IT'S ҒΔTΣ🍁(compltd)✔️

By Xe___Alfrrr

50.7K 5.2K 1.9K

Girl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥 More

íntrσ👀❤️
🄵🄰🄼🄸🄻🅈 1💗
🄵🄰🄼🄸🄻🅈 2 💗
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 1 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 2 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 3 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 4 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 5 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 6 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 7 🌼
Pokkaraakkkaa!!!
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 8 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 9 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 10 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 11 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 12 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 13 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 14 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 15 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 16 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 17 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 18 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 19 🌼
Pokkarkkaa!!!!!
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 20 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 21 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 22 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 23 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 24 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 25 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 26 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 27 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 28 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 29 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 30 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 32 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 33 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 34 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 35 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 36 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 37 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 38 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 39 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 40 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 41 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 42 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 43 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 44 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 45 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 46 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 47 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 48 🌼
EPILOGUE ❤️
Pokkarkkaa!!!!

🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 31 🌼

751 94 19
By Xe___Alfrrr

Abi : സെരി എന്നാ..

Twabeeba : ഇനി എന്നാടീ?

Abi : വാരാന്നെ പെണ്ണെ...

Twabeeba : Hmm🥺

Abi : എന്താടീ?

Twabeeba : എത്ര പെട്ടന്നാ ദിവസം പോയില്ലേ?

Abi : ooh.. ഇവൾ.. ഞാൻ വരും കേട്ടല്ലോ..

Twabeeba : Haa...

Abi : Appo okey...

Twabeeba : പിന്നേ...

Abi : ha?

Twabeeba : ami നെ കാണുമ്പോ... Nora നെ മറക്കണ്ടാ...

Abi : Yeyyy.. Ami!!!!ഞാൻ അത് എന്നോ വിട്ടതാടീ...

Twabeeba : Haa... എനിക്കറിയാം നീ ചെല്ല്...

Mahalia : babe...

Abi : Oyyoo!!

അവൾ ഓടി പോയി mahalia.. Imaan നെ കെട്ടിപ്പിടിച്ചു...

Abi : പോയിട്ട് വരാടീ മതാമാരെ...

Mahalia : What?

Abi : ഒന്നൂല്ല... By love you alll❤️

അവൾ പിന്നെ തിരിഞ്ഞു നോക്കാൻ നിന്നില്ല... എങ്ങാനും കണ്ണ് നിറയുന്നത് അവർ കണ്ടാലോ!!!!!!!🥺❤️

__________________________________

Kerala

Abi : ആരും വന്നില്ലേ?🙄

?? : Oiii😁

Abi : Oooh🥵😌






































Ishru : ഞാൻ വന്നു മോളെ...

Abi : നന്നായി...

Ishru : വരൂന്നേ.. നമ്മക്ക് പോകാം... 😌

Abi : Hmmm

Ishru : heheh... എന്നിട്ട് എന്തൊക്കെ വർത്താനം..

Abi : സുഖം...

Ishru : Haa...

അവർ അങ്ങനെ car ൽ കയറി...

Ishru : ഇനി nxt?

Abi : paris ൽ പോണം...

Ishru : ഞാനും വരുന്നു 😌

Abi : എന്തിന് 🙄

Ishru : please

Abi : എനിക്ക് കൊറച്ചു peppers ശെരിയാക്കാൻ ഉണ്ട്.. അതോണ്ടാ.. നീ വരണ്ട..

Ishru : ooh😒

Abi : 😌

Ishru : അപ്പോ ഇങ്ങനെ പോയാൽ നിന്റെ പഠിപ്പൊക്കെ?

Abi : +2 full ആവുന്ന വരെ ഇവിടെ നിൽക്കണം... എന്നിട്ട് paris പോകണം.. എന്നാ..

Ishru : അപ്പോ കൊറേ time പിടിക്കില്ലേ?

Abi : Hmm.. അല്ലെങ്കിൽ ഞാൻ അവിടെ admission എടുത്താലോ?

Ishru : നിന്റെ ഇഷ്ടം..

Abi : എന്തെങ്കിലും ഒന്ന് തീരുമാനിക്കണം...

Ishru : വീട്ടിലേക്ക് അല്ലെ?

Abi : വേണ്ടാ.. Wayanad ലേക്ക് പോ..

Ishru : അവിടെ എന്താ?

Abi : jst.. അടിച്ചുപൊളിക്കടീ പെണ്ണെ..

Ishru : ശെരിക്കും..🤩

Abi : Haann.. പോ..

Ishru : okdaa....

_____________________________________

Wayanad

Abi : poli🤩❤‍🔥

Ishru : ഇത് ഉറപ്പിക്കല്ലേ..?

Abi : Hadee..

