IT'S า’ฮ”Tฮฃ๐Ÿ(compltd)โœ”๏ธ

By Xe___Alfrrr

50.7K 5.2K 1.9K

Girl ร— Girl Taekook ๐Ÿฐ๐Ÿ–ค๐Ÿฏ เดคเดพเดฒเตเดชเดฐเตเดฏเด‚ เด‰เดณเตเดณเดตเตผเด•เตเด•เต เด‡เดตเดฟเดŸเต† เดธเตเดตเดพเด—เดคเด‚...๐Ÿ˜Œ๐Ÿ”ฅ More

รญntrฯƒ๐Ÿ‘€โค๏ธ
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 1๐Ÿ’—
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 2 ๐Ÿ’—
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 1 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 2 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 3 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 4 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 5 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 6 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 7 ๐ŸŒผ
Pokkaraakkkaa!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 8 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 9 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 10 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 11 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 12 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 13 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 14 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 15 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 16 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 17 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 18 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 19 ๐ŸŒผ
Pokkarkkaa!!!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 20 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 21 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 22 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 23 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 24 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 25 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 26 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 27 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 28 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 29 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 30 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 31 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 32 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 33 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 34 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 35 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 36 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 37 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 38 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 39 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 40 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 41 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 42 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 44 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 45 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 46 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 47 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 48 ๐ŸŒผ
EPILOGUE โค๏ธ
Pokkarkkaa!!!!

๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 43 ๐ŸŒผ

747 91 26
By Xe___Alfrrr

Nora abi യെ കണ്ടപാടെ Enzoo യെ പിടിച്ച് എണീറ്റു..

Twabeeba : Haa.. നീ എപ്പോഴാ വന്നേ?

Enzoo വേഗം Abi യുടെ കയ്യിലുള്ള Bags എല്ലാം തുറന്നു നോക്കാൻ തുടങ്ങി..

Nora : ഞാൻ കുറച്ച് നേരായി..

Twabeeba : Ye... Shmna യെ കണ്ടില്ലേ?

Nora : അവൾക്കെന്തോ work ഉണ്ടന്ന് പറഞ്ഞു മുകളിലേക്ക് പോയി...

Enzoo : Amma...!! Candy's എവിടാ?

Nora Enzoo യെ നോക്കി.. Twabeeba ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി... ഇവർ സംസാരിച്ചോട്ടെ എന്നുള്ള രീതിയിൽ..

Abi : Candy's ഞാൻ വാങ്ങിയിട്ടില്ല..

അവൾ cupboard ഒക്കെ ശരിയാക്കി അതിലേക്ക് ഓരോ സാധനങ്ങൾ വെക്കാൻ തുടങ്ങി...

Enzoo : എന്ത് കഷ്ടവാ അമ്മ!! എനിക്ക് Candy's വേണം..!!

Abi : നീ ഈ Candy's കാരണം Food കഴിക്കൽ നിർത്തി... അതുകൊണ്ട് Candy's എന്റെ മോള് സ്വപ്നത്തിൽ പോലും കാണണ്ടാ..

Enzoo : ദുഷ്ടേ!!!😡

Nora : ( ഇത് എന്റേത് തന്നെ 😌😏 )

Abi : De!!!

Enzoo : Oyyoo

അവൾ ഓടി Nora യുടെ കാലിൽ പിടിച്ചു പിറകിലേക്ക് മാറി നിന്നു..

Abi അവളെ ഒന്ന് നോക്കി.. പിന്നെ ഒന്നും മിണ്ടിയില്ല..

Nora പതിയെ Abi യുടെ അടുത്തേക്ക് ചെന്നു..

Nora : Abi!!

Abi : കൊച്ചിന്റെ മുന്നില് വെച്ച് ഒരു ഒത്തുതീർപ്പ് വേണ്ടാ..

Nora : പിന്നെ!!! എത്രകാലം ആയി...!!! എനിക്ക് നിന്നോട് സംസാരിക്കണം..!!!

Abi : എന്തിന്?? Huh? എന്തിന്??

