Twabeeba : Dubai ക്ക് വന്ന എല്ലാരും പറയും "ooh.. ജ്ജ് dubai ലാ... അന്റെ ഒക്കൊരു ഭാഗ്യം " ന്ന്... 🥵😡 ഭാഗ്യം മണ്ണാങ്കട്ട...ഒരു dubai.. ഒക്കപ്പാടെ എടുത്തു ഞാൻ എറിയും..ayss...
Abi : സത്യത്തിൽ അനക്കെന്താ പ്രശ്നം?
Twabeeba : ഈ പാത്രം അന്റെ അമ്മോസാക്ക വന്ന് തൊടച്ചു വെക്കോ?
Abi : അതിന്റെ കുറ്റം അല്ല.. ഞാൻ അന്നോട് പറഞ്ഞതാ നല്ലൊരു job ഉണ്ട്.. അതിന് പോവാൻ.. അപ്പോ നീയെന്താ പറഞ്ഞു? എനിക്ക് ഈ job മതീന്ന്.. അനുഭവിച്ചോ 😏😌
Twabeeba : ആ job നു ഞാൻ പോകാടി..🥺
Abi : പറ്റത്തില്ല.. ആ job ഞാനിങ് എടുത്തു.. 😁
Twabeeba : 😳 abi ജ്ജ് പണിക്ക് പോകെ? Impossible 😏
Abi : നാളെ കാലത്ത് 7:00 first order 😌😏
Twabeeba : പത്രം കൊടുക്കലാണോ?? 🤣🤣😂😂
Abi : അല്ല.. അന്റെ കുഞ്ഞമ്മേടനെ 2 കേട്ടിക്കൽ..🙄
Twabeeba : രാവിലെ 7 മണിക്കോ?😂
Abi : ചിരിക്കണ്ടാ... മോള് പാത്രം കഴുകി വെക്ക്.. ദേ!!അറബി...😌
?? : ألم تغسل الصحون بعد؟
?? : നീ ഇത് വരെ പാത്രം കഴുകിയില്ലേ?
Twabeeba : ها... أنا... ساغسل... لمدة ٥ دقااق
Twabeeba : ഹാ.. ഞാൻ.. ഞാൻ കഴുകാം...ഒരു 5 മിനുട്ട്...
?? : Hmm.. Idiot..
Twabeeba : Ooh.. ആയിക്കോട്ടെ.. കള്ള പന്നി.. തുള്ളി വെള്ളം കിട്ടാതെ ചാവുംടാ നീയൊക്കെ...
Abi : 🤣😂🤣😂🤣
അവർ അവിടെ നിന്നും പോയി...
Abi : Haa.. പിന്നേ... കെളവൻ വിളിച്ചിട്ടണ്ടായിന്നു..
( കെളവൻ = അവിടെയുള്ള പ്രവാസി കൾക്ക് ഒരു അറബി ഇണ്ടാകും.. So,അറബികളുടെ ഇരട്ട name 😌🔥.. ഇത് വിളിച്ചാ ഒരു സുഗാ... 💃🏼🙌🏻...)
Twabeeba : എന്റേതോ? നിന്റേതോ?
Abi : ഇന്റേത്...
Twabeeba : എന്തിന്?
Abi : അയാൾക്ക് 50000 Rs. വെണമെന്ന്..
Twabeeba : മരത്തിൽ നിന്നും കായിച്ചിട്ടല്ലാന്ന് പറഞ്ഞളാ... 😌😏
Abi : Ehh!!🙄
Twabeeba : പിന്നെ.. ചോദിക്കുമ്പോ ചോദിക്കുമ്പോ എടുത്തു കൊടുക്കാൻ നമ്മടെ കയ്യിൽ വേണ്ടേ കൊച്ചേ?
Abi : Hmmm
Twabeeba : ഞാൻ നാട്ടിൽ പോകാ.. മടുത്തു ഇവിടെ.. 🥵
Abi : ഞാൻ ഇബടെ ഉണ്ടാകുമ്പോ നീ പോകില്ല.. 😏
Twabeeba : എന്ത് കഷ്ടാവാ...എന്നെ അങ്ങ് കൊല്ല്..🤦🏻♀️👩🏻🦯
Abi : മര്യാദക്ക് പണി എടുക്കടീ...😂
Twabeeba : ജ്ജ് പോകാ?
Abi : Yah.. Babe taataa
അവൾ bag എടുത്തു hotel ലിൽ നിന്നും ഇറങ്ങി...
