IT'S า’ฮ”Tฮฃ๐Ÿ(compltd)โœ”๏ธ

By Xe___Alfrrr

49.6K 5.2K 1.9K

Girl ร— Girl Taekook ๐Ÿฐ๐Ÿ–ค๐Ÿฏ เดคเดพเดฒเตเดชเดฐเตเดฏเด‚ เด‰เดณเตเดณเดตเตผเด•เตเด•เต เด‡เดตเดฟเดŸเต† เดธเตเดตเดพเด—เดคเด‚...๐Ÿ˜Œ๐Ÿ”ฅ More

รญntrฯƒ๐Ÿ‘€โค๏ธ
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 1๐Ÿ’—
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 2 ๐Ÿ’—
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 1 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 2 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 3 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 4 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 5 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 6 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 7 ๐ŸŒผ
Pokkaraakkkaa!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 8 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 9 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 10 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 11 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 12 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 13 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 14 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 15 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 16 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 17 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 18 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 19 ๐ŸŒผ
Pokkarkkaa!!!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 21 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 22 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 23 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 24 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 25 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 26 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 27 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 28 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 29 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 30 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 31 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 32 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 33 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 34 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 35 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 36 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 37 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 38 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 39 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 40 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 41 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 42 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 43 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 44 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 45 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 46 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 47 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 48 ๐ŸŒผ
EPILOGUE โค๏ธ
Pokkarkkaa!!!!

๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 20 ๐ŸŒผ

884 99 16
By Xe___Alfrrr

കുറച്ചു ദിവസങ്ങൾക്ക് ശേഷം....

Abi : എന്തെ വിളിച്ചേ?

Nora : heyy.. ഒന്നൂല്ലടാ ഞാൻ ചുമ്മാ... ബോറടിച്ചു അതോണ്ട് വിളിച്ചതാ...

Abi : Ooh😌

Nora : busy ആയിരുന്നോ?

Abi : eyyy...

Nora : coffee പറയട്ടെ?

Abi : ഹാ..

Nora അവൾക്ക് ഒരു coffee പറഞ്ഞു...

Abi : പിന്നെ..

Nora : പിന്നെന്താ 😂

Abi : Dubai ഇഷ്ടായോ?

Nora : കൊഴപ്പല്ല..

Abi : Athaa..!! എന്താടീ dubai ക്ക് ഒരു കൊറവ്?

Nora : എനിക്കങ്ങനെ friends ഒന്നും ഇല്ലടാ.. അപ്പോ ഒരു മടുപ്പ് ആയിരുന്നു..

Abi : ഇപ്പഴോ?

അവൾ nora യുടെ കണ്ണിലേക്ക് നോക്കി..

Nora : hehe.. ഇപ്പൊ ഭയങ്കര ഇഷ്ടാ..

Abi : അത്താണ്...

Nora : അപ്പോ നമ്മൾക്ക് പോകാം..?

Abi : wokey..

അവർ ആ coffee shop ൽ നിന്നും ഇറങ്ങി...

Nora : ഇനി എങ്ങോട്ടാ?

Abi : Hmm?? എന്റെ വീട്ടിലേക്ക് വരുന്നോ?

Nora : അവിടെ ആരേലും ഉണ്ടോ?

Abi : Haa.. ഞാൻ ണ്ട്...

Nora : ehh!!!

Abi : ഞാൻ ഒറ്റക്കാ എന്റെ വീട്ടിൽ... വരുന്നോ?

Nora : Haa.. എന്നാ വരാം..

Abi : ee😁

അവർ നടക്കാൻ തുടങ്ങി...

Nora : അല്ല.. ഈ വീട് നിന്റെ പേരിലാണോ?

Abi : ഒയ്യോ അല്ല... Abba ടെ പേരിലാ... എന്റെ അപ്പാപ്പ ഇവിടെ ഉണ്ട്.. നമ്മടെ yusuf ali.. Sir ന്റെ ഒരു കമ്പനി office ല്ലേ... Lulu ന്റെ office...ഹാ എന്തോ!!😂എനിക്ക് നേരെ അറിയില്ല... അവിടെ ആണ് മൂപ്പർക്ക് work..അപ്പോ എന്റെ അപ്പാപ്പ എടുത്തു തന്ന വീടാ ഇത്.. 😌

Nora : ooh.. അപ്പോ നിന്റെ ആൾക്കാർ മൊത്തം ഈ dubai ലുണ്ടോ?