Nora : Abi..!! I'm serious... എനിക്ക്.. എനിക്ക് നിന്നെ വേണം!!!!!!!

Abi : ( chuckled )

Nora : കളിക്കല്ലേ abi!!

Abi :, നാണം ഉണ്ടോ? Ehh!! നാണം ഒരല്പം ഉണ്ടോ? വന്നിരിക്കുന്നു... എന്നെ വേണം എന്ന് പറഞ്ഞ്!!!

Nora : abi നീ ഇങ്ങനെ അവിടേം ഇവിടേം ആയി സംസാരിക്കല്ലേ..!!!!

Abi : Enzoo അകത്തേക്ക് പോ..!!!

Enzoo : ഞാൻ പോകില്ല..!!!

Abi : നീ!!!

Shmna : Mochi!!!

Enzoo : Hm?

Shmna : Baa..!! നമ്മക്ക് കളിക്കാം..!!

Enzoo Abi യെ ഒന്ന് നോക്കി കൊഞ്ഞനം കുത്തി അവടെ നിന്നും മുകളിലേക്ക് ഓടി പോയി..

Nora : Abi!!!ഞാൻ.. എടീ... ശരിയാ... ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞു..." നമ്മക്ക് നിർത്താം.. എന്റെ കല്ല്യണം ആണെന്ന്.. " പക്ഷെ, എന്റെ കല്യണം കഴിഞ്ഞിട്ടില്ല..!!

Abi : 🙄

Nora : ചെക്കൻ വേറെ ആരും അല്ലായിരുന്നു Henry ആയർന്നു...

Abi : ഇതൊക്കെപ്പോ എന്നോട് പറയണേ എന്തിനാ?? നോക്ക്.. എനിക്കൊരു മോളുണ്ട്...!!please, അതിനെ വിചാരിച്ചെങ്കിലും ഞങ്ങളെ ഒന്ന് വെറുതെ വിട്..!!

Nora : എനിക്ക് പറയാനുള്ളത് കേൾക്കാതെ നിന്നെ ഞാൻ വിടില്ല..!!അത്ര തന്നെ..!!

Abi ഒന്നും മിണ്ടിയില്ല...

Nora : അവൻ എന്നോട് നല്ലരീതിയിൽ തന്നാ പെരുമാറിയത്... പക്ഷെ, അവനുവേണ്ടത് എന്നെ അല്ല... എന്റെ ശരീരം മാത്രാ....!കല്യാണം ഉറപ്പിച്ചേ പിന്നെ അവൻ വന്ന് എന്നെ കൊണ്ടുപോകും....എന്നിട്ട്!!!!!എനിക്കറിയില്ല... ഞാൻ ചെയ്തത് തെറ്റാ.... വലിയത്തെറ്റ്...!!!

Abi : ഇനി ഒന്നിനും പിഴക്കാത്ത ഞാനും എന്റെ മോളും എന്താ വേണ്ടേ???? Ehh!!!

Nora :...........

Abi : നോക്ക് ഞങ്ങളിപ്പോ ഒരു പ്രശ്നവും ഇല്ലാതെ മരിക്കുന്ന വരെ ഒന്ന് സമാധാനത്തിൽ ജീവിക്കണം... അത്രേ ഒള്ളു...

Nora : അപ്പോ ഞാൻ നിന്റെ സമാധാനം കെടുത്തി എന്നാണോ പറയണേ?

Abi :................

Nora : ഞാൻ ആരെയും കല്ല്യണം കഴിച്ചിട്ടില്ല... എനിക്കൊരു നല്ലൊരു ജീവിതം ഇതുവരെ കിട്ടിയിട്ടില്ല.... എനിക്ക് എന്റെ മോളെയും നിന്നേം വേണം...

Abi : നടക്കുന്ന കാര്യം വല്ലോം പറ...

Nora : എന്താ നടക്കില്ലാന്ന്.. എന്റെ മോളും കൂടിയാ അത്...

Abi : അപ്പോ അവകാശം പറയാൻ വേണ്ടി വന്നതാണോ?? ( chuckled )

Nora : നീ ആകെ മാറി Abi!!

