IT'S ҒΔTΣ🍁(compltd)✔️

By Xe___Alfrrr

49.3K 5.2K 1.9K

Girl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥 More

íntrσ👀❤️
🄵🄰🄼🄸🄻🅈 1💗
🄵🄰🄼🄸🄻🅈 2 💗
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 1 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 2 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 3 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 4 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 5 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 6 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 7 🌼
Pokkaraakkkaa!!!
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 8 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 10 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 11 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 12 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 13 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 14 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 15 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 16 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 17 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 18 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 19 🌼
Pokkarkkaa!!!!!
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 20 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 21 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 22 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 23 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 24 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 25 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 26 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 27 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 28 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 29 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 30 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 31 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 32 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 33 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 34 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 35 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 36 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 37 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 38 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 39 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 40 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 41 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 42 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 43 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 44 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 45 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 46 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 47 🌼
🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 48 🌼
EPILOGUE ❤️
Pokkarkkaa!!!!

🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 9 🌼

833 86 10
By Xe___Alfrrr

Asim : neeni!!

Abi : ന്താടാ??

Asim : പോറത്താരാ വന്നക്കണ്?

Abi : അന്റെ തന്ത

Asim : ഇപ്പ?

Abi : ആയി വരും 🙄

Asim : ഇപ്പാ!!!!!!!

Abi : എന്താ ചെക്കന്റെ ഓട്ടം 🙄 humm

അവൻ പുറത്തേക്ക് ഓടി khalid ന്റെ അടുത്തേക്ക് എത്തി...

Khalid : allooh... ഇപ്പ ടെ പൊന്ന് എവിടേരുന്നോടാ??

Asim : colours...

Khalid : കളിക്കെർന്നു?

Asim : Hammmm

Khlaid : എന്താടീ ജ്ജ് ഇങ്ങനെ നിക്കണ്??

അവൻ aysha നെ നോക്കി പറഞ്ഞു..

Aysha : ഇങ്ങൾക്കൊന്ന് വിളിച്ചു വന്നൂടെ?

Khalid : എന്താപ്പോ വിളിച്ചു വന്നട്ട്... ജ്ജ് നടക്ക്

Mashidha : ooh.. ഇപ്പൊ ഇന്നേ വണ്ടാ?

Aysha : കൊഞ്ചതെ വാടീ...🤭

അവരങ്ങനെ അകത്തേക്ക് കയറി വന്നു...

Abi : റബ്ബേ.....

അവൾ അകത്തേക്ക് ഓടി റൂമിൽ കേറി വാതിലടച്ചു....

Abi : Havoo😮‍💨

Khalid : abi എവിടെടീ??

Aysha : നിക്കറീല...

Mashida : ummii.. എന്തേലും കഴിക്കാൻ..

Aysha : ഹാ.. മ്മാടെ കുട്ടി അവടെ ഇരിക്ക്... ഇങ്ങൾക്കും ഇടക്കട്ടെ?

Khalid : ഹാ.. ഇട്ത് വെക്ക്.. ഞാൻ ഇപ്പൊ വരാ...

അവൻ step കൾ കയറി മുകളിലേക്ക് പോയി...abi യുടെ റൂമിന്റെ door തുറന്ന് അകത്തേക്ക് നോക്കി...

Khalid : ahmm.. Ahmm

Abi : 👀

Khalid : റൂമിലേക്ക് കയറിക്കോട്ടെ?

Abi : വരൂ...

Khalid : thankss

അവൻ അകത്തേക്ക് കയറി bed ൽ ഇരുന്നു...

Abi :..........

Khalid : madam എന്താ താഴെക്ക് ബരാത്ത്??

Abi : ഞാൻ കൊറച്ചു busy യാ.... ( ബുക്കിലേക്ക് നോക്കികൊണ്ട് )

Khalid : Ooh..

Abi : hmm..

Khalid : എന്താ bag ഒക്കെ pack ചെയ്ത് വെച്ചക്കണത്??

Abi : നാളെ ഒരു സ്ഥലം വരെ പോണം...

Khalid : oooh.. നല്ല ദേഷ്യത്തിലാണല്ലോ??

Abi : ആണെങ്കിപ്പോ ഇങ്ങൾക്കെന്താ??

Khalid : ഒന്നൂല്ലേ...

Abi : Hmmm...

Khalid : ഇപ്പടെ കുട്ടി ന്തേലും തിന്നോ?

Abi : തള്ള ഇണ്ടാക്കിട്ടില്ല...

Khalid : പിന്നെ അവിടെ ആർക്കാ fd ഇണ്ടാക്കി വെച്ച്ക്കണ്??

Abi : മഹാറാണിക്ക്...