Ishru : Okey

അവൾ bill pay ചെയ്യാൻ വേണ്ടി ഓഫീസ് ലേക്ക് പോയി...

Tring... Tring...

Caller id : NoRa💋❤️

Abi : Hello...

Nora : എന്താണ്?

Abi : Ehh!! ഇങ്ങട്ട് വിളിച്ചിട്ട് എന്താന്നോ? 🙄

Nora : എന്റെ മോള് എന്നാ എടുക്കുവാ?

Abi : ഞാനെ resort ലാ..

Nora : ആരുടെ കൂടെ? 🤨

Abi : Hehhe.. Hus ഉണ്ട് 😌

Nora : Ok.. Bie

Abi : Ayyo.. വെക്കല്ലേ...

Nora : Hmm

Abi : Hehhe... ഞാൻ വീട്ടിലേക്ക് പോയില്ല... നേരെ ഇങ്ങോട്ട് വന്നു.. Wayanad ലേക്ക്..

Nora : Aahaa.. ആരാ കൂടെ?

Abi : ishru ഉണ്ട്...

Nora : Ahaa... Ummi ക്ക് വിളിച്ചോ?

Abi : ഇല്ല.. അവരൊക്കെ kuwait ലല്ലേ... വിളിക്കണം..

Nora : Hmmm.. എടീ എന്നാ ഞാൻ വെക്കണേ... ലേശം work ഉണ്ട്...

Abi : Haa.. Okey

Nora : Night വിളിക്കാം...

Abi : Haa...

Call cut

Ishru : എല്ലാം fill ആക്കി മോളെ..

Abi : Okdaa...

അവരങ്ങനെ അന്നത്തെ ദിവസം അവിടെ stay ചെയ്തു...

Nxt day

Ishru : അപ്പോ പോവാണേ.. വല്ല ആവശ്യോം ണ്ടെങ്കിൽ വിളിക്ക് മുത്തേ...

Abi : Hadee... Okey

അവൾ അവളുടെ bag പിടിച്ച് വീട്ടിലേക്ക് നടന്നു.. Door തുറന്ന് അകത്തേക്ക് കയറി..

Abi : Oufff... Dubai ന്ന് വരണ്ടർന്നില്ല... ല്ലേ 🥵

അവൾ കുളിച്ചു fresh ആയി...

phone എടുത്തു..വിളിച്ചു...

Mmaa🌚💗

Aysha : hello?

Abi : Haa.. ഞാനാ..

Aysha : Ha.. ജ്ജ് കുടീല്ക്ക് എത്തിയോ?

Abi : Hmm

Aysha : Ha.. എന്നാ നാളെ മുതൽ schl ക്ക് പൊയ്ക്കോ...

Abi : Hmm.. അതല്ല പിന്നേ..

Aysha : Hh.. എന്തിയെ?

Abi : abba ക്കൊന്ന് phone കൊടുക്ക്...

Aysha : Okey...

Khalid : എന്തെ പൊന്നെ?

Abi : എങ്ങനെലും Paris ലേക്ക് എത്താൻ വഴി ഉണ്ടോ?

Khalid : paris ലേക്കോ?

Abi : Yz

Khalid : അവിടെ എന്താ?

Abi : ചുമ്മാ...

Khalid : കാര്യം പറയടീ..

Abi : ഒന്നൂല്ല... Jst ഒന്ന് പോകാൻ.. പറ്റാണെകിൽ അവിടെ stay ചെയ്യാൻ..

Khalid : Hmm... ഞാൻ ഒന്ന് നോക്കട്ടെ...

Abi : Ummi നോട് പറയണ്ട.. സമയം ആകുമ്പോ പറഞ്ഞാൽ മതി..

Khalid : Okey... എപ്പളാ വേണ്ടത്?

Abi : കഴിയുന്നതും ഈ week

Khalid : Haa... Okey

Abi : എന്നാ ശെരി pappaa.. Gd nyt

Khalid : Haa.. Gd nyt

Abi : Oufff... ആ സാധനത്തിന്റെ അടുത്തേക്ക് എത്രെയും പെട്ടെന്ന് എത്തണം...

അവൾ phone bed ലെക്കിട്ട് അവിടെ കിടന്ന് ഉറങ്ങി..

__________________________________

School

Shmna : ആ കുരിപ്പ് നാട്ടിലേക്ക് വന്നിട്ടുണ്ടെത്രെ...

Dilsha : ശെരിക്കും...

Shmna : Haann

Nahla : എന്നിട്ട് അവൾ ഇങ്ങോട്ട് വരോ?

Shmna : അറിയില്ല...

Dlisha : വെര്ണ്ടാവണം... അതാണ് എന്റെ ഒരു ഇത്...

Shmna : Hmmm

?? : may i coming ma'am!

Shmna : Ehh!!


