Abi : ഞാൻ മാറാനൻ കാരണം.. നീയാ!!നീ ഒറ്റ ഒരുത്തി!!!

Nora :...........

Abi : ഇനി ഇവിടെ നിൽക്കണം എന്നില്ല...പൊയ്ക്കോ..

Nora ഒന്നും മിണ്ടിയില്ല Enzoo പോയ മുറി ഒന്ന് നോക്കി ആ വീട്ടിൽ നിന്നും ഇറങ്ങി..

__________________________________________

Twabeeba യും Shmna യും shmna യുടെ വീട്ടിലേക്ക് പോയി.....

Night

Enzoo : Amma!!

Abi : ( book ൽ നിന്നും കണ്ണെടുക്കാതെ ) Hmm?

Enzoo : ഇങ്ങോട്ട് നോക്ക്...

Abi : എന്താ?

അവൾ Enzoo യെ നോക്കി...

Abi : 😳












































































































Enzoo : ആരാ amma ഇത്??

Abi :...........

Enzoo : ഇന്ന് നമ്മടെ വീട്ടിലേക്ക് വന്ന ആളല്ലേ?

Abi :...........

Enzoo : ഇതാരാ?? Amma ക്ക് അറിയോ?

Abi : അത് amma ടെ ഒരു friend അഹ്..

Enzoo : അല്ല... Amma ടെ friend അല്ല.. അമ്മ ക്ക് beebu dheedhi m shmna aunty മാത്രേ ഒള്ളു friend എന്നല്ലേ എന്നോട് പറഞ്ഞെ... അപ്പോ ഇതാരാ amma!!!

അവളുടെ മുഖമാകെ വാടി...

Abi : നോക്ക്... ഇത് അമ്മ ടെ friend ആഹ്.. അല്ലാതെ എന്താ?? നീ പോയി കിടക്കാൻ നോക്ക്.. സമയം 9:00 കഴിഞ്ഞ്..

Enzoo : ഇല്ല... എനിക്ക് അവരെ കാണണം..

Abi : എന്താ Mochi നീ ഈ പറയണേ?

Enzoo : എനിക്ക് അവരെ കാണണം.. അവർ പറയട്ടെ amma ടെ friend ആണെന്ന്..!!

Abi : നിനക്കെന്താ എന്നെ വിശ്വാസം ഇല്ലേ?

Enzoo : എനിക്കൊന്നും കേൾക്കണ്ടാ... എനിക്ക് അവരെ കാണണം.. എന്നെ അവരുടെ അടുത്തേക്ക് കൊണ്ടുപോ..

Abi : Machi എന്റെ കയ്യിൽ നിന്ന് അടി നീ വേടിക്കും!!

Enzoo : amma ക്ക് ഇങ്ങനൊരു friend ഒള്ളെ കാര്യം എനിക്കറിയില്ല...!! അതാരാ!!!

Abi : അങ്ങനെ എത്ര എത്ര friends എനിക്കുണ്ട്... നീ പോ

Enzoo : 😭😭😭😭

അവൾ കരഞ്ഞുകൊണ്ട് അടുത്തുള്ള മുറിയിലേക്ക് പോയി വാതിൽ അടച്ചു..

Abi കുറച്ചുനേരം മിണ്ടാതെ ഇരുന്നു..

സമയം കടന്നു പോയി...

Enzoo വാതിൽ തുറന്നില്ല..

Abi ക്ക് പേടിയാകാൻ തുടങ്ങി..

Abi ചെന്ന് മുറിയുടെ അടുത്ത് നിന്നു..

Abi : Mochi!!!mochi!!! വാതിൽ തുറക്ക്!!!

No response

Abi : Mochi!!! Amma യാ വിളിക്കണേ!!വാതിൽ തുറക്ക്..!!

No response

Abi : വാശി പിടിക്കല്ലേ.. Enzoo!!!

..............

Abi : എന്റെ റബ്ബേ!!! Enzoo!! Okey സമ്മതിച്ചു നമ്മക്ക് പോകാം.. വാതിൽ തുറക്ക്!!!

