Morng
Nora : Hmmmm....
അവൾ പതിയെ കണ്ണ് തുറന്ന് phone എടുത്തു നോക്കി...
Time : 7:30 Am
Nora ഒന്ന് തിരിഞ്ഞു കിടന്ന് അടുത്തുള്ള ആളെ നോക്കി...തന്റെ അടുത്ത് half nacked ആയി കിടക്കുന്ന ആ വ്യക്തിയുടെ അടുത്തേക്ക് അവൾ നീങ്ങി ചെന്ന് കെട്ടിപ്പിടിച്ചു...
Nora : Babe...
Abi :.............
Nora : ( chuckled )
Abi :..........
Nora : പൊന്നെ?
Abi : Hmmmm
Nora : എന്ത് Hmmm?
Abi : ഒന്ന് എണീറ്റ് മാറി കിടക്ക് ichaa....
Nora : ഇന്നലെ ഇതൊന്നും അല്ലല്ലോ മോള് പറഞ്ഞോണ്ടിരുന്നേ? 😉
Abi : ( Blush ) aishshhhhhh....
Nora : എടീ...
Abi : Hmm
Nora : Thankyou.... 💋
Abi : Hmm.. Okey
Nora : എന്തെടീ? നിനക്ക് regret feel അടിക്കണ്ടോ?
Abi : എന്തിന്?
Nora : eyy... എനിക്ക് എന്തോ പെട്ടന്ന്...
Abi : Ouffffff
അവൾ nora യുടെ നേരെ തിരിഞ്ഞു കിടന്നു...
Nora : ആ drs എടുത്തിടടീ...
Abi : Oo.. പിന്നെ..
അവൾ nora യെ കെട്ടിപ്പിടിച്ചു കിടന്നു..
Nora : Hmm.. എന്തെ?
Abi : ഒരു ഉമ്മ തരോ?
Nora : എവിടെയാ വേണ്ടേ?
Abi : എവിടേലും താ...
Nora : Hmmm???
Abi : Aaahhh..
Nora : എന്തെ?
Abi : കൊന്നില്ലന്നെ ഒള്ളൂല്ലേ?
Nora : വേദനിക്കുന്നുണ്ടോ?
Abi : ഇല്ല... നല്ല സുഗണ്ട്...
Nora : aaahaa...
Abi : നമ്മക്ക് പൊറത് പോകാ?
Nora : അപ്പോ നീ okey ആണോ?
Abi : Haa.. അതൊന്നും സാരല്ല... Ichaa വാ
Nora : wait നിനക്ക് ഉമ്മ വേണ്ടേ?
Abi : അത് ഞാൻ എപ്പോഴേലും എടുത്തോണ്ട്.. ഇപ്പൊ baa... നമ്മക്ക് പോകാം..
Nora : നീ നേരത്ത് നടക്കാനാണോ?
Abi : ഹാന്നെ... വാ
Nora : Hmmm
___________________________________________
Abi : ichaaa
Nora : Haa?
Abi : നമ്മക്ക് നമ്മടെ കാര്യം വീട്ടിൽ പറഞ്ഞാലോ?
Nora : 😳
Abi : എനിക്ക് പറ്റണില്ലാ..
Nora : നോക്ക് abi.. At least എന്റെ പഠിപ്പ് ഒരു പകുതി വരെ എങ്കിലും എത്തട്ടെ.. എന്നിട്ട് പോരെ?
Abi : Hmmmm
Nora : ഇപ്പൊ എന്താണ് madam അങ്ങനെ തോന്നാൻ?
Abi : Mhmm.. ഒന്നൂല്ല..
Nora : ഒരു ചായ ആയാലോ?
Abi : Okey
Abi : Ichaaa
Nora : Mm?
Abi : നമ്മക്ക് എവിടേക്കെങ്കിലും പോയാലോ?
Nora : എവിടേക്ക്?
Abi : jst ഒരു trip
Nora : ആലോചിക്കാം
Abi : wokey
Nora : അതേയ്..
Abi : hmm?
Nora : എങ്ങനെണ്ടായിരുന്നു ഇന്നലെ?
Abi : അടിപൊളി...
Nora : ശെരിക്കും?
Abi : Hmm.. ശെരിക്കും.. പക്ഷെ,
Nora : എന്തെ?
Abi : ഇനി ഇല്ല..
Nora : ehh!!
Abi : Ehhehe... ഇനി എനിക്ക് തോന്നുമ്പോ ഞാൻ പറയും..
Nora : എടീ.. എന്താടീ?
Abi : അയ്യടാ.. കൊള്ളാലോ പൂതി...
Nora : ഞാൻ വിടില്ല മോളെ.. 😌
Abi : Haa?
Nora : നമ്മക്ക് കാണാം..
Abi : 😖👊🏻
Nora : 😂😂
____________________________________________
Evng
Park
Abi : wowwww🤩
Nora : ഇഷ്ടായോ?
Abi : പിന്നെ.. നല്ല ഭംഗി ണ്ട് കാണാൻ...
Nora : ( chuckled )
Abi : നമ്മക്ക് അവിടെ പോയി ഇരുന്നാലോ?
Nora : Haa.. Baaa
അവർ അങ്ങനെ അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ ചെന്നിരുന്നു...
Nora abi യുടെ തോളിലൂടെ കൈ ഇട്ടു...
Nora : Abeese!!
Abi : Hmm?
Nora : Uff... ഈ ഒരു വിചാരം മാത്രേ ഒള്ളോ.. ന്റെ പൊന്നെ?
Abi : പിന്നെ നിക്ക് തിന്നണ്ടേ?
Nora : ഒന്നൂല്ല... മക്കള് കയ്ച്ചോ.
Abi : hummm... എന്തിനാ വിളിച്ചെന്നു പറ..
Nora : അങ്ങോട്ട് നോക്ക്..
Abi : എങ്ങോട്ട്?
Nora : ouuff... മേലക്ക് അല്ല.. Side ക്ക്..
Abi അങ്ങോട്ടേക്ക് നോക്കി..
Abi : അയ്നെന്താ?
Nora : നിനക്ക് അത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ?
Abi : അത് അവരുടെ ലോകം അല്ലെ mr.
Nora : നിനക്ക് തിന്നലെ പറഞ്ഞിട്ടുള്ളു... കേറ്റ്..
Abi : ( Chuckled ) ichaaaaa
Nora :...........
Abi : Elizabeth Nora!!!
Nora : എന്താ?!
Abi : ഒരു ഉമ്മ തരട്ടെ...
Nora : എനിക്കെങ്ങും വേണ്ട... പോയി നിന്റെ ami ക്ക് കൊടുക്ക്..
Abi : ദേ!! കൈ മടക്കി ഒരു വീക്ക് വെച്ച് തന്നാലുണ്ടല്ലോ... Ami ഒലക്ക..hummm
Nora : എന്നാ താ..
Abi : സൗകര്യം ഇല്ല
Nora : aishhh... എന്ന ഞാൻ തരട്ടെ..
Abi : വേണ്ടാ...
Nora : അങ്ങനെ പറയല്ലേ...
Abi : തന്നോടല്ലേ വേണ്ടാന്ന് പറഞ്ഞെ?
Nora : ooh😒
Abi : 😂😂... hmmmm!!!!
Few minutes...
Nora : 😏
Abi : 🤐 aishhh... പോ അവ്ട്ന്ന് ( blush )
Nora : 😂😂😂
?? : Excuse me?
Nora : Huh? 😳
______________________________________________
•Ok bie....... 👩🏻🦯
💋❤️
Xe_Alfrrr😈