IT'S า’ฮ”Tฮฃ๐Ÿ(compltd)โœ”๏ธ

By Xe___Alfrrr

50.7K 5.2K 1.9K

Girl ร— Girl Taekook ๐Ÿฐ๐Ÿ–ค๐Ÿฏ เดคเดพเดฒเตเดชเดฐเตเดฏเด‚ เด‰เดณเตเดณเดตเตผเด•เตเด•เต เด‡เดตเดฟเดŸเต† เดธเตเดตเดพเด—เดคเด‚...๐Ÿ˜Œ๐Ÿ”ฅ More

รญntrฯƒ๐Ÿ‘€โค๏ธ
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 1๐Ÿ’—
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 2 ๐Ÿ’—
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 1 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 2 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 3 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 4 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 5 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 6 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 7 ๐ŸŒผ
Pokkaraakkkaa!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 8 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 9 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 10 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 11 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 12 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 13 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 14 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 15 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 16 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 17 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 18 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 19 ๐ŸŒผ
Pokkarkkaa!!!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 20 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 21 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 22 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 23 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 24 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 25 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 26 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 27 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 28 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 29 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 30 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 31 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 32 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 33 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 34 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 35 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 36 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 37 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 39 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 40 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 41 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 42 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 43 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 44 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 45 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 46 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 47 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 48 ๐ŸŒผ
EPILOGUE โค๏ธ
Pokkarkkaa!!!!

๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 38 ๐ŸŒผ

921 95 54
By Xe___Alfrrr

Abi : 😳????


























































































Abi : ന്റെ റബ്ബേ...!!!!!😳😳😳 എന്താ കുരിപ്പേ ഈ കാണിച്ചു വെച്ചേക്കണേ? Eeh!! അങ്ങോട്ട് തിരിഞ്ഞാ...

അവൾ Nora യെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി..

Abi : huh???

Nora : നോക്ക്.. കൈ 😌🤩 എങ്ങനെണ്ട്..🤩 പൊളിച്ചില്ലേ?

Abi : 🤐

Nora : കൊള്ളല്ലേ? 🤩

Abi : എന്നോടൊന്നും പറയണ്ടാ.. എന്താച്ചാ ആയിക്കോ..

അവൾ അവളുടെ bag എടുത്തു മുൻപിൽ വേഗം നടന്നു...

Nora : Heyyy!!!!?

അവൾ abi യുടെ പുറകെ ഓടി അവളുടെ കൈ പിടിച്ചു...

Abi : കയ്യെടുക്ക്..

Nora : നിനക്ക് ഇഷ്ടായീലെ?

Abi അവളെ ആകെ മൊത്തം ഒന്ന് നോക്കി...

Abi : നീ ആരാന്നാ നിന്റെ വിചാരം?

Nora : 🤐

Abi : കൈ മൊത്തം കുത്തിവരച് ഒള്ള 2 നാര് മുടിയും വെട്ടി ചുണ്ടത്തും കാതിലും പോരാത്തതിന് പുരികംമേലും കാളക്ക് മൂക്ക് കയർ ഇട്ടപോലെ? Ehh!!! എന്താ ഇതൊക്കെ?

Nora : നീ ഇങ്ങനെ ചൂടാവുന്നെ എന്തിനാ?

Abi : പിന്നെ ചൂടാവാതെ? എന്തുവാ ഈ കാണിച്ചു വെച്ചേക്കണേ?

Nora : നല്ലതല്ലേ?

Abi : ദേ..!! കൈ മടക്കി ഒന്ന് തന്നാലുണ്ടല്ലോ..

Nora : എനിക്ക് ഇങ്ങനെ നടക്കാനാ ഇഷ്ടം..

Abi : Hmm...

Nora : എന്തെ? നിനക്ക് എന്തെങ്കിലും തോന്നുണ്ടോ?

Abi : ഒന്നും തോന്നുന്നില്ല.. ഇങ്ങോട്ട് വാ

Nora യെ വലിച്ചു അവളെ ആ street ലൂടെ നടന്നു..

Nora : എന്തെടീ.. ഞാനിപ്പോ look ആയില്ലേ?

Abi : പിന്നെ.. ഭയങ്കര ലുക്ക്‌ അല്ലെ..

Nora : സത്യം.. പറ ഞാൻ look ല്ലേ?

Abi : Haanne... എന്താ സംശയം...