No response

Abi : പൊന്നെ!! Amma യെ പേടിപ്പിക്കല്ലേ!!! എന്റെ കുഞ്ഞു mochi അല്ലെ...!! ദേ!! Amma കരയും കേട്ടോ... വാതിൽ തുറക്ക് പൊന്നെ!!!! 😭😭

Door opened

Abi ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു..

Abi : എന്തിനാ എന്നോട് ഇങ്ങനോക്കെ ചെയ്യണേ??? Ehh!!

Enzoo : amma എന്നെ കൊണ്ടുപോകോ?

Abi : ഇപ്പോഴോ?

Enzoo : Hammm

Abi : എന്തിനാ ഇങ്ങനെ വാശി പിടിക്കണേ? എന്താ നിന്റെ പ്രശ്നം?

Enzoo : അവരെ എനിക്ക് നല്ലം ഇഷ്ടായി... എന്നോട് കുറേ സംസാരിച്ചു... എനിക്ക് Appachan യും Ammachi യെയും കാണിച്ചു തന്നു video call ചെയ്ത്..... അവർ എന്നോട് നല്ലരീതിയിലാ പെരുമാറിയെ!!! Amma please, എനിക്കവരെ കാണണം..!!എന്നെ കൊണ്ടുപോ amma!!

Abi ക്ക് മനസിലായി ഇവളുടെ ഉള്ളിൽ ഒരു ഇടം Nora കയ്യടക്കി എന്ന്...!! ഇനി എത്ര പറഞ്ഞിട്ടും കാര്യം ഇല്ല.. ഇവളെ കൊണ്ടുപോയെ പറ്റൂ.. കാരണം : ഇവൾ Nora യുടെ കുഞ്ഞാ!! വാശി പിടിച്ചാൽ അത് നടത്തിയിട്ടെ ഇവൾ അടങ്ങൂ എന്ന് abi ക്ക് അറിയാം...

Abi : Okey.. പോകാം.. പോയി dress മാറി വാ..

Enzoo : Yeee🤩❤️ എന്റെ ചക്കര amma... Ummaaa!!!💋

അവൾ Abi യുടെ കവിളിൽ ഒരു വെച്ച് dress മാറാൻ പോയി...

Call

Twabeeba : എന്താടീ.. ഉറക്കൊന്നും ഇല്ലേ?

Abla : Edee...!!! Hmm!! Nora ടെ വീടിന്റെ adress ഒന്ന് whtsapp ചെയ്യ്..

Twabeeba : Ehh!! മഞ്ഞുമല ഉരുകി തീർന്നോ?

Abla : എനിക്കറിയില്ല.. Mochi ഭയങ്കര വാശിയിലാ.. അവളെ കാണണം എന്ന് പറഞ്ഞു..

Twabeeba : അതിന്റെ തള്ള അല്ലെ.. കാണിച്ചു കൊടുക്ക്....

Abi :........

Twabeeba : ഞാൻ ഏതായാലും adress വിട്ടിട്ടുണ്ട്.... പോയി കണ്ട് വാ.. Good nyt

Abi : Hmmm

Call cut

Enzoo : അമ്മ വാ. പോകാം..

Abi : Hmm.. Car ൽ ചെന്ന് ഇരിക്ക്..

അങ്ങനെ അവർ car എടുത്തു Nora യുടെ വീട്ടിലേക്ക് പോയി...

______________________________________________

•Okey bie...... 👩🏻‍🦯

❤️💋

Xe_Alfrrr😈

Continue Reading

You'll Also Like

269K 17.8K 43
At the age of 13 she found her mate. A wolf who was not quite a wolf and a man not quite grown. He was her mate but she was not his. She was too youn...
4.4K 557 11
ith avarude kadha aan nilayudeyum diyayudeyum......
15.5K 226 18
A mysterious and beautiful woman, Carmilla, visits the young and virtuous Laura, who lives in an isolated castle. What is the connection between the...
3.7K 334 24
ith oru college love story ahnu..... taekook kookv yoonmin sope jihope namjin jinjoon Bakki ikke storiyil