് TV കാണുന്നു. അവർക്കൊപ്പം ആ വീട്ടിലെ ജോലിക്കാരും ഉണ്ട്.

"Mom... Dad..."

Evin വിളിച്ചതും അവരെല്ലാം അവനെ തിരിഞ്ഞു നോക്കി.

Mom"hei evin... നീ ഇന്ന് നേരത്തെ ആണല്ലോ... What happened??? "

Evin"its... Nothing... Work കുറവായിരുന്നു... "

Dad"good... വേഗം പോയി fresh ആവ്... Then we'll have dinner... "

Evin"yep... "

അതും പറഞ്ഞു അവൻ റൂമിലേക്ക് നടന്നു. ജിന്നി പറഞ്ഞ കൊച്ചിന്റെ details ചോദിക്കാൻ വേണ്ടിയായിരുന്നു അവൻ MOM നെ വിളിച്ചത്. പക്ഷെ അവരെ കണ്ടതും അവൻ അതെല്ലാം മറന്നു.

അവൻ റൂമിൽ എത്തിയതും lights ഒക്കെ താനേ on ആയി. ആ room full black ആയിരുന്നു. Black എന്ന് പറഞ്ഞാൽ ആരോ paint കോരിയൊഴിച്ചതുപോലെ black. തറയിലെ tile വരെ black! ഭിത്തിയിലെ clock black! Curtains black!

(യിവനാര് black man ഓ??? 🙄)

അവൻ ചെന്ന് അവന്റെ മാസ്കും ക്യാപ്പും ഒക്കെ ഊരിവച്ചു. എന്നിട്ട് കോട്ട് ഊരി കസേരയിലേക്ക് വിരിച്ചിട്ടു.

Bed കണ്ടതും നേരെ അങ്ങോട്ടേക്ക് ഒരു മറിയലായിരുന്നു. അവിടെ കിടന്ന് അവൻ സീലിങ്ങിലേക്ക് നോക്കി. അവിടെയും black!(🤦🏻‍♀️)

Evin" why my life is so boring... "

അവൻ ഒന്ന് നെടുവീർപ്പിട്ടു. അവൻ bed ഇൽ നിന്നും എഴുന്നേറ്റ് അവന്റെ ലാപ്ടോപിനടുത്തേക്ക് ചെന്നു. അതിനടുത്തായി കുറേ കത്തുകൾ അവൻ കണ്ടു. അതെല്ലാം ഒന്ന് മറിച്ചു നോക്കിയപ്പോൾ ആണ് അവൻ ഒരു colourful കത്ത് കണ്ടത്. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

Evin "i guess my life is not that much boring😊"

അവൻ ആ കത്തും എടുത്തുകൊണ്ട് അവന്റെ wardrobe നടുത്തേക്ക് നടന്നു. അത് തുറന്നതും അതിനകത്തു ഒരു സ്വിച്ചിൽ അവൻ press ചെയ്തു. അതൊരു secret door ആയിരുന്നു. അവൻ അതിനുള്ളിലേക്ക് കയറിയതും ആ door വീണ്ടും അടഞ്ഞു...

💕>>>>>>>>>>>>>>>>>>>>>>>>>>>>💕

Next day...

Evin ready ആയി അവന്റെ റൂമിൽ നിന്നും ഇറങ്ങി.

അവനെ കണ്ടതും mom ചിരിച്ചുകൊണ്ട് അവന്റെ അടുത്ത് ചെന്നു.

Mom"good morning എവീ... "

Evin"morning mom... Dad എന്തിയെ? "

Mom"dad morning walk കഴിഞ്ഞു കഥകളിക്ക് ഇറങ്ങിയിട്ടുണ്ട്!🤭"

Evin"യോഗ എന്നും പറഞ്ഞു വീണ്ടും നടുവ് ഉളുക്കുമോ എന്തോ!🙄"

Mom"കണ്ടറിയാം... നീ വാ... Breakie is ready... നിന്റെ fav strawberry pancakes ആണ്... 😍"

Evin"thenks mom... 😊"

അവൻ കഴിച്ചു കഴിഞ്ഞതും പെട്ടെന്ന് തന്നെ വീടിനു വെളിയിലേക്ക് ഇറങ്ങി. അവിടെ അവന്റെ dad എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്! അത് കണ്ട് ചിരിച്ചുകൊണ്ട് അവൻ destiny യിലേക്ക് കയറി. Driver കാർ start ചെയ്തു...

എവിൻ പോയി കഴിഞ്ഞപ്പോൾ ആണ് mom ജിന്നി അയച്ച details നെ പറ്റി ഓർക്കുന്നത്! അവർ വേഗം തന്നെ അത് അവന്റെ phone ലേക്ക് forward ചെയ്തു...

✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

ROYALS GRPs...

World wide വ്യാപിച്ചു കിടക്കുന്ന company. അതിന്റെ തലപ്പത്താണ് എവിനും അവന്റെ dad ഉം ഇരിക്കുന്നത്. Chairman ആയി dad ഉണ്ടെങ്കിലും എന്ത് കാര്യം ഉണ്ടെങ്കിലും അത് നോക്കുന്നത് CEO ആയ Evin ആണ്.

Evin company യിൽ എത്തിയതും സെക്യൂരിറ്റി വന്ന് door തുറന്നു. As usual ആരെയും mind ചെയ്യാതെ അവൻ ഇറങ്ങി.

അവന്റെ കാബിനിലേക്ക് നടക്കുമ്പോഴാണ് അവൻ phone നോക്കുന്നത്. Mom msg അയച്ചിരിക്കുന്നു. അവൻ അത് open ആക്കിയതും ഒരു pic ഉം എന്തൊക്കെയോ details ഉം. അവൻ അത് വായിച്ചു നോക്കി.