Nora : 😌

Abi : ചട്ടിടെ മൂട്ടിൽക്ക് നോക്കിയ പോലെ.. 🙄 കൊള്ളൂല...

Nora : പിനെന്തിനാ പോർക്കെ എന്റെ പുറകെ ഈ നടക്കണേ..

Abi : എനിക്ക് ഇഷ്ടം ഉണ്ടായിട്ട്.. 😌

Nora : ഈ ചട്ടിടെ പിന്നാലെ നടക്കണോ?

Abi : ചട്ടി എത്ര പഴയതായാലും നമ്മൾ അതിൽ അപ്പം ചുടുന്നില്ലേ mr.?

Nora : ആക്കിയതാണല്ലേ?

Abi : അങ്ങനെ തോന്നിയോ? സ്വാഭാവികം...

Nora : എന്തുവാടീ?

Abi : ഇങ്ങള് പൊളിയല്ലേ... 🤩❤️

Nora : Hmm.. ഒലിപ്പിച്ചത് മതി വീട്ടിലേക്ക് നടക്ക്..

Abi : come on...

________________________________________

Home

Abi : പോത്ത് പോലെ ഒറങ്ങാ... ഒന്ന് വന്ന് സഹായിച്ചൂടെ? അതെങ്ങനാ... Aishhh...മേലൊക്കെ കുത്തി വരച്ചിട്ട് ആകെ ചുവന്നു തുടുത്തു... ഇതിന് വട്ട് വല്ലോം ഒണ്ടോ ന്റെ റബ്ബേ? ഒറ്റ നോട്ടത്തിൽ കണ്ടാ തനി ആണിന്റെ കോലം.. സാരല്ല.. 😌 നല്ല രസണ്ട് കാണാൻ...

Nora : Hmm.. എന്താണ് ഈ ഒറ്റക്ക് നിന്ന് സംസാരിക്കണേ?

അവൾ കണ്ണ് തിരുമ്മി abi യെ back hug ചെയ്ത് നിന്നു...

Abi : പോയി മുഖം കഴുകി വാ.. Food എടുത്തു വെക്കാം..

Nora : wait... നീയെന്താ ഈ വേഷത്തിൽ?

Abi : എന്താ ഇതിന് കൊഴപ്പം?

Nora : e.. Eyy ഒന്നൂല്ല... നല്ലതാ... ഞാനിപ്പോ വരാം..

അവൾ hug വിടീച്ച ശേഷം bathroom ലേക്ക് പോയി..

Abi : ഇതിനെന്താ...? Ayyo.. എന്റെ bread rost...

___________________________________

Abi : എങ്ങനെണ്ട്?

Nora : നീ ഉണ്ടാക്കിയെ അല്ലെ... അത്രയൊക്കെ തന്നെ ഒള്ളു...

Abi : ഇങ്ങോട്ട് താ ഇനി തിന്നണ്ട..

Nora : ayy.. 😂😂 ഒതുങ്ങി ഇരിക്ക്.. Food പൊളിയാ.. 😌

Abi : Hmm...

Ding dong

Nora : ആരാ?

Abi : ഞാൻ പോയി നോക്കാം..

Nora : അവിടെ ഇരി.. ഞാൻ നോക്കാം..

അവൾ അവിടെ നിന്നും എഴുന്നേറ്റ് door തുറന്നു...



















































Nora : ooooh🙄

Fiat : Hi

Nora : Hh... വാ കേറി ഇരിക്ക്..

അവൻ അകത്തേക്ക് കയറി..

Abi : Ahhaa..ആരിത്..

Fiat : എന്താ food കയ്ക്കായിരുന്നോ?

Nora : haa... ഇയാൾക്ക് എടുക്കട്ടെ?

Fiat : Heyy... വേണ്ട.. Leo ഒന്ന് പുറത്ത് പോയതാ.. so, വീട്ടിൽ ഇരുന്ന് ബോറടിച്ചപ്പോ ഇങ്ങോട്ട് വന്നു..

Abi : Aahaa.. ഞങ്ങളിപ്പോ പോയി വന്നെള്ളൂ...

Fiat : haa... നിങ്ങൾ 2 പേരും തനിയാണോ ഇവിടെ?

