IT'S ҒΔTΣ🍁(compltd)✔️

Xe___Alfrrr

50.7K 5.2K 1.9K

Girl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥 Еще

íntrσ👀❤️
🄵🄰🄼🄸🄻🅈 1💗
🄵🄰🄼🄸🄻🅈 2 💗
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 1 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 2 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 3 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 4 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 5 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 6 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 7 🌼
Pokkaraakkkaa!!!
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 8 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 9 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 10 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 11 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 12 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 13 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 15 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 16 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 17 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 18 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 19 🌼
Pokkarkkaa!!!!!
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 20 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 21 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 22 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 23 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 24 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 25 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 26 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 27 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 28 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 29 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 30 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 31 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 32 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 33 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 34 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 35 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 36 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 37 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 38 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 39 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 40 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 41 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 42 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 43 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 44 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 45 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 46 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 47 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 48 🌼
EPILOGUE ❤️
Pokkarkkaa!!!!

🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 14 🌼

795 89 9
Xe___Alfrrr

Aysha : ഇന്നാ.. ഇത് അതിലേക്ക് വെച്ചോ...

Abi : അതെന്താ?

Aysha : ഒന്നൂല്ല... വീട്ടിലേക്ക് ഉള്ളതാ...

Abi : Hmmm

അവൾ ആ സാധനം വാങ്ങി അവളുടെ bag ലേക്ക് വെച്ചു...

Khalid : എത്തിയാ വിളിക്കണം..

Abi : Hmmm

Khalid : നാളെ ഞങ്ങൾ പോകും...

Abi : Hmmm

പെട്ടന്ന് abi യുടെ phone ring ചെയ്തു..

Abi : Hello??

?? : എത്താനായോ?

Abi : ന്റെ പൊന്നു മക്കളെ...!! ഞാൻ എന്റെ വീട്ടിൽ നിന്ന് തന്നെ ഇറങ്ങീട്ടില്ല....

?? : Sorry dude...

Abi : Oooh🤦🏻‍♀️

Call cut

Aysha : ഞങ്ങൾ ഇല്ലാ എന്ന് വെച്ച് എന്തും കാണിക്കാം എന്ന് കരുതണ്ട....അതിന് പറ്റിയ കുറേ കൂട്ട്കെട്ടും ഉണ്ട്...Apappa അവിടെ ഉള്ള കാര്യവും മറക്കണ്ട..

Abi : ഇത്രേ ബുദ്ധിമുട്ടിട്ട് എന്നെ പറഞ്ഞയക്കണോ?!!!!

Khalid : ayshaa.. നീ ഉള്ളിലേക്ക് പോ...

Aysha : ആദ്യം ഇവളുടെ വായിലെ നാവ് മുറിച്ചു വെക്ക്.. എന്നാലേ നന്നാവൂ... കുരുത്തം കെട്ടവൾ...

Abi :..............

Khalid : നിനക്ക് dheedhi ടെ അടുത്തേക്ക് പോണോ?

Abi : എന്തിന്? അവളാരാ???

Khalid : സമയം ആയി.. ഇറങ്ങിക്കോ...

Abi : എനിക്കറിയാം എപ്പോഴാ ഇറങ്ങണ്ടേ എന്ന്... Humm

അവൾ കണ്ണുനീർ തുടച്ചു ബാൽകണി യിലേക്ക് പോയി...

Call...

Shamna : hello

Abi :....... Dee

Shamna :............

Abi : ഞാൻ... ഞാൻ പോവാ

Shmna : ജ്ജ് കരയാ???

Abi : eyyy... പിന്നേ

Shamna : hmm... പറ

Abi : ബാക്കി ഉള്ളവരോടൊക്കെ ഒന്ന് പറഞ്ഞളാ... ഞാൻ പറയുന്നില്ല..

Shamna : ഹാടീ.. ഞാൻ പറഞ്ഞോണ്ട്.. Ami ക്ക് വിളിച്ചാ???

Abi : എന്തിന്?

Shamna : ഒരു good bye പറയാൻ 🤣

Abi : aahaa.. നല്ലതാ മനേ... 😂

Shamna : ഞാൻ കാര്യത്തിലാ പറയണേ

Abi : Hmm.. വിളിക്കാം..

Shamna : എപ്പഴാ flight tym??

Abi : Haa... 4:30

Shamna : Okdaa...

Abi : Hmm.. ന്നാ ഞാൻ വെക്കാ.. Taataa

Shamna : Taataa... മുത്തേ എത്തിയാൽ വിളി..

Abi : Haa.. No ഒക്കെ new ആവും.. Time പുടിക്കും.. ന്നാലും വിളിക്കാ...

Shamna : Ok.. Bye

അങ്ങനെ അവൾ phone cut ചെയ്തു...പെട്ടന്ന് ഒരു call അവൾക്ക് വന്നു..

Abi : Hello???

?? : hello!

Abi : Haa.. എന്താ?