Abi : ഇപ്പൊ ഇവിടെ ഞാനും അപ്പാപ്പ മാത്രേ ollu😌😁... ബാക്കി kuwait, qater, oman ഇവിടൊക്കെയാ 😂..

Nora : നല്ലതാ.. വായോ..

അങ്ങനെ അവർ അവളുടെ വീട്ടിലേക്ക് ചെന്നു...

Nora ആ വീടൊക്കെ നോക്കി..

Nora : അടിപൊളി...

Abi : ഇന്ന് ഇവിടെ നിന്നോ.. 😌

Nora : അത് പറ്റൂല...

Abi : Ooh😒

Nora : ( Chuckled )

Abi : ന്തിനാ ചിരിക്കണേ? ഞാൻ കാര്യാ പറഞ്ഞു..

Nora : നിനക്ക് friends ഒന്നും ഇല്ലേ?

Abi : Hmm..3 എണ്ണം ഇണ്ട്... ഒക്കെ അവരുടെ വീട്ടിലേക്ക് പോയി.. ഇവിടെ ആയർന്നു ഇത് വരെ....

Nora : Hmmm..

Abi : ഇതാ...

അവൾ nora ക്ക് നേരെ ഒരു glass apple juice നീട്ടി..

Nora അത് വാങ്ങി കുടിച്ചു...അവൾ അത് കുടിച്ചുകൊണ്ട് അവിടെയൊക്കെ ചുറ്റി കണ്ടു..

Nora : abi!!

Abi : Haa...?

അവൾ കയ്യൊക്കെ തുടച്ചു അടുക്കളയിൽ നിന്നും വന്നു...

Abi : ന്തിയെ?

Nora : ഇതേതാ ഈ princess??




































Abi : ആശ്യേ.... 🤢 എന്തിനാ അങ്ങോട്ടോക്കെ നോക്കണേ.. 🤢🙈

Nora : 🤣🤣😂😂 നല്ല cute ആയിട്ട് ഉണ്ട്... ❤️ ummuahh... 💋❤️😂😂😂

Abi : bwee 🤢

അവൾ വേഗം ആ photo ഒരു ഷാൾ വെച്ച് മറച്ചു..

Abi : അതൊന്നും നോക്കേണ്ട..നിനക്കെന്താ കഴിക്കാൻ വേണ്ടേ?

Nora : ഞാൻ വിരുന്നിനു വന്നതല്ല 😂😂😂 ഞാൻ ഇപ്പൊ പോകും... 😌

Abi : Hmm.. ന്നാ പോ..

Nora : അല്ലെങ്കിൽ വേണ്ടാ.. എന്തേലും ഉണ്ടാക്ക്.. ഭയങ്കര വിശപ്പ്.. 😌

Abi : ഞാൻ ഇണ്ടാക്കിയാ ചെലപ്പോ നീ ICU ൽ കിടക്കേണ്ടി വരും.. ഞമ്മക്ക് order ആകാം.. 😌

Nora : Order എങ്കി order 😂

Abi phone എടുത്തു പുറത്തേക്ക് പോയി..nora step കൾ കയറി ഓരോ room കൾ കയറി ഇറങ്ങി...

അവൾ റൂമിൽ കയറി കട്ടിലിൽ കിടന്നു...

Nora : Oufff😮‍💨

അവൾ ആ room ആകെ ഒന്ന് search ചെയ്തു..

Abi : fd order ആകീട്ടുണ്ട്... 😌

Nora : Very good

Abi : എന്താ കെടക്കണേ?

Nora : eyy.. ഒന്നൂല്ല..നീയും വാ കിടക്കാം.. 😉

Abi : Ayyyeee🙈😂😂

Nora : Hahahahh😂🤣🤣

Abi : വീട് ഇഷ്ടായോ?