Khalid : Oooh...

Abi : Hmm

Khalid : ന്നാ ഇപ്പടെ കുട്ടി നീക്ക്

Abi : ehh!!!

Khalid : Hmm.. എണീക്ക് ഒരു സ്ഥലം വരെ പോവാ

Abi : എവടക്ക്??

Khalid : ജ്ജ് വാ..

Abi : ഞാൻ ഇല്ല

Khalid : ഉപ്പാടൊപ്പം ഇല്ലേ?

Abi : മുട്ടായി വാങ്ങിതെരോ?? 🥺

Khalid : 🤣🤣achodaa.... പിന്നെ ന്റെ കുട്ടിക്ക് വാങ്ങിതെരാതെ ഇപ്പ ആർക്കാ വാങ്ങിക്കോട്ക്കാ... വായോ

Abi : കൊറേ വാണം

Khalid : ഹാടീ.. ജ്ജ് വാ

Abi : ഇതാ വെര്ന്നു 🤩

അവൾ drs മാറി താഴേക്ക് വന്നു...mashidha അവിടെ ഇരുന്നു fd കഴിക്കുന്നു... അടുത്ത് aysha യും asim ഉം ഉണ്ട്.. അവരെന്തൊക്കെ സംസാരിക്കുന്നുണ്ട്...

Khalid : Haa.. വന്നോ..?

Abi : Ahmm

Khalid : haa.. വാ

Aysha : ഇങ്ങള് എങ്ങട്ടാ...?

Khalid : ഞങ്ങൾ ഒന്ന് പൊറത്തക്ക് പോവാ.. എന്തെ?

Aysha : ഇവളേം കൊണ്ടോ??

Khalid : അതെന്താ?🤨

Aysha : hmm.. ഒന്നൂല്ല

Abi : കൊറച്ചു days ഒള്ളു... ഇങ്ങൾക്കൊരു പാര ആയിട്ട് ഞാൻ ഇബടെ ഉണ്ടാവില്ലാ... അതിന് ആരും തലവേദന ആയിട്ട് നിക്കണ്ടാ.... ഞാൻ എവടക്കേലും പോവാ...

അവൾ തല താഴ്ത്തി പിടിച്ചു...

Aysha : അയ്ൻ അന്നെ ആരേലും ഇബടെ പുടിച്ച്‌ വെച്ചട്ടൊന്നും ഇല്ലല്ലോ??? എവടക്കേലും പോയിക്കോ.. ഞങ്ങൾക്ക് എന്താ??

Asim : neeni

Abi : അവൾ തല ഉയർത്തി അവനെ നോക്കി

Asim : ഞാനും ഉണ്ട്...neeni എവടക്കാ പോണ്??

Abi :🙂

Aysha : ഒരു neeni.. മര്യാദക്ക് ആ ചോറ് തിന്നടാ.... അടി കിട്ടും ഇല്ലെങ്കി നിനക്ക്...

Mashida : എപ്പളാ പോണ്?? Looking at abla

Abi : അതന്നോട് പറയണ്ട ആവശ്യം നിക്കില്ല..

Mashidha : ആഹാ.. ഇപ്പോ വായ തുറന്ന് എന്തെങ്കിലും പറയാനും തുടങ്ങിയോ?? 😂

Abi : looking at khalid... (🥺)

Khalid : mashidhaa... നിന്നെ ഞാൻ ഇങ്ങോട്ട് എന്ത് പറഞ്ഞിട്ടാ കൊടന്ന്??? 😡

Mashidha : നമ്മളൊന്നും പറഞ്ഞിട്ടില്ലേ...

Khalid : (abi നെ ചേർത്ത് പിടിച്ചു ) ഇപ്പാടെ കുട്ടി വായോ... 😊

Abi : Hmmm...

അവരങ്ങനെ പുറത്തിറങ്ങി കാറിലേക്ക് കയറി ഇരുന്നു...

Khalid : അവൾ പറയണത് ഒന്നും ജ്ജ് കേൾക്കണ്ടാ..

Abi : എന്നും അങ്ങനെ ഇണ്ടായിട്ടുള്ളു... 🙂

Khalid :..........

അവൻ ഒന്നും മിണ്ടാതെ കാർ ഓടിച്ച് പോയി....

















Next day...

Ami : ammaa... ഞാൻ പോവാ...

Geetha : ഹാ.. പോയിട്ട് വാ...

അവൾ സ്കൂളില്ക്ക് പോയി...














Khalid : abiiii

Abi : aaaa

Khalid : ഇന്ന് ക്ലാസ്സില്ലേ അനക്ക്?

Abi : nop maahn... നിക്ക് വ്യാഴം To ശനി 😸

Khalid : aahaaa...