Ami : എന്താ പണി??

Abi : ഒന്ന് Dubai വരെ പോണം.. അതന്നെ

Ami : ehh!! Dubai ക്കോ???????

Abi : എന്തെ കേട്ടിട്ടില്ലേ???

Ami : എടീ.. കളിക്കല്ലേ..

Abi : എന്ത് dubai ക്ക് പോണത് കളിയോ?

Ami :..............

Abi : അപ്പോ ശരി... പോയിട്ട് വരാം..

അവൾ phone cut ചെയ്തു...

_______________________________________

Abi : Hmm.. പോയിട്ട് വരാ..

Khalid : Haa.. പോയിട്ട് വാ

Abi : Ummi.. പോവാ

Aysha : Hmmmmm.....

Asim : neeni🥺

Abi : Haa.. കരഞ്ഞു 😂😂 ഞാൻ നാളെ വരാട്ടോ

Asim : വരോ??

Abi : Haann.. നാളെ വരാം.. Bye

Khalid : എന്നാ ചെന്നോ.. Bye..

അങ്ങനെ അവൾ bag കളുമായി arrivals ലേക്ക് നടക്കാൻ തുടങ്ങി..

അങ്ങനെ checking ഒക്കെ കഴിഞ്ഞ് അവൾ flight ലേക്ക് കയറി...ഇരുന്നു..

Abi : Oufff.. 🥵 കൊയങ്ങി...aysss. ഇതെന്താ ഇടാൻ പറ്റാതെ??

അവൾ seat belt ഇടാൻ ശ്രമിച്ചു.. പക്ഷെ പറ്റുന്നില്ല...

?? : excuse me babe..

Abi : ehhh!!🙄😳

Hostess : can i help you?

Abi : Ooh Ok..

അവർ അവൾക്കത് ഇട്ടു കൊടുത്തു...

Abi : Thankyou..

Hostess : Your welcome☺️

അവർ അവിടെ നിന്നും പോയി...

Abi : babe... ഞാൻ!!!????? 🙄 അയ്യേ 🤢

________________________________________

അങ്ങനെ മണിക്കൂറുകളുടെ യാത്ര ക്കു ശേഷം അവൾ Dubai ലെത്തി...

അവൾ arrivals ലേക്ക് കടന്നു..

?? : Oiiii...abieeessssssss!!!!!

Abi : aah🤩




































THWABEEBA JIHAAN

malayali... 😌

Degree ചെയ്യുന്നു... 1 yr

MAHALIA EFREN

Philippines 😌

+2 ചെയുന്നു...

IMAAN YARA

തനി നാടൻ Dufai കുട്ടി... 😌

+2 ചെയ്യുന്നു..

Abi : heyyyyyyyyy🥺🥳🥳🤩🤩🤩🤩

Imaan : My babe girl...!!!!💋

Abi : എല്ലാരും ണ്ടല്ലോ?🤩

Thwabeeba : പിന്നെ ഞങ്ങടെ boss വരുമ്പോ ഞങ്ങൾ ഇവിടെ വേണ്ടേ??

Imaan : After saying you are not coming?

Abi : Hmmm...I don't really want to come here..

Twabeeba : ഇവിടെ കിട്ടാത്ത എന്ത് സുഖടീ നിനക്ക് നാട്ടിൽ കിട്ടുന്നെ?? Huh??

Abi : അതും ശരിയാ....

Mahalia : Excuse me...Do you know me??

Abi : ല്ല... ജ്ജെതാ??? 😂😂

Mahalia : What???!

Abi : Sorry sorry.. My darling 😂💋

Mahalia : Hmmm😌❤️

Thwabeeba : Baa.. Car അവിടെ parking area ൽ ആ... അങ്ങോട്ട് പോകാം..

Abi : Ok...

അങ്ങനെ അവർ 4 പേരും car parking area ലേക്ക് പോയി...

_____________________________________

•Ok Bie... 👩🏻‍🦯

💋❤️

Xe_Alfrrr😈

Продолжить чтение

Вам также понравится

1M 54.1K 35
It's the 2nd season of " My Heaven's Flower " The most thrilling love triangle story in which Mohammad Abdullah ( Jeon Jungkook's ) daughter Mishel...
Esposa... .

Фанфик

18.7K 1.5K 17
അറിയാതെ ഒരുത്തിടെ അടുത്ത് പോയി പെട്ടു.... പിന്നെ അത് അങ്ങ് അവളോട് ഒപ്പം ജീവിച്ചു തീർക്കാം എന്ന് കരുതി.... തെറ്റായിട്ട് തോനുന്നില്ല..... തോന്നുകയും ഇല...
3.4K 74 10
Error pushes fresh down the stairs this was way worse then what happened when they were kids since error has lv 5 love and fresh is only a lv 2 in lo...
12.1K 475 11
Harry Potter and Draco Malfoy for as long as they can remember have been enemies, it started the day Draco reached out his hand and Harry refused it...