Nora : Hmmm..കൊള്ളാം..

Abi Nora യുടെ അടുത്തായി ഇരുന്നു.. Nora fan കറങ്ങുന്നതും നോക്കി കെടന്നു..

Abi :.............

Nora :............

Abi : നീ എന്നാ നാട്ടിലേക്ക് പോകാ?

Nora : അറീലാ..

വീണ്ടും silence

Nora : നീയോ?

Abi : വിളി വരുമ്പോ പോണം..

Nora : Hmmm

Tringhhhhhh...

Abi : Food വന്നെന്ന് തോന്നുന്നു ഞാൻ ഇപ്പൊ വരാം...

അവൾ door തുറന്ന് പുറത്തേക്ക് ഓടി...Nora അവിടെ നിന്നും എണീറ്റ് hall ലേക്ക് നടന്നു..

Abi : Woww.. Food വന്നു.. ന്നാ തിന്നോ... 😌

Nora : അപ്പോ നിനക്ക് വേണ്ടേ?

Abi : haa.. ഞാൻ തിന്നോണ്ട്.. ജ്ജ് ആദ്യം തിന്നോ..

അവൾ ഒരു chair വലിച്ചു nora യുടെ അടുത്തായി ഇരിന്നു..nora food ഒക്കെ എടുത്തു കഴിക്കാൻ തുടങ്ങി... അവൾ food കഴിക്കുന്നതും നോക്കി abi യും ഇരുന്നു...

Nora ഒരു Cookies എടുത്തു abi യുടെ നേരെ നീട്ടി..

Nora : hmm... ആ!!

Abi : Ehh!!

Nora : Aa?!

Abi വാ പൊളിച്ചു...

Nora : food അടിപൊളിയല്ലേ... 🤩

Abi : Haa... ഞാൻ ഇവരുടെ അടുത്ത് നിന്നാ food വാങ്ങാർ... മലയാളീസ് ന്റെ യാ... ബാക്കി വരുന്നതൊക്കെ ഈ Philippines, Chinese ഒക്കെ ആവും.. വായെ വെക്കാൻ കൊള്ളൂല... 🤢

Nora : Haa.... ഏതായാലും പൊളിയായി..

Abi : Hmmm😌

_______________________________________

NIGHT

Call

Twabeeba : എടീ.. നീ ഇന്ന് ഒറ്റക്ക് കെടന്നോ.. എനിക്ക് work ഉണ്ട്.. ട്ടോ..

Abi : Ahdee... കൊയപ്പല്ല...

Twabeeba : Okey.. Bye

Call end

Nora : അവർ വരില്ലേ?

Abi : ഇല്ല...

Nora : Hmmm... എന്നാ ഞാൻ ഇവിടെ നിൽക്കാം..

Abi : വേണോം എന്നില്ല...

Nora : അതെന്താ മുത്തേ അങ്ങനെ?

Abi : വന്നപ്പോ വെല്ല്യ വാചകം അല്ലായിരുന്നോ!! പോകാണെന്ന് പറഞ്..

Nora : എന്നിട്ട് ഇത് വരെ ഞാൻ നിന്റെ കൂടെ നിന്നില്ലെടാ...

Abi : Hmmmm...

Nora : എന്താ മോളൂസേ?

Abi : ഒന്നൂല്ല...

അവർ ബാൽകണി യിൽ നിന്നു...

Nora : നിനക്ക് ആരെ കൂടുതൽ ഇഷ്ടം?

Abi : അങ്ങനെ ചോയ്ച്ച?

Nora : Parent's, friends,Or...?

Abi : നിക്ക് ആരെയും ഇഷ്ടം അല്ല!!!

Nora : Huh? അതെന്താടോ അങ്ങനെ? 😂

Abi : അതെങ്ങനെ ആണ്... പറഞ്ഞാൽ മനസ്സിലാവില്ല..

Nora : Hmm...നീ Ok അല്ലെ?

Abi nora യെ നോക്കി.. പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു...

Abi : hh... ആദ്യായിട്ടാ ഇങ്ങനൊരു question!!!!! ന്റെ ichaa അല്ലാതെ ആരും എന്നോട് ഇത് ചോദിച്ചിട്ടില്ല..