Nora : ഒരാളും കൂടെ ഉണ്ടായിരുന്നു christina..ഞങ്ങൾക്ക് ഒരു frnd ഉണ്ട്.. അവൾ തനിച്ചാ വീട്ടിൽ... അപ്പോ അവൾക്കൊരു കൂട്ടായിട്ട് അവൾ പോയി.. ഇവടെ ഞങ്ങൾ 2 പേരും ഉണ്ടല്ലോ..

Fiat : aah.. നിങ്ങടെ study?

Nora : ഇവൾ +2 നോക്കുന്നു.. ഞാൻ MBBS..

Fiat : clss strt ആയില്ലേ?

Nora : ഇല്ല.. ഈ ഒരു week കഴിഞ്ഞാണെന്ന് തോന്നുന്നു..

fiat : Haam...

Abi : ഇതാ...

അവൾ ഒരു glss juice അവനു നേരെ നീട്ടി..

Fiat : Haa... Thankss

Abi :😊

Nora : നിങ്ങടെ parents ഒക്കെ..?

Fiat : അവർ.... ഒരു വിവരവും ഇല്ല.. 🙂

Nora : Ooh... Soorryy

Fiat : Eyyy.. It's okey

Abi : അപ്പോ നിങ്ങക്കെന്താ അവരെ വിളിച്ചൂടെ?

Fiat : വിളിച്ചതാ phone എടുത്തില്ല..

Abi : Hamm... അതൊക്കെ ശരിയായികോളും...

Nora abi യെ നോക്കി... ഇനി താങ്കൾക്കും ഇതുപോലെ????? അവൾക്ക് ആലോചിക്കുമ്പോൾ.. എന്താ ചെയ്യേണ്ടെന്ന് അറിയില്ലായിരുന്നു..!!!!

Keekkeee!!!

Fiat : leo വന്നെന്ന് തോന്നുന്നു.. ഞാൻ എന്നാ ചെല്ലട്ടെ..

Nora : haa.. എന്നാ ശെരി..

abi : ഇടക്കൊക്കെ ഇങ്ങോട്ട് വരുണ്ട് 😌

Fiat : ooh.. അതിനെന്താ.. വരാം..

അവൻ അവിടേ നിന്നും പുറത്തേക്ക് പോയി..

__________________________________________

Night

Nora : abiii!!!!

അവൾ മുറിയിൽ നിന്ന് വിളിച്ചു...

No response

Nora : abiii!!!!

Abi :..........

Nora : ABLAA!!!!!!

Abi :.........

അവൾ ദേഷ്യത്തിൽ മുറിയിൽ നിന്ന് hall ലേക്ക് വന്നു... Abi അവിടെ sofa യിൽ കമിഴ്ന്നു കിടക്കുന്നു...

Nora : abi!!

Abi :..........

Nora : ABLA ADAB... എന്റെ ആ Black T-shirt നീ കണ്ടോ?

Abi : അവിടെ എവിടേലും ഉണ്ടാവും.. എനിക്കറിയില്ല... ഒന്ന് ശബ്ദം ഉണ്ടാക്കാതെ പോ... എനിക്ക് വയ്യ...!!!

അവൾ ഒരു അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. എന്തോ Nora അവളെ ഒന്ന് നോക്കി.. അവൾക്ക് എന്തോ പറ്റിയെന്നു Nora ക്ക് മനസ്സിലായി... അവൾ Abi യുടെ ദേഹത്ത് കിടന്നു..

Abi : ayss.... എന്തുവാ...

Nora : എന്താ പറ്റിയെ?

Abi : ഒന്നൂല്ല...

Nora : എടീ..

Abi : Hmm...

Nora : മറ്റേതാണോ???

Abi : Hmmm

Nora : എത്ര ദിവസം പിടിക്കും?

Abi : കൊറച്ചാവും... എന്തെ..?

Nora : ഒന്നൂല്ല...

Abi : അടുതന്ന് എണീക്ക്... എനിക്ക് വേദനിക്കുന്നു..

Nora : okey

അവൾ അവളുടെ ദേഹത്ത് നിന്ന് എണീറ്റു... Side ലായി അവളെ hug ചെയ്ത് കിടന്നു..

Nora : Abiiise!!

Abi : Hmmm

Nora : എന്തേലും വേണോ?

Abi : എന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റുമോ?

Nora : ഞാൻ ഉദ്ദേശിച്ചത് കഴിക്കാൻ വേണോന്നാ 😌😁

Abi : എന്നെ ഒന്ന് കെട്ടിപ്പിടിക്ക്...!!!

