COLOURLESS • TaeKook

By Imnochurbr0

22.1K 2.3K 1.2K

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... More

Characters
01
03
04
05
06
07
08
09
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Bonus
thankyou... ❤️‍🩹

02

740 63 14
By Imnochurbr0








Part 2

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

Newyork...

അവൾ airport ന് വെളിയിലേക്ക് ഇറങ്ങി. സൂര്യപ്രകാശം അവളുടെ മുഖത്തിന്‌ കൂടുതൽ തിളക്കം നൽകി. Flight ന് ചെറിയൊരു delay വന്നതുകൊണ്ട് അവൾ രാവിലെയാണ് അവിടെ land ചെയ്തത്.

അവിടെ നിന്ന് അവൾ ചുറ്റും നോക്കി.

"ആരോ വിളിക്കാൻ വരുമെന്ന് ജൂണിച്ചൻ പറഞ്ഞായിരുന്നല്ലോ... 🤔"

അവൾ അതും ഓർത്തു അവിടെ നിന്നതും ആരോ അവളുടെ തോളിൽ തട്ടി. അവൾ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, ഒരു പെണ്ണിനെ.

"Joonie ടെ???"

ആ പെണ്ണ് ചോദിച്ചതും ഇവൾ ചിരിച്ചുകൊണ്ട് തലയാട്ടി.

"ഹോ, അപ്പൊ ആള് മാറിയില്ല... Hei, ഞാൻ ജിമി... Joonie ടെ Junior ആയി പഠിച്ചതാ..."

"Hai ജിമി... ഞാൻ Jeena... Joonie ടെ sis ആ... 😄"

Jimi"joonie പറഞ്ഞപോലെ തന്നെ, ആള് cute ആണല്ലോ... "

"Hehe thenks... 😁"

Jimi"എങ്കിൽ താൻ വാ... കുറച്ചു കഴിയുമ്പോൾ നല്ല ചൂടാകും ഇവിടെ... So എന്റെ apartment ലേക്ക് പോകാം... അവിടെയാണ് താനും stay ചെയ്യുന്നേ... 😊"

Jeena തലയാട്ടിയതും ഇരുവരും കാറിനടുത്തേക്ക് നടന്നു.

🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

"ഈ deal നമുക്ക് ഉറപ്പിക്കാം... Thanks Mr. Jain..."

"Its my pleasure to work with you Mr. Hise..." Jain പറഞ്ഞു.

ഒരിക്കൽ കൂടി നന്ദി പറഞ്ഞു Mr. Hise ഉം അയാളുടെ കൂടെ വന്നവരും meeting room വീട്ടിറങ്ങി. അവർ പോയെന്ന് കണ്ടതും Jain കസേരയിലേക്ക് ഊർന്നിരുന്നു. എന്നിട്ട് ചെവിയിൽ ഇരുന്ന airpod വലിച്ചൂരി. എന്നിട്ട് അതിലേക്ക് നോക്കി പറഞ്ഞു:

"ടാ പട്ടി... Meeting കഴിഞ്ഞു... ഇനിയെങ്കിലും ഇങ്ങ് വാ...!"

ഒരു beep sound കേട്ടതും അവൻ സൈഡിലേക്ക് നോക്കി. ഒരു black ക്യാപ്പും black മാസ്കും black ഡ്രെസ്സും ഇട്ട ഒരാൾ side ലെ വാതിലിലൂടെ ഇറങ്ങി വന്നു. അങ്ങനൊരു വാതിൽ അവിടെ ഉണ്ടെന്നു ഒറ്റനോട്ടത്തിൽ മനസിലാകില്ല!

"ടാ കാട്ടുമാക്കാനെ... അങ്ങേരുടെ ഒടുക്കത്തെ english കാരണം ഞാൻ തെണ്ടിപ്പോയില്ല എന്നെ ഉള്ളു!"

"എന്റെ assistant ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല... ഇടക്ക് ഇതുപോലുള്ള പണി ഒക്കെ ചെയ്യണമെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ..."

Mask വച്ച് മറച്ചിട്ടുണ്ടെങ്കിലും ആ മുഖത്തെ കള്ളച്ചിരി jain ന് അറിയാം...

Jain"എന്തായാലും ഞാൻ ഇറങ്ങുവാ...half day leave എഴുതിക്കോ... 🤧"

"Ok ടാ..."

Jain"നീ എങ്ങോട്ടേലും പോകാൻ തുടങ്ങുവാണോ? "

"ഹാ... Just for a walk, i guess?"

"You guess??? അപ്പൊ ഉറപ്പില്ല... ഞാൻ drop ചെയ്യണോ?"

"No thanks..."

"എങ്കിൽ ശെരി... എനിക്ക് Ziya യെ വിളിക്കണം... ഇന്നവൾക്ക് half day യെ ഉള്ളു... So bye..."

"Bye..."

Jain അതും പറഞ്ഞു അവിടുന്ന് ഇറങ്ങി. Jain പുറത്ത് എത്തിയപ്പോൾ ഉടനെ പിന്നിൽ നിന്നും വിളി വന്നു.

"ടാ jain, ഞാനും വരുന്നു..."

Jain തിരിഞ്ഞ് നിന്ന് അവനെ കുത്തിച്ചു നോക്കി. അവന്റെ eye smile കൊണ്ടുതന്നെ Jain അവൻ ഇളിക്കുകയാണ് എന്ന് മനസിലാക്കി.

Jain"അതല്ലേ ഞാൻ നിന്നോട് നേരത്തെ വരുന്നുണ്ടോ എന്ന് ചോദിച്ചത്? "

"അന്നേരം തോന്നിയില്ല... ഇപ്പൊ തോന്നി. So വാ..."

അതും പറഞ്ഞു അവൻ മുന്നോട്ട് നടന്നു. അവന്റെ പോക്ക് കണ്ട് jain തലക്കടിച്ചിട്ട് പറഞ്ഞു.

Jain"വെറുതെയല്ലടാ നിനക്ക് ALIEN എന്ന് പേരുവീണത്!🤯"

അവന്റെ പിന്നാലെ jain ഓടി.

🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

അപ്പൊ ഗുയ്സ്‌...

Next part വന്നു. ഈ അവൻ ആരാണെന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ??? അതേ, TAE തന്നെ... But intro ഒക്കെ next part ഇൽ തരാം... 😌

അഭിപ്രായം ഒക്കെ പറഞ്ഞോ... തുടക്കം ആണെന്ന് എനിക്കറിയാം... Story വരാൻ പോകുന്നതേയുള്ളു... അത് വരെ എത്താൻ ഉള്ള encouragement ഇങ്ങ് തന്നോളുക!

Story ഞാൻ continue ചെയ്യണോ???

Have a nice day....✨️
Slay always... ✨️

Continue Reading

You'll Also Like

24.1K 3.6K 24
ith oru manglish ff ahn.... taekook story ahnuuu just story aayit edtha mathy This story is about jungkook and taeya and their life moments after s...
1.9K 153 8
Ith oru VMINKOOK lovestory aane...💜 oru simple love story ennum parayam.pinne ente first story aane.Ellarum onn support aakanee.Ee story ellarkkum i...
837 319 7
പ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തു...