Nora : എന്നാ ശെരി.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി...
Leo : Haa.. Okey.. നിങ്ങടെ name?
Nora : Elizabeth Nora പിന്നെ ആ പോയത് abla adab...
Leo : നിങ്ങൾ 2 പേരും മാത്രേ ഒള്ളോ?
Nora : അല്ല.. Christina ഉണ്ട്...
Leo : Haa.. Okey
Nora : ശരി എന്നാ...
Fiat : ഇടക്കൊക്കെ വരണം..
Leo : അതിന്റെ ആവശ്യം ഇല്ല..
Nora : ouff.. ന്റെ പൊന്നോ🤦🏻♀️
Leo : ചുമ്മാ...
Nora : Haa😂 okey..
Fiat : നീ വന്നോ കൊച്ചേ.. ഇങ്ങേർക്ക് വട്ടാ.. 🙄
Nora : Haa.. ഞങ്ങൾ വരാം..
അവൾ അവിടെ നിന്നും ഇറങ്ങി...
_________________________
Abi : Ehh!!! വരുന്നത് കാണാൻ ഇല്ലാലോ... ഇനി അവിടെ നിന്നോ? അല്ല ഞാൻ എന്തിനാ last ഒന്ന് smirk ചെയ്ത്...? അയ്യോ..!!! എനിക്ക് പേടിയാകുന്നല്ലോ... എന്താ abi നീ തന്നെ ഓരോന്നു വരുത്തി വെക്കാണല്ലോ.... 😖
Tring... Tring
Caller id : beebu☠️💝
Abi : എന്തെടീ?
Twabeeba :, എന്നാ ഇങ്ങോട്ട്?
Abi : ഇനി എന്റെ ജീവൻ തിരിച്ചു കിട്ടൊന്നാവോ!!
Twabeeba : ehh.. അതെന്താ?
Abi : ഒന്നൂല്ല.. നീ വെച്ചേ..
Abi call cut ആക്കി...
Nora : abi.. Abi!!!
Abi : ഉമ്മാ!!!!!പെട്ടല്ലോ...
അവൾ kitchen ൽ നിന്നും പതിയെ hall ലേക്ക് വന്നു...
Nora : നീയൊന്ന് ഇവിടെ വന്നെ....
Abi : എന്തിനാ?
Nora : Haa...!! ചുമ്മാ വാന്നെ..
Abi : mhm.. വേരൂലാ..
Nora : edee... ഒരു ആവശ്യത്തിനാ ബാ..
Abi : കാര്യം പറയ്... എന്നാ വരാം..
Nora : ഈ shoe ഒന്ന് അഴിച്ചുതാടീ... 😅 plzzz
Abi : Oooh... അതിനായിരുന്നോ.. അതങ്ങോട്ട് പറഞ്ഞാൽ പോരെ...
അവൾ ഒരു കൂസലും ഇല്ലാതെ nora യുടെ അടുത്തേക്ക് ചെന്നു...
Abi : Hmm.. കാൽ നീട്ടി വെക്ക്..
Abi അവളുടെ അടുത്ത് sofa യിൽ ഇരുന്നു...
Nora : Haa. Okey
അവൾ abi യുടെ മടിയിലേക്ക് കാൽ നീട്ടി വെച്ചു..
പെട്ടന്ന് nora യുടെ phone ring ചെയ്തു..
Nora : Ooh..
അവൾ ആ call എടുത്തു...
Nora : Hello?!
അവൾ call attend ചെയ്ത് സംസാരിച്ചുകൊണ്ടേ ഇരിന്നു.. Abi അവൾ പറയുന്നത് കെട്ടും.. പെട്ടന്ന് abi അത് ശ്രദ്ധിച്ചു....
Yes, Her Tattoos 😫💕
Abi : ( Gulped )
Nora : Haa.. Ok okey.. Yah!!
അവൾ എന്നാൽ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു...
Abi ആണെങ്കിൽ nora യെ ആദ്യമായി കാണുന്ന പോലെയായിരുന്നു...അവൾ Nora യെ ആകെ മൊത്തം നിരീക്ഷിക്കാൻ തുടങ്ങി....
Her Soft Lips... പ്രത്യേകിച്ച് അവളുടെ ചുണ്ടിന്റെ ഭംഗി കൂട്ടുന്ന ആ മറുക് ❤️
Her eyebrows 💝
Her ear💗
Nora : Haa... Okey okey
Abi :.............
Abi അവളിലേക്ക് കുറച്ചുംകൂടി അടുത്തിരുന്നു... Nora അതറിഞ്ഞില്ല... അവൾ phone ചെയ്ത് കൊണ്ടേ ഇരുന്നു...
Abi അവളുടെ ഒരു കൈ കൊണ്ട് Nora യുടെ Tattoos ൽ തൊട്ടു... ഒരു സ്പർശനം കിട്ടിയപോലെ Nora abi യെ നോക്കി ഒന്ന് പുഞ്ചിരിച്ചു... Abi എന്നാൽ അതൊന്നും നോക്കിയില്ല.. അവൾ ആ tattoos ലേക്ക് തന്നെ നോക്കി ഇരുന്നു..... അതിൽ പതിയെ തൊടുകയും ചെയ്തു....