Ma'am : Yz... Come in...

അവൾ class ലേക്ക് കയറി ചെന്നു... പണ്ടത്തെ അതെ കുട്ടികൾ.. അവൾ shmna യുടെ അടുത്തേക്ക് നടന്ന് അവിടെ ഇരുന്നു...

Shmna : 🤐

Abi : ന്തെടീ?

Shmna : നീയാകെ മാറി... 🥵

Abi : 😌😏

Shmna : എടീ... അന്റെ മുടി.. ഇതൊക്കെ വെട്ടിയോ?

Abi : Haa...

Shmna : Nora യോ?

Abi : Paris ൽ...

Shmna : Ehh!! എപ്പോ പോയി?

Abi : 2 weeks..

Shmna : Haa... എന്നാലും നീയാകെ മാറിയെടീ!!shoo!!🙈🌚

Abi : 🙄

Shmna : Heheh😁

Abi : Hmmm

Shmna : back ലേക്ക് നോക്ക്...

Abi എന്താ എന്ന രീതിയിൽ പിറകിലേക്ക് നോക്കി...

Abi : Ooohh... ഇവളെ എന്തിനാ എനിക്ക് കാണിച്ചു തരണെ?

Shamna : 😂😂😂😂

Abi : 😤

Shmna : പാവടീ അവൾ...

Abi : Hmm

Shmna : Nora യെ miss ചെയ്യണ്ടോ?

Abi : ശെരിക്കും... ആരൊക്കെ പോയപോലെ ഒരു feeling...

Shmna : സാരല്ല.. പഠിക്കാനല്ലേ...

Abi : Hmmm

Shmna : എന്ത്‌ പഠിക്കാനാ പോയത്?

Abi : Mbbs

Shmna : Hmmm...

Abi : Hmmm

അവൾ അതും പറഞ്ഞു പുറത്തേക്ക് നോക്കി ഇരിന്നു...

___________________________________________

5 days leter....

Khalid : Haa... Hallo?

Abi : Haa.. Abba പറ..

Khalid : ഞാനെ എല്ലാം ശെരിയാക്കിയിട്ടുണ്ട്...

Abi : Ehh!! ശരിക്കും 🤩

Khalid : Haa... അല്ല എന്തിനാ അങ്ങോട്ട് പോണേ?

Abi : അത്...

Khalid : എന്തെടീ?

Abi : ഒന്നൂല്ല.. Abba ഞാൻ അവിടെ പഠിച്ചോണ്ട്...

Khalid : Haa.. എന്നാലേ നീ shameer നു വിളിക്ക്... അവനോട് നേരാക്കാൻ പറയ്...

Abi : അപ്പോ നിങ്ങളല്ലേ നേരാക്കണേ?

Khalid : അല്ല.. അവനോട് പറഞ്ഞാൽ മതി...

Abi : Ooohh.... ഞാൻ നിങ്ങളോടല്ലേ പറഞ്ഞെ അബ്ബാ...

Khalid : എനിക്ക് job അല്ലെ... അവനോട് പറഞ്ഞു പോവാൻ പറ്റാണെങ്കിൽ പൊക്കോ.. അല്ലെങ്കിൽ പോകണ്ടാ...

abi : നന്നു... Aishhhhh..

അവൾ ദേഷ്യം പിടിച്ച് shameer നു വിളിച്ചു...

Shameer : hello?

Abi : ഇത് ഞാനാ...

Shameer : Haa.. എന്തെ?

Abi : അത്.. എനിക്ക് Paris വരെ പോകണമായിരുന്നു...

Shameer : price പറഞ്ഞേരാം wi8..

Abi : Hmmm

Shmeer : Hmm... ഭയങ്കര tight ആടീ..

Abi : Ouff... എന്തേലും ഒരു വഴി ഉണ്ടോ..?

Shameer : തല്ക്കാലം ഞാൻ അടക്കാം.. നീ പൊയ്ക്കോ...

abi : Ok... Thankyou soo much ❤‍🔥

Shameer : Haahaa.. മതി മതി...

Abi : ഇനി എന്നാ?

Shameer : നാളെ Night 9:00pm നു Sharjah യിൽ നിന്ന് ഉണ്ട്...

Abi : നാളെ night.. Ok booked

Shameer : പറ്റില്ലേ?

Abi : Haa.. നാളെ എങ്കിൽ നാളെ.. ഒന്ന് വേഗം...

Shmeer : Ok.. ഞാൻ book ചെയ്യാം.. Rdy ആയിക്കോ...

Abi : Okdaaaa

Call cut...

Abi : Nora.... ഞാൻ നിന്റടുത്തേക്കിതാ വരുന്നു മോളേ... Hehehehe😂😂😂❤️

അവൾ അവളുടെ bag ഒക്കെ pack ചെയ്യാൻ തുടങ്ങി.... അങ്ങനെ എല്ലാം കഴിഞ്ഞ് അവൾ കിടന്നു...