Evin "name Jeena Augustine. Arts student at Royals academy... ഇതാണോ ജിന്നിചേച്ചി പറഞ്ഞ എട്ടും പൊട്ടും തിരിയാത്ത കൊച്ച്???🤨"

അവൻ അവളുടെ pic download ചെയ്തു. അത് open ആക്കാൻ തുടങ്ങിയപ്പോൾ ആണ് അവൻ ഒരാളുമായി കൂട്ടി ഇടിച്ചത്. ഒപ്പം അവന്റെ ദേഹത്തേക്ക് ചൂടുള്ള എന്തോ വന്ന് വീഴുകയും ചെയ്തു.

അവൻ അതാരാണെന്ന് നോക്കിയതും അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു!...

Evin"What the hell, LISA??? "

Lisa "I'm s-sorry... I was..."

Evin"are you blind or something??? "

"I'm sorry sir... I won't rep-repeat this again... 😖" Lisa തലകുനിച്ചുകൊണ്ട് പറഞ്ഞു.

Evin"just... Go away...!"

അതും പറഞ്ഞു അവൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും പെട്ടെന്ന് വേറൊരാൾ അവന്റെ കോട്ടിൽ പിടിച്ചു വലിച്ചു. അവൻ ഒരുവിധത്തിൽ വീഴാതെ നിന്നു.

അവൻ വീണ്ടും കലിപ്പിൽ തിരിഞ്ഞു നോക്കി.

Evin"what the f-?? "

"That's what something i want to ask...🤨"

അവളൊന്ന് പുരികം പൊക്കിയതും അവൻ പതറി.

"How can you blame on her when you are the one who carelessly bumped into her... Your whole focus was on your phone but she was being carefull not to spill the coffee... She also had files with her... Don't you have manners?? Don't you know that you shouldn't use your phone while walking???"

അവൻ തിരിച്ചെന്തോ പറയാൻ തുടങ്ങിയപ്പോൾ ആണ് ജിമി ഓടിവരുന്നത് കണ്ടത്.

Jimi"jeena, നീ വാ... ബഹളം വക്കല്ലേ!"

Jeena"ബഹളം വക്കാനോ... ഈ സായിപ്പ് കാണിച്ചത് കണ്ടില്ലേ? ആ പെണ്ണിനെ തട്ടിയിട്ടതും പോരാ, അവളുടെ മെക്കിട്ട് കേറുന്നു!😤"

(ലെ evin : ഞാൻ സായിപ്പോ??? 🙄)

Jimi"jeena ഇത് സായിപ്പൊന്നും അല്ല... എടി ഇത് ഇയാളുടെ company ആ.. "

Jeena"company ഇയാളുടെ ആണെന്ന് വച്ച് ഇയാൾക്ക് എന്ത് തോന്ന്യവാസം കാട്ടാമോ??? ഈ സായിപ്പിനെ ഞാനിന്ന്... 😬"

Jimi"jeena നീ പറയുന്നത് എല്ലാം അവൻ കേൾക്കുന്നുണ്ട്... Sorry പറ പെണ്ണെ... "

Jeena"sorry യോ? ഞാനോ??? ഞാൻ പറയുന്നത് അയാൾ കേട്ടു എന്നോർത്തു എനിക്കൊന്നും ഇല്ല... അല്ലേലും ഈ വെള്ളപ്പാറ്റക്ക് മലയാളം മനസ്സിലാകുമോ? Oxford dictionary full അരച്ചുകലക്കി കുടിച്ചിട്ട് നിൽക്കുന്നതാകും... 😌"

ഇവളുടെ എല്ലാ കൊപ്രായവും കണ്ട് സഹികെട്ടു evin സ്വയം തലക്കടിച്ചു. പക്ഷെ അടിച്ചത് അവന്റെ കയ്യിലെ ഫോണും കൊണ്ടായിരുന്നു!അവന് വേദനിച്ചതും ഫോണിനെ ചീത്ത പറയാനായി വാതുറന്ന അവന്റെ കണ്ണ് മിഴിഞ്ഞു.

ഫോണിലെ jeena അവന്റെ മുന്നിൽ നിൽക്കുന്നു!

Pic ലെ jeena 👆

അവൻറെ മുന്നിലെ jeena 👇

Evin"Jeena Augustine...😮 "

അവൻ അവളുടെ പേര് വിളിച്ചത് കേട്ട് അവൾ അവനെ അന്തം വിട്ട് നോക്കി. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പ്രത്യേക ചിരി വിരിഞ്ഞു.(😏)

💕>>>>>>>>>>>>>>>>>>>>>>>>>>>>💕
To Be Continued💕
💕>>>>>>>>>>>>>>>>>>>>>>>>>>>>💕

ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ... എനിക്കറിഞ്ഞൂടാ...

അങ്ങനെ തേടിയ വള്ളി കാലിൽ ചുറ്റി എന്നപോൽ Evin and Jeena Met EachOther😌

Length പതിയെ ശെരിയാവും ട്ടോ... തുടക്കം ആയതുകൊണ്ടാണ് length കുറവ്... 😁

അപ്പൊ vote and comment pleach😁

Have a nice day... ✨️
Slay always... ✨️

Continue Reading

You'll Also Like

22.2K 3.2K 35
This story is based on college life of some friends..The most happiest moments in their life..And the problems they face together.. It's a bts mallu...
1.4K 160 9
It's an fictional story... This is all purely imaginary nothing more.... And of course an mallu ff #Taekook #Yoonmin
2.2K 141 10
"Ente prenayam... Ath Neeyanu... Ninnil thudangi , Ninnil thanne ath avasanikkum.." Taekook Malayalam Ff 🐇🐅💜 Ente first Taekook ff ahne . O...
22.2K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...