Nora : Haa.. Okey bye.. I call you back... Thankyou!!
Nora phone cut ചെയ്തു.. Abi യെ നോക്കി.. അവളുടെ മുഖഭാവം കണ്ടപ്പോൾ Nora ക്ക് ചിരി വന്നു... Abi എന്താണ് ഇനി ചെയ്യുന്നത് എന്ന് നോക്കി അവൾ അവിടത്തന്നെ ഇരുന്നു...
Abi ആണെങ്കിൽ ആ tattos തിരിച്ചും മറിച്ചും നോക്കി കൊണ്ടേ ഇരുന്നു..
Nora : അതേയ്!
Abi :...........
Nora : Hmm😂....
അവൾ abi യെ ഒരു കൈ കൊണ്ട് പിടിച്ചു അവളിലേക്ക് വലിച്ചു.....
പെട്ടന്നുണ്ടായ ആ ഒരു നിമിഷത്തിൽ abi ക്ക് ബോധം തിരിച്ചു കിട്ടിയ പോലെയായി...
Nora : എന്താണ് madam ഇങ്ങനെ scan ചെയ്യണേ?
Abi : h.. Haa.. ഞാൻ എന്തോ ചെയ്ത്... വിട്
Nora : പെടക്കല്ലേ.. പറയട്ടെ.. എന്താണ് ആകെ മൊത്തം വിയർത്തിരിക്കണേ?
Abi : ഞാനോ? ഒന്ന് പോ... ഞാൻ വിയർത്തിട്ടൊന്നും ഇല്ല...
Nora : ooh.. ന്നാ എനിക്ക് തോന്നിയതാവും.. അല്ലെ?
Abi :...........
Nora : Oii..
Abi : h... Haa?
Nora : എന്താടോ?
Abi : എന്നെ വിട്.. ഞാൻ kitchan ലേക്ക് ചെല്ലട്ടെ!
അവൾ ആ പിടി വിടീക്കാൻ നോക്കി... പക്ഷെ.. പറ്റുന്നില്ല...
Nora : പെടക്കല്ലേ പെണ്ണെ... കുറച്ചുനേരം ഇവിടെ ഇരിക്ക്...
Abi :..........
Nora : ന്തോ പറ്റി?
Abi : ഒന്നൂല്ല...
Nora : Ha.. എന്നാ കൊഴപ്പില്ല...
Abi : Hmm...
Nora : നമ്മൾ തമ്മിൽ ഒരു കണക്ക് ബാക്കി ഉണ്ടല്ലോ പൊന്നെ?!
Abi : എന്ത് കണക്ക്? 🤨
Nora : H..... മോള് ഒന്ന് എന്നെ ichaa എന്ന് വിളിച്ചേ.. കേക്കട്ടെ 😌
Abi : 🤐
Nora : വിളിക്ക്..
Abi : അത് വേണോ?
Nora : Hm.. വേണം..
Abi : പിന്നെ മതിയില്ലേ?
Nora : പറ്റില്ല മുത്തേ... വിളിക്ക്..
Abi : Hmm...
Nora :??
Abi ആ ഒരു നിമിഷം nora യുടെ അടുത്തേക്ക് വീണ്ടും അടുത്തിരുന്നു... 2 പേരുടെ heart ഉം ഇടിക്കാൻ തുടങ്ങി... Nora അവളുടെ ഒരു കയ്കൊണ്ട് abi യുടെ waist ൽ പിടിച്ചു...
Abi Nora യുടെ ചെവിയുടെ അടുത്തേക്ക് വന്നു.... ഇപ്പോൾ abi യുടെ ശ്വാസം nora യുടെ ചെവിയെ തഴുകി കൊണ്ടേ ഇരുന്നു...
Abi പതിയെ nora യുടെ ചെവിയിൽ കടിച്ചു....
Nora :
Abi അവിടെ ചുംബിച്ചു.... വീണ്ടും കടിച്ചു...
Nora : Hmmm..... Hh
Abi nora യെ ഒന്ന് നോക്കി... Nora കണ്ണടച്ചു ഇരിക്കുവാണ്... Abi ഒന്ന് ചിരിച്ചു കൊണ്ട്...
Abi : Ichaaaaaaaaa!🙂🤍
Nora കണ്ണ് തുറന്നു abi യെ നോക്കി...
Nora : 🥺
Abi : ichaaaaaaaaa!!!!
Nora : ഒന്നൂടെ!!
Abi : ichaaaaaaaaa!!!
Nora abi യെ പിടിച്ച് sofa യിൽ കിടത്തി...2 പേരുടെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു...
Nora : ഒന്നൂടെ വിളിക്ക്...
Abi : ichaaaaaaaaaaaaaaa!!!😂🤍
Nora : Ouffffff!!!! എന്റെ മാതാവേ.. ഇനി എനിക്ക് ചത്താ മതി...
