IT'S า’ฮ”Tฮฃ๐Ÿ(compltd)โœ”๏ธ

By Xe___Alfrrr

49.8K 5.2K 1.9K

Girl ร— Girl Taekook ๐Ÿฐ๐Ÿ–ค๐Ÿฏ เดคเดพเดฒเตเดชเดฐเตเดฏเด‚ เด‰เดณเตเดณเดตเตผเด•เตเด•เต เด‡เดตเดฟเดŸเต† เดธเตเดตเดพเด—เดคเด‚...๐Ÿ˜Œ๐Ÿ”ฅ More

รญntrฯƒ๐Ÿ‘€โค๏ธ
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 1๐Ÿ’—
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 2 ๐Ÿ’—
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 1 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 2 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 3 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 4 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 5 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 7 ๐ŸŒผ
Pokkaraakkkaa!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 8 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 9 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 10 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 11 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 12 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 13 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 14 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 15 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 16 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 17 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 18 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 19 ๐ŸŒผ
Pokkarkkaa!!!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 20 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 21 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 22 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 23 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 24 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 25 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 26 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 27 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 28 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 29 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 30 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 31 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 32 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 33 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 34 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 35 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 36 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 37 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 38 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 39 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 40 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 41 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 42 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 43 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 44 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 45 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 46 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 47 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 48 ๐ŸŒผ
EPILOGUE โค๏ธ
Pokkarkkaa!!!!

๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 6 ๐ŸŒผ

789 92 50
By Xe___Alfrrr

Next day🌞

Ami അവൾ പതിയെ കണ്ണുകൾ തുറന്നു table ൽ നിന്നും phone എടുത്ത് on ചെയ്തു.

?? : ami... വാതിൽ തുറക്ക്..

Ami : aah... ദാ വരുന്നു

അവൾ എഴുന്നേറ്റ് വാതിൽ തുറന്നു

Geetha : aah... നീ അച്ഛന്റെ കൂടെ അല്ലെ പോകുന്നെ??

Ami : aah.. Amma അച്ചൻ പോകാനായോ??

Geetha : നീ ready ആയ്ക്കോട്ടെ.. അതെപ്പളാ പോകാന്നു പറയാൻ പറ്റില്ല 🤭

Ami : aaah.. Ok😁

Geetha അവിടെ നിന്നും പോയി. അവൾ കട്ടിലിൽ കയറി ഇരുന്നു. Phone ഒക്കെ search ചെയ്യാൻ തുടങ്ങി..

Ami : aaha... New grp ഒക്കെ വന്നല്ലോ!🤩

അവൾ അവളുടെ ക്ലാസ്സ്‌ grp ഒക്കെ നോക്കാൻ തുടങ്ങി...

Ami : ആ പെണ്ണിന്റെ No. ഏതാ??

അവൾ ആ grp ൽ ആരെയോ കാര്യമായി തിരയാൻ തുടങ്ങി.. അവസാനം അവൾക്കൊരു No. കിട്ടി..

Ami : Xe_Alfrrr😈 അത് ഇവൾടെ ആരാ? 🙄

അവൾ ആ No. ന്റെ Dp എടുത്ത് നോക്കി..















Ami : നല്ല കാശുള്ള വീട്ടിലെ കുട്ടി ആണല്ലേ...?നല്ല ഭംഗി ഇണ്ട് കാണാൻ.!😌🥰...Wi8, ഞാനെന്തിനാ ഇവള്ടെ photo നോക്കി ഇരിക്കണേ..? 🙄 അതിന് ഇവളാരാ എന്റെ??ഒരു msg അയച്ചാലോ??വേണ്ട 😁 rinsha പറഞ്ഞാ പോലെ ഇവളും ഇവള്ടെ fmly ഉം തമ്മിൽ എന്താ prblm??🤔 ആവോ.. ഇന്ന് class നു വേരോന്നാവോ?? Ayss... ഇവൾ വന്നില്ലെങ്കിൽ എനിക്കെന്താ? 🤷🏼‍♀️ ooohhh

അവൾ bed ൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു...

_____________________

Abla : food ണ്ടാക്കീട്ടില്ലേ??? ചോദിക്കണോ?? വേണ്ട!! എന്താപ്പോ കാട്ടാ??

അവൾ uniform ഒക്കെ ഇട്ട് aysha അവൾക്ക് school ലേക്കുള്ള food ഉണ്ടാക്കി വെച്ചിട്ടുണ്ടോ എന്ന് നോക്കാ...

Aysha : asime.... ടാ!! അനക്കല്ലേ ഞാൻ ഇവിടെ ഈ dosha ഉണ്ടാക്കീക്ക്ണ്.. വന്ന് തിന്നടാ!!

Asim റൂമിൽ ഇരുന്നു phone ൽ കളിക്കുകയാണ്...

Asim : നിക്ക് വാണ്ടാ...