Tring...
Whatsapp massage
Nora : Hoii
Abi : Haa?
Nora : എവിടാ?
Abi : town ലാ..
Nora : Ahaa.. എന്തിനാ?
Abi : job set ആയി.. 😌
Nora : Ahaaa... എന്താ?
Abi : Delivery girl😌
Nora : എന്ത്?
Abi : flower🤩
Nora : 😂😂😂 നല്ലതാ പൊയ്ക്കോ 🤣🤣
Abi : അതിന്പ്പോ എന്തിനാ ചിരിക്കണേ?
Nora : 😂😂😂
Abi : Ayss.. വെച്ചിട്ട് പോടീ...😡
Abi whatsapp left അടിച്ചു...
________________________________________
Morng
F
lower owner : Hmm.. There are 20 orders in this..everything should be delivered at the time they said.... The time should not be wrong..if you get any complaint here,your job will be lost.. Do you understand??
Abi : Hh.. Yes ma'am
Flower owner : Okey.. Go!!
ഇത് പോലെ..😌
Abi കൊറച്ചു ദൂരം cycle ഓടിച്ചു ഒരു ഭാഗത്ത് നിർത്തി.. എന്നിട്ട് location നോക്കി..
Abi : Hmm.. First order Ramada deira... Time : 8:00 ന്റെ റബ്ബേ.. അങ്ങട്ട് ഈ cycle ഉം വലിച്ചു ഞാൻ പോണോ?? എനിക്ക് വയ്യ... Ooh...ഇപ്പൊ 7:45.. സുഭാഷ്..!!
അവൾ വേഗം cycle എടുത്തു ഓടിച്ച് appartment ന്റെ മുൻപിൽ എത്തി...
Abi : excuse me!
Security : Yah?
അവൾ അവളുടെ id card കാണിച്ചു കൊടുത്തു..
Security : Ooh.. Okey..
അവൾ appartment ന്റെ അകത്തേക്ക് കയറി...
Abi : Hmmm... Room No : 356
അവൾ ആ റൂം കണ്ടുപിടിച്ചു...bell അടിച്ചു...വാതിൽ വന്ന് ആരോ തുറന്നു...
Abi : 😳
Nora : ee😁
Abi : അല്ല... നിന്റെ appartment!!
Nora : ഇങ്ങട്ട് വാടി..
അവൾ abi യുടെ കൈ പിടിച്ചു അകത്തേക്ക് വലിച്ചു...door അടച്ചു abi യെ wall ൽ pin ചെയ്തു...
Abi : 😳.....
Nora : Hmm.. ഇന്നലെ എന്തിനാ ദേഷ്യപ്പെട്ടേ?
Abi : Huh? 🙄
Nora : എന്തിനാന്ന്?
Abi : H.. അത്.. അത് ജ്ജെന്തിനാ ചിരിച്ച്?
Nora : എന്നാ വേണ്ടാ ചിരിക്കില്ല... പോരെ?
Abi : അല്ല.. ചിരിച്ചോ!!
Nora : ehh🤣🤣
Abi : ayss.. വിട് ഞാൻ പോട്ടെ...
Nora : കുറേ order ഉണ്ടോ?
Abi : Hmm.. ഉണ്ട്..
Nora : കുറച്ചു കഴിഞ്ഞ് പോകാം..
Abi : പറ്റില്ല... പോകണം..
Nora : എന്നാ പൊക്കോ...
അവൾ അവളുടെ കയ്യിൽ നിന്നും പിടി വിട്ടു..
Abi : അല്ല.. ഇതാ...
Nora : ahaa..
Abi അവളുടെ നേരെ ആ bouquet കൊടുത്തു..അവൾ അത് വേടിച്ചു..
Nora : thanks..
Abi : Hmmm
അവൾ അവിടെ നിന്നും ഇറങ്ങി...
Nora : അതേയ്!
Abi : Haa?
Nora : orders കഴിഞ്ഞാൽ ഇങ്ങോട്ട് വാ..
Abi : എന്തിനാ?
Nora : 😉
Abi : 😳
Nora ചിരിച്ചു കൊണ്ട് door അടച്ചു..
Abi :???? 🙄
അവൾ അവളുടെ bag ശരിയാക്കി അവിടെ നിന്നും പോയി...
______________________________________________
•Ok bie...... 👩🏻🦯
💋❤️
Xe_Alfrrr😈