Nora :...........

അവൾ കണ്ണുകൾ തുടച്ചു..

Abi : അല്ലടീ.. ഞാൻ happy അല്ല... എന്തൊക്കെ prblms ണ്ട് എനിക്ക്... എന്താന്ന് ചോയ്ച്ച???? I don't know???!!!!! പേടിയാ.. എല്ലാരെയും... പിന്നെ ഒന്ന് ശ്വാസം നേരെ വീഴുന്നത് ഈ dubai ൽ വരുമ്പോഴാ.. അപ്പോ പേടിക്കാൻ ആരും ഉണ്ടാവില്ല.. ആ 3 എണ്ണം നോക്കിക്കോളും എന്നെ.. ഞാൻ ആരാന്ന് അറിഞ്ഞിട്ട് എന്റെ കൂടെ കൂടിയതാ അവറ്റകൾ.. ❤️ പിന്നെ alim ഉം... അവനൊക്കെ തന്നെ ഒള്ളു.. സ്വന്തം ആണെന്ന് പറയാൻ.... 🥺❤️ ഞാൻ..!!!!!huh?

അവളുടെ ദേഹത്ത് ആരുടെയോ ഒരു presence അവൾക്ക് അനുഭവപ്പെട്ടു...









Nora : സാരല്ല.. പോട്ടെ..ഞാൻ ഇല്ലേ?

Abi : Huh? 😳

Nora : കൂടുതലൊന്നും ആലോചിക്കേണ്ട...

അവൾ ആ hug break ചെയ്തു...

Nora : ഇവിടെ TV ഒണ്ടോ?

Abi : Haa.. Hall ലുണ്ട്..നീ കണ്ടില്ലേ?

Nora : Eyy.. ശ്രദ്ധിച്ചില്ല 😁 എന്നാ ബാ.. നമ്മക്ക് TV കാണാം... Drama set🤩

Abi : Okey... 🤩

അങ്ങനെ അവർ hall ൽ ചെന്നു TV on ആക്കി. Drama കാണാൻ തുടങ്ങി...

Nora അവിടെയുള്ള ഒരു sofa യിൽ ഇരുന്നു.. അവളുടെ കാലുകളുടെ ഇടയിലായി abi യും... പെട്ടന്ന്, abi അവിടെ നിന്നും എണീക്കാൻ പോയി..nora അവളെ പിടിച്ചു ഒരു സംശയ രീതിയിൽ നോക്കി..

Nora : 🤨

Abi : വേണ്ട.. ഞാൻ അപ്പറെ ഇരുന്നോളാം...ഞാൻ അങ്ങനെ ഇരുന്നാൽ നിനക്ക് ഇരിക്കാൻ പറ്റില്ല...

Nora : നീ അങ്ങനെ ഇരുന്നോ... എനിക്ക് കുഴപ്പൊന്നും ഇല്ല...

Abi : വെണ്ട്..!!

Nora : പറയുന്ന കേൾക്ക് abi!!

Abi : 🤐

അവൾ അങ്ങനെതന്നെ nora യുടെ അടുത്ത് ഇരുന്നു..Drama കാണൽ continue ചെയ്തു..












Nora : Wowww🤩❤️

Abi : 😳🤐

Nora abi യെ ഒന്ന് നോക്കി... പാവം എന്തോ കണ്ട് പേടിച്ചപോലെ nora യുടെ കാലുകളുടെ ഇടയിൽ കിടന്ന് പരുങ്ങാ..nora ക്ക് അത് കണ്ടപ്പോൾ ചിരി വന്നു.... അവൾ ഒരു കയ്കൊണ്ട് അവളുടെ shoulder ൽ പിടിച്ച് അവളുടെ മുടിയിൽ ചുംബിച്ചു..

______________________________________________
•Ok bie.... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

249K 16.3K 80
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...
5.8K 460 23
a love story of two..... hehe come and read the story
17.8K 2.8K 28
it's our new collage BL story...it's just a normal pure fake love story...Full of dog shows.,. "Don't expect too much....but your expectations come t...