Abla : Daa... Daa

അവൾ അവന്റെ റൂമിന്റെ അടുത്ത് നിന്ന് അവനെ പതിയെ വിളിച്ചു..

Asim : ന്താ??

Abla : neeni ക്ക് fd ണ്ടാക്കിയോന്ന് ചോയ്ച്ചോക്ക്

Asim : Haamm..

Asim അടുക്കളയിലേക്ക് ചെന്നു..

Asim : ummii....

Aysha : ഹാ വന്നോ?? അനക്കല്ലേടാ ഞാൻ ഇത് ഇണ്ടാക്കി വെച്ചക്കണ് ( pointed to dosha )

Asim : അതല്ല...

Aysha : പിന്നെ??

Asim : neeni ക്ക് schl ക്ക് കൊണ്ടോവാള്ള fd ണ്ടാക്കിയൊ??

Aysha : illa... ഞാൻ ണ്ടാക്കീട്ടില്ല... ഓളോട് പോവാൻ പറയ്.... Hmmm

Abla : 🙂

അവൾ bag എടുത്ത് പുറത്തേക്ക് ഇറങ്ങി. സങ്കടം വന്നിരുന്നു അവൾക്ക്... പക്ഷെ, ആരും കാണാതെ അത് മറച്ചു വെച്ചു...

______________________

Schoool

Nahla : അങ്ങനെ ഞാനും ന്റെ sis ഉം കൂടി...

Dilsha : കൊറേ നേരായി ഓളൊരു sis... ഈ പറഞ്ഞ sis നിക്കും ഇണ്ട്.. ദാ ആ ഇരിക്കണ ഓൾക്കും ഇണ്ട്... ( pointed to abla )

Nahla : എടീ... Full പറയട്ടെ..

Dilsha : eyy!! ഇനി മുണ്ടിയാ... Haa

Nahla : ഇന്നാ വാണ്ടാ...

Dilsha : ഹാ.. വേണ്ട..

Abla ആണെങ്കിൽ ഒരു ചിന്തിയിൽ ഇവർ പറയുന്നത് കേട്ട് ഇരിക്കുകയാണ്...

Dilsha : എടീ.. ഞാൻ ഇന്ന് fd കൊടന്നക്കാ... ജ്ജെന്താ കൊടന്നക്കണ്??

Nahla : ഞാൻ നെയ്‌ച്ചോറാ... 🤩

Dilsha : abla ജ്ജെന്താ കൊടന്നക്കണ്??

Abla :..........

Dilsha : എടീ!!

അവൾ അവളെ പിടിച്ചൊന്ന് കുലുക്കി..

Abla : ehh!!

Dilsha : ജ്ജ് ഇന്നെന്താ കൊടന്നക്കണ്ന്ന്??

Abla : ഞാൻ.... നിക്ക് ഇന്ന് നോമ്പ് ആഹ്ടീ 😁

Dilsha : oooh... ഓളൊരു നോമ്പ്.. അനക്ക് സ്കൂൾ ഇല്ലാത്ത ദിവസം എടുത്തൂടെ?? 🙄

Abla : eee😁

അവൾ bench ൽ നിന്നും എണീറ്റു.. Desk ൽ കയറി ഇരുന്നു...cls ഒന്ന് ശ്രദ്ധിച്ചു...

Abla : അതാ!!!! ഇബൾ ഈ ക്ലാസ്സിലാണോ??

Dilsha : ആര്??

Nahla : ehh!!

Abla : ഞാൻ ഇപ്പൊ വരാട്ടോ...

അവൾ desk ൽ നിന്നും എണീറ്റ് 4 മത്തെ bench ലക്ഷ്യമാക്കി നടന്നു....

Abla : ടീ..

അവൾ ആ ബെഞ്ചിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ തട്ടി വിളിച്ചു.അവൾ തിരിഞ്ഞു നോക്കി...

?? : aaah?

Abla : അനക്ക് ഇന്നേ മനസ്സിലായോ??

?? : Hmmm... അന്നെ ഞാൻ എവിടെയോ??? Aah... ജ്ജ് jebin ന്റെ frnd അല്ലെ??

Abla : aaah.. ഓളെ frnd ആഹ്...

?? : bt, അന്റെ name???

Abla : ആലോയിച്ചോക്ക്?? 😁

?? : aah... Adhab അല്ലെ??

Abla : adhab ആണ്.. Full name പറയ്..

?? : Hmmm... അല്ല, അനക്ക് ഇന്റെ name അറിയോ??

Abla : പിന്നെ... Shamna ashraf from kltr

?? : Eee😁








SHAMNA ASHRAF

( എന്റെ എല്ലാ കുര്ത്തക്കേടിനും കൂട്ട് നിക്കണ ഒരു സാധനം... ❤️💋 )





Shamna : aaah... ന്നാ അന്റെ name Abla adhab അല്ലെ??