Abi : പിന്നെ ഇപ്പ

Khalid : Hmm..

Abi : ഞാൻ ഇവ്ട്ന്ന് പോവാ

Khalid : എവടക്ക്?? 🤨

Abi : jahan ന്റോടക്ക്...

Khalid : എന്തിന്??

Abi : ഒന്നും അല്ല.. വെറുതെ 🙂

Khalid : ഞാൻ വന്ന പിറ്റേ ദിവസം ജ്ജ് പോവേ??

Abi : അയ്നെന്താ... ഞാൻ വരണ്ട്.. ഓള് ഇപ്പൊ ഇന്നേ കോണ്ട്രാന് വരും...

Khalid : ഇപ്പാടെ കുട്ടിക്ക് എന്താടാ??

Abi : ഒന്നൂല്ല ഇപ്പ.. Ichaa ഇനോട് പോവാൻ പറഞ്ഞതാ 🙂 ഓന് വരുമ്പോ ഇങ്ങട്ട് വരാന്ന് പറഞ്ഞു...

Khalid : Hmm... ഉമ്മി നോട്‌ പറഞ്ഞക്കണോ?

Abi : ഇല്ല

Khalid : ഇന്നാ പറഞ്ഞോ

Abi : ഇങ്ങള് പറയോ?

Khalid : Hamm...

















??? : Oii.. My babe.. 👀

abi : ehh!!


ISHRATH JAHAN

aysha ടെ sis ന്റെ മോള്.... Abi യെ മുറിച്ചുവെച്ച സാധനം 😏... ❤️💋

Abi : ooh😒

Ishru : ന്താടീ അനക്കൊരു ബെസ്‌മം?

Abi : അന്നോട് ഞമ്മള് എപ്പ വരാനാ പർഞ്ഞ്??

Ishru : 😅 നീക്കാൻ വെഗി... Sorry nxt നേരെ ആകാ... 😌

Abi : മുട്ടായി കൊടന്നോ??

Ishru : അതില്ലെങ്കി ജ്ജ് ന്നെ ഇങ്ങട്ട് കേറ്റൂലാ ന്ന് അറിയാം... ഇന്നാ...മുണ്ങ്ങ്....

Abi : 🤩

Ishru : ജ്ജ് കാരണം കടേക്ക് കേറാൻ പറ്റാത്ത അവസ്ഥേണ് നിക്ക് 🥵🙄

Abi : 😁

Ishru : ചിര്ച്ചെണ്ടാ... മതി പോരൂട്..

Abi : ഇതുംകൂടി... 🤐

Ishru : ഇജ്ജെന്താ മളെ വീട് വിട്ടറങ്ങാ?? 🤨😤

Abi : ichaa വേർന്ന വരെ അന്റോടെ നിക്കണ്ടേ 😁അതോണ്ടാ

Ishru : ഇക്കാക്ക എന്നാ വേർന്ന്??

Abi : വരാന്ന് പറഞ്ഞു... നിക്കറീല 🤷🏼‍♀️

Ishru : ahmm...

Abi : പോവല്ലേ..

Ishru : ok set

Abi : hmm..

Ishru : your sister അവടെ നെളിഞ്ഞ് ഇരിക്കണ്ട്..

Abi : അങ്ങട്ട് നോക്കണ്ടാ.. ജ്ജ് വാ 😏

Ishru : Haammmm....

അവർ 2 പേരും താഴേക്ക് വന്നു...

Ishru : mema.., ഞങ്ങൾ പോയി..

Aysha : hmm.

അവൾ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു...

Abi : ഇപ്പാ ഞാൻ പോവാ..

Khalid : hmm.. പോയി വാ

അങ്ങനെ അവർ വീട്ടിൽ നിന്നും പോയി...

_____________________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

876 120 6
A taekook simple, funny and romantic story.
Esposa... By .

Fanfiction

18.1K 1.5K 17
അറിയാതെ ഒരുത്തിടെ അടുത്ത് പോയി പെട്ടു.... പിന്നെ അത് അങ്ങ് അവളോട് ഒപ്പം ജീവിച്ചു തീർക്കാം എന്ന് കരുതി.... തെറ്റായിട്ട് തോനുന്നില്ല..... തോന്നുകയും ഇല...
230K 5.6K 29
"That better not be a sticky fingers poster." "And if it is ." "I think I'm the luckiest bloke at Hartley." Heartbreak High season 1-2 Spider x oc
43.8K 5.4K 25
Premam vanth Taekuttanu allergy... Girls ethra purake nadannittum kaaryallya Taekuttan veezhoola (sorry ladies) Angane irikkumbo oru divasam Taekutta...