Abi : ouff... എന്റെ നടു 🥵🥵🥵

Tring.. Tring..

Caller id : NoRa💋❤️

Abi : Hello

Nora : haa.. എവിടെർന്നു?

Abi : കൊറച്ചു busy ആയി.. Sorryy

Nora : eyy.. കോഴോപ്പോല്ലാ..

Abi : Hmm

Nora : മടുത്തെടീ... ഇവിടെ ഒരു സുഖല്ല...നീയും കൂടെ ഉണ്ടാർന്നെ... നിനക്കവിടെ എങ്ങാനും പടിചൂടായിരുന്നോ... Aishshhhhh🥺😤

Abi : പിന്നെ ഞാൻ അവിടെ വന്ന് പഠിക്കേ... ഒന്ന് പോ കൊച്ചേ.. 😂

Nora : Hmm... ഞാൻ എന്റെ ഒരു ഉപമ പറഞ്ഞതാ...

Abi : അപ്പിടിയാ... Okdaa

Nora : Hmm... പിന്നെ..

Abi : പിന്നെന്താ ഒന്നൂല്ല... Haa pinney

Nora : Hmm.. പറ

Abi : മറ്റന്നാൾ എന്റെ ഒരു friend paris ലോട്ട് വരുന്നുണ്ട്...

Nora : മറ്റന്നാൾ ഓഹ്?

Abi : Haa.. മറ്റന്നാൾ.. അപ്പോ അവളെ ഒന്ന് pic ചെയ്യാൻ വരാൻ പറ്റുമോ? ( 😂🤣😂🤣😂🤣 )

Nora : Hmm.. Wi8 ഞാൻ ഒന്ന് നോക്കട്ടെ... Haa.. വരാം.. അന്ന് പ്രേത്യേകിച്ച് പണിയൊന്നും ഇല്ല...

Abi : Okey.. എന്നാ ഞാൻ ആ time ൽ msg അയക്കാം.. അവൾ പറയുമ്പോ.. അപ്പോ മറക്കാതെ വന്നാൽ മതി...

Nora : Haa okey

Abi : Hmm... എന്നാ ഞാൻ കിടക്കട്ടെ?

Nora : എന്തിന്..?

Abi : ഉറങ്ങാൻ..

Nora : ഉറക്കം വരുന്നുണ്ടോ?

Abi : Hmm...

Nora : എന്നാ കിടന്നോ...

Abi : Hmm.... Haa പിന്നെ ഞാൻ ഇന്ന് ami യെ കണ്ടു...

Nora :.............

Abi : H.. Hello?

Nora : Hmm.. പറ

Abi : Oohh... കുശുമ്പി.. ഞാൻ സംസാരിച്ചിട്ടൊന്നും ഇല്ല.. അവൾ ഒന്ന് ചിരിച്ചു അത്ര ഒള്ളൂ...

Nora : Hmm... നീ കയിച്ചാ?

Abi : Haa... ഇങ്ങളോ?

Nora : Hmm... എന്നാ പോയി കിടക്കാൻ നോക്ക്

Abi : Okdaa... Serinnaa

Nora : Hmmm😂

Abi : ഞാൻ വെക്കാട്ടോ!!

Nora : Haa... വെച്ചോ...

Abi : Hmmm

Nora : തന്നിട്ട് പോടീ പോത്തേ!

Abi : 😂😂 💋

Nora : Hmm... അപ്പോ ശെരി...

Abi : അപ്പോ മറക്കണ്ടാ മറ്റന്നാൾ!!അല്ലെങ്കിൽ അവൾക്ക് ആകെ ഒരുമാതിരി ആകും..

Nora : Hadee... Okey ഞാൻ ഏറ്റു...

Abi : Hmm... Bye gd nyt

Nora : Haaa.. Gd nyt💋

Call cut

____________________________________________
•Ok bie...... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

2.1K 157 12
ഇതേന്റെ 1st മലയാളം ഫff ആണ് കേട്ടോ. . നിങ്ങളുടെ ഫുൾ support ഉണ്ടാവണം കേട്ടോ. . ഇത് Taekook, yoonmin, namjin, Hoseok X Kavya .. Pinne ith BL drama ay...
12.1K 475 11
Harry Potter and Draco Malfoy for as long as they can remember have been enemies, it started the day Draco reached out his hand and Harry refused it...
4.4K 557 11
ith avarude kadha aan nilayudeyum diyayudeyum......
304K 6.8K 35
"That better not be a sticky fingers poster." "And if it is ." "I think I'm the luckiest bloke at Hartley." Heartbreak High season 1-2 Spider x oc