Abla : ooh.. കണ്ടുപിടിച്ചു കളഞ്ഞു ഗൊച്ചു ഗള്ളി..

Shamna : വന്ന കാലിൽ നിക്കാതെ ഇരിക്കടീ 🤣

Abla : നീങ്ങി ഇരിക്ക്...

അവൾ shamna യുടെ അടുത്തിരുന്നു...

Shamna : ന്നട്ട് സുഖല്ലേ അനക്ക്??

Abla : Hadaa... സുഖം.. അനക്ക്??

Shamna : aaa..

Abla : ജ്ജ് ന്നലെ വന്നീർന്നിലല്ലേ??

Shamna : ല്ലെടീ.. ഒരു കല്യാണം ഉണ്ടാർന്നു...

Abla : first day കല്യാണം 😂

Shamna : aaa... മൊടക്കാൻ പറ്റൂല 😁

Abla : നന്നു

Shamna : 🤣

Abla :aaahmm...

______________________

Ami : എടീ.. ആ പെണ്ണില്ലേ??

Hisana : ഏത് പെണ്ണ്?? 🙄

Ami : മറ്റേ പൈസക്കാരത്തി

Hisana : abii

Ami : owww.. അപ്പോഴേക്കും ഓളെ വിളിപ്പേര് ഒക്കെ പറയൽ തൊടങ്ങിയോ??

Hisana : എല്ലാരും ഓളെ അതല്ലേ വിളിക്കണേ?? 🙄

Ami : Hmm.. ഹാ ഓളന്നെ

Hisana : ഹാ.. ഓൾക്കെന്താ??

Ami : ഓള് ക്ക് എന്തൊക്കെ problem, ണ്ടെടീ

Hisana : എന്ത്??

Ami : അവളുടെ frnd rinsha ഞങ്ങളോട് പറഞ്ഞതാ.. അവളും അവളുടെ fmly യും അത്ര touch ഇല്ല...

Hisana : hmmm... അയ്ൻ പ്പോ എന്താ?? ഓൾടെ lyf അല്ലെ??

Ami : എന്താവും prblm??

Hisana : ചെന്ന് ചോയ്ച്ചോക്ക്

Ami : 😁 നിക്ക് പേടിയാ...

Hisana : അതെന്താ??

Ami : ഓളങ്ങനെ ആരോടും മിണ്ടില്ലല്ലോ.... അപ്പോ 😁

Hisana : നീ ഇപ്പൊ fd കഴിക്കാൻ നോക്ക്...

Ami : Hmmm..

അവളങ്ങനെ  fd കഴിക്കാൻ തുടങ്ങി...

________________________________


Abla ക്ലാസ്സിന്റെ വരാന്തയിൽ നിന്ന് ആകാശത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. അവൾ തല താഴ്ത്തി ക്ലാസ്സിലേക്കൊന്ന് നോക്കി.. എല്ലാവരും നല്ല സംസാരവും ഭക്ഷണം കഴിക്കലും....അവൾ മാത്രം...

Abla : (in mind) എങ്ങനേലും icha ടെ അടുത്തേക്ക് എത്തണം... അല്ലാതെ ശെരിയാവില്ല... 🥺

?? : Hiii

Abla തിരിഞ്ഞു നോക്കി....



_________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈






Continue Reading

You'll Also Like

2M 107K 62
โ†ณ โ [ INSANITY ] โž โ” yandere alastor x fem! reader โ”• ๐ˆ๐ง ๐ฐ๐ก๐ข๐œ๐ก, (y/n) dies and for some strange reason, reincarnates as a ...
Esposa... By .

Fanfiction

18.3K 1.5K 17
เด…เดฑเดฟเดฏเดพเดคเต† เด’เดฐเตเดคเตเดคเดฟเดŸเต† เด…เดŸเตเดคเตเดคเต เดชเต‹เดฏเดฟ เดชเต†เดŸเตเดŸเต.... เดชเดฟเดจเตเดจเต† เด…เดคเต เด…เด™เตเด™เต เด…เดตเดณเต‹เดŸเต เด’เดชเตเดชเด‚ เดœเต€เดตเดฟเดšเตเดšเต เดคเต€เตผเด•เตเด•เดพเด‚ เดŽเดจเตเดจเต เด•เดฐเตเดคเดฟ.... เดคเต†เดฑเตเดฑเดพเดฏเดฟเดŸเตเดŸเต เดคเต‹เดจเตเดจเตเดจเดฟเดฒเตเดฒ..... เดคเต‹เดจเตเดจเตเด•เดฏเตเด‚ เด‡เดฒ...
50.8K 842 36
Ally Graves has always had fear of the dentist. But when her parents pass away, she moves in with her brother Jackson. She loves her brother. There i...
4.1K 99 15
You are forced to get married to a Mafia Leader's son, You are abused by your father nearly everyday... Your mum died when you were a little girl, an...