Abi : കൊല്ലും ഞാൻ!!!!😡😖
Nora : 😂😂😂
Abi : പോ...
Nora : Aishhhh...
Nora abi യുടെ ദേഹത്ത് കെടന്നു...
Abi :...........
Nora : എടീ!
Abi : Hm?
Nora : നിനക്കെന്നെ ഇത്രക്ക് ഇഷ്ടാണോ?
Abi : എല്ലാരെക്കാളും.... എനിക്ക് നീയാ വലുത്!!!
Nora : അപ്പോ.. നമ്മക്ക് പിരിയേണ്ടി വന്നാൽ???
Abi : പിരിയാൻ വന്നാൽ.... നമ്മക്ക് പിരിയാം... 😊
Nora : നിനക്ക് സങ്കടം ആവില്ലേ?
Abi : Heyy.. എന്തിന്... It's fate🍂
Nora : നിനക്ക് ഞാൻ നിന്നെ ഇട്ടിട്ട് പോവും എന്ന് തോന്നുണ്ടോ?
Abi : i don't know... മനുഷ്യന്റെ കാര്യം ആണ്...
Nora :..........
Abi : ഞാൻ ഏതായാലും വിടാൻ ഉദ്ദേശിച്ചിട്ടില്ല...
Nora : ഞാനും...!!
Abi : 😂
Nora : കാര്യത്തിൽ പറഞ്ഞേയാ...
Abi : അപ്പോ നിനക്ക് കേട്ടണ്ടേ?
Nora : നിന്നെ കെട്ടിയാ മതി
Abi : കുട്ടികൾ വേണ്ടേ?
Nora : നീ പ്രസവിക്കില്ലേ?
Abi : ehh!!!
Nora : Haa.. നീ പ്രസവിക്കണം...
Abi : okey
Nora : ശെരിക്കും പ്രസവിക്കോ? 😂
Abi : ഒന്ന് പോയെ..
Nora : വേണ്ടാ.. നമ്മക്ക് adopt ചെയ്യാം..
Abi : 7 എണ്ണതിനെ...🤩
Nora : 🙂 അത് വേണോ?
Abi : പിന്നെ വേണം.. വേണം..😌
Nora : Hmmm....
Abi : ouff.. ഇനി എണീക്ക് എന്റെ മേല് വെനിക്കുന്നു...
Nora : ഒരു ഉമ്മ താടീ..
Abi : ഒന്ന് തന്നില്ലേ.. അത് മതി..
Nora : എന്തുവാടീ?
Abi : ഹാ.. ഇത്രക്കൊക്കെ പ്രതീക്ഷിച്ചാൽ മതി..
Nora : സ്നേഹം ഇല്ല..
Abi : Haa.. ഇതിന്റെ കാര്യത്തിൽ കൊറച്ചു പിന്നിലാ...
Nora : പൊന്നെ?
Abi : Oohh
Nora : എന്നാ ഞാൻ തെരാം...
Abi : വേണ്ടാ.. Ahhh.. Podee!!! Haa... Ummaaaa!!!!!!
Nora അവളുടെ കഴുത്തിലായി കടിച്ചു...
Abi : Haa... Ichaaa!! Vid!!! Hmmm....!!!!
Nora ആ വിളി വീണ്ടും കേൾക്കാൻ അവളുടെ കഴുത്തിൽ കടിച്ചു കൊണ്ടേ ഇരുന്നു.... അവിടെ ചുംബിക്കുകയും ചെയ്തു...
Abi : Hmmmmm....!!!Haa!!!ichaaaaaaaaa?!?!മതി.. മതി...!!!
Nora abi യുടെ കഴുത്തിലേക്ക് നോക്കി.....
Nora ക്ക് ആകെ control പോയ അവസ്ഥ... അവൾ abi യെ നോക്കി... Abi യുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു... അവൾ nora യെ നോക്കി കൊണ്ടേ കിടക്കുകയാണ്...
nora : Abi?
Abi : Hmmm?
Nora : ഞാൻ..!
Abi : make me yours!!!
Nora : regret feel ചെയ്യോ?
Abi : ഞാൻ നിനക്കുള്ളതല്ലേ?
Nora : 🥺
Abi : please Ichaaa!!!
Nora :.............
nora abi യെ sofa യിൽ നിന്നും എടുത്തു... അവൾ nora യുടെ chest ൽ ഒരു പിഞ്ചുകുഞ്ഞിനെ പോലെ കിടന്നു.... Nora അത് കണ്ടോന്ന് പുഞ്ചിരിച്ചു... Abi യെ എടുത്തു മുറിയിലേക്ക് കൊണ്ടുപോയി....
___________________________________________
•Ok bie....... 👩🏻🦯
❤️💋
Xe_Alfrrr😈
Story ബോറടിക്കുന്നുണ്ടോ? നമ്മക്ക് വേഗം തീർക്കാം കേട്ടോ... ബോറടിക്കുന്നെ പറയണേ...!!!!!