Nora : അച്ചോടാ... ഇവിടെ വാ...

അവൾ abi യുടെ കൈപിടിച്ചു വലിച്ചു.. അവളിലേക്ക് അടുപ്പിച്ചു..

Nora : ഇനി എന്തേലും വേണോ?

Abi : Mhmm

Nora : ഒരു kiss ആയാലോ?

Abi : aishhhh.... പോ അവിടന്ന്.. അവൾ Nora തള്ളി മാറ്റി...

Nora : പോകല്ലേ... ഒറങ്ങിക്കോ.. ഞാൻ ഒന്നും ചെയ്യില്ല..

Abi : Hamm.. എന്നാലും ചോദിച്ചതല്ലേ... ഒന്ന് താ..

Nora : നിനക്ക് തലക്ക് വല്ല അടിയും കിട്ടിയ?

Abi : എന്തെ?

Nora : അല്ല.. ഇങ്ങനൊന്നും അവിടെ നിന്ന് ഉണ്ടാകാറില്ല...

Abi : ഇങ്ങക്ക് തരാൻ പറ്റുമോ?

Nora : അയ്നെന്താ ഇവിടെ വാ...

Abi : Hmmm

അവൾ Nora യിലേക്ക് അടുത്തു... Nora അവളുടെ കണ്ണിലേക്കു നോക്കി... അവൾ കണ്ണടച്ചിരിക്കയിരുന്നു... അവൾ ഒന്ന് പുഞ്ചിരിച്ചു..

Abi യുടെ കവിളിലും നെറ്റിയിലും മൂക്കിലും ചുണ്ടിലും എല്ലാം.. ഓരോ കുഞ്ഞ് കുഞ്ഞ് kiss കൊടുത്തുകൊണ്ടെ ഇരിന്നു....

അവസാനം അവളെ ഇറുക്കി കെട്ടിപ്പിടിച്ചു...

Nora : നല്ല വേദന ഉണ്ടോ?

Abi : Hmm...

Nora : സാരല്ല... മാറിക്കോളും.. ഒറങ്ങിക്കോ

Abi : Hammm..

അവരങ്ങനെ ആ sofa യിൽ കിടന്ന് ഉറങ്ങി...

___________________________________________

× ഇനി കുറച്ചുകാലം story ഉണ്ടാകില്ല എന്നറിയിക്കുന്നു... 😌 but, ഞാൻ ശ്രമിക്കാം... ചെറുതായിട്ട് ഒരു കല്ല്യണം 🙂👩🏻‍🦯അതുകൊണ്ടാണ്.... 😑😶

×നമ്മക്കൊക്കെ set ആകാം...

Ok bie.......... 👩🏻‍🦯

❤️💋

Xe_Alfrrr😈

Continue Reading

You'll Also Like

2.2M 114K 64
โ†ณ โ [ INSANITY ] โž โ” yandere alastor x fem! reader โ”• ๐ˆ๐ง ๐ฐ๐ก๐ข๐œ๐ก, (y/n) dies and for some strange reason, reincarnates as a ...
3.7K 334 24
ith oru college love story ahnu..... taekook kookv yoonmin sope jihope namjin jinjoon Bakki ikke storiyil
Esposa... By .

Fanfiction

18.7K 1.5K 17
เด…เดฑเดฟเดฏเดพเดคเต† เด’เดฐเตเดคเตเดคเดฟเดŸเต† เด…เดŸเตเดคเตเดคเต เดชเต‹เดฏเดฟ เดชเต†เดŸเตเดŸเต.... เดชเดฟเดจเตเดจเต† เด…เดคเต เด…เด™เตเด™เต เด…เดตเดณเต‹เดŸเต เด’เดชเตเดชเด‚ เดœเต€เดตเดฟเดšเตเดšเต เดคเต€เตผเด•เตเด•เดพเด‚ เดŽเดจเตเดจเต เด•เดฐเตเดคเดฟ.... เดคเต†เดฑเตเดฑเดพเดฏเดฟเดŸเตเดŸเต เดคเต‹เดจเตเดจเตเดจเดฟเดฒเตเดฒ..... เดคเต‹เดจเตเดจเตเด•เดฏเตเด‚ เด‡เดฒ...
27.8K 510 23
I loved the new Bad Guys movie and just had to make some short stories with my favorite character. Most of these stories are just Wolf x Reader but I...