IT'S า’ฮ”Tฮฃ๐Ÿ(compltd)โœ”๏ธ

By Xe___Alfrrr

50.7K 5.2K 1.9K

Girl ร— Girl Taekook ๐Ÿฐ๐Ÿ–ค๐Ÿฏ เดคเดพเดฒเตเดชเดฐเตเดฏเด‚ เด‰เดณเตเดณเดตเตผเด•เตเด•เต เด‡เดตเดฟเดŸเต† เดธเตเดตเดพเด—เดคเด‚...๐Ÿ˜Œ๐Ÿ”ฅ More

รญntrฯƒ๐Ÿ‘€โค๏ธ
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 1๐Ÿ’—
๐Ÿ„ต๐Ÿ„ฐ๐Ÿ„ผ๐Ÿ„ธ๐Ÿ„ป๐Ÿ…ˆ 2 ๐Ÿ’—
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 1 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 2 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 3 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 5 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 6 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 7 ๐ŸŒผ
Pokkaraakkkaa!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 8 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 9 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 10 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 11 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 12 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 13 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 14 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 15 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 16 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 17 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 18 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 19 ๐ŸŒผ
Pokkarkkaa!!!!!
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 20 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 21 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 22 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 23 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 24 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 25 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 26 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 27 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 28 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 29 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 30 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 31 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 32 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 33 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 34 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 35 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 36 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 37 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 38 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 39 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 40 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 41 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 42 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 43 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 44 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 45 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 46 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 47 ๐ŸŒผ
๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 48 ๐ŸŒผ
EPILOGUE โค๏ธ
Pokkarkkaa!!!!

๐Ÿ…ฒ๏ธŽ๐Ÿ…ท๏ธŽ๐Ÿ…ฐ๏ธŽ๐Ÿ…ฟ๏ธŽ๐Ÿ†ƒ๏ธŽ๐Ÿ…ด๏ธŽ๐Ÿ†๏ธŽ 4 ๐ŸŒผ

870 102 30
By Xe___Alfrrr

Abi വീട്ടിലേക്ക് എത്തി അകത്തേക്ക് കയറി ചെന്നു.അവൾ bag table ൽ വെച്ച് കസേരയിൽ വന്നിരുന്നു TV On ആക്കി...TV യുടെ ശബ്ദം കേട്ട് aysha kitchen ൽ നിന്നും hall ലേക്ക് വന്നു..

Aysha : എന്താ abi നേരം വൈകിയെ??

Abi :......

Aysha : abi

Abi : Hmm..

Aysha : ചോയ്ച്ചത് കേട്ടീല്ലേ ജ്ജ്??

Abla : Hmm..

Aysha : എന്തിനാ അന്നൊക്കെ പറീണ്... 🤦🏻‍♀️

Aysha അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി.abla ഒരു കൂസലും ഇല്ലാതെ TV യിലേക്ക് നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ് TV off ആക്കി അവൾ room ലേക്ക് പോയി...










Ami : അമ്മാ... ചായ

Geetha : Aaa... ഇവിടെ ഉണ്ട് വാ inghott..

അവൾ ഗീതയുടെ അടുത്തേക്ക് ചെന്നു. Slab ൽ കയറി ഇരുന്നു..

Geetha : എങ്ങനെ ഉണ്ടായിരുന്നു class??

Ami : poli... എനിക്ക് ഇഷ്ടായി 🥳 new friends നോക്കെ എനിക്ക് കിട്ടി... 🤩

Geetha : aahaa.. എന്നിട്ട് എല്ലാവരോടും സംസാരിച്ചോ??

Ami : aaa... സംസാരിച്ചു.. പക്ഷെ മുസ്ലിം കുട്ടികളുടെ സംസാരം ഭയങ്കര speed ആഹ് അമ്മ... നമ്മൾക്ക് മനസ്സിലാവില്ല... 😂

Geetha : Haa... അവരുടെ സംസാരം മനസ്സിലാക്കാണെങ്കി കൊറച്ചു പാടാ...

Ami : Haaa.. അച്ഛൻ എപ്പോഴാ വേരാ അമ്മ

Geetha : സന്ധ്യ ആവുമെന്ന് പറഞ്ഞു..

Ami : Hmmm.. ഞാൻ കുളിച്ചിട്ട് വരാം..

Geetha : aah... എന്നിട്ട് വാ ചായ തരാ..










Abi കുളി കഴിഞ്ഞു താഴേക്ക് വന്നു.hall ൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അവൾ കസേര യിൽ വന്നിരുന്നു..

Abi : ഉമ്മി....

Aysha :.......

Abi : ഉമ്മി...

Aysha :........

Abi ഒന്നും മിണ്ടാതെ കസേരയിൽ നിന്നും എണീറ്റ് അടുക്കളയിലേക്ക് വന്നു.aysha അവിടെ എന്തോ പാചകം ചെയ്യുന്നു. Abi ഒരു glass ൽ ചായ എടുത്ത് hall ൽ വന്നിരുന്നു.

പെട്ടന്ന് അവളുടെ phone ring ചെയ്യാൻ തുടങ്ങി.. അവൾ അതിലേക്ക് നോക്കി..എന്തോ ഒരു sandhosham ആയിരുന്നു അവളുടെ മുഖത്ത്... അവൾ വേഗം ആ call എടുത്തു...





Abla : Abbbaaaa.....

Khalid : Ahhhhhhhh

Abla : Abbbaaaa.......

Khalid : എന്തോ...???

Abla : Abbbbbaaaaaa

Khalid : എന്താടീ.. 😂

Abla : 🤭

Khalid : abba ടെ കുട്ടി എപ്പളാ വന്നു??

Abla : കൊറചേരായി.... പ്പോ ചായ കുടിക്കാ... ങ്ങൾ എന്തേലും തിന്നോ??

Khalid : aaah...ആ മുത്തേ... ഞാൻ പ്പോ തിന്നട്ടൊള്ളു...

Abla : Aahmmmm...

Khalid : ന്നട്ട് class ഒക്കെ ഇഷ്ടായോ??

Abla : friends നെ വേം കിട്ടിയൊണ്ട് കൊയപ്പല്ല.. ല്ലെങ്കി night flight നു ഞാൻ അങ്ങട്ട് വന്നീർന്നു... 🤢😏

Khalid : ഞാൻ ഇങ്ങട്ട് കേറ്റൂല... 😏

Abla : ഹാ..കാണാ😏

Khalid : haa കാണാ..

Abla : 😂

Khalid : 😂

Abla : ichaa വിളിച്ചീനോ... ഇങ്ങൾക്ക്??

Khalid : ഇല്ല.. ഓന് വിളിക്കാൻ സമയമാവ്ണോള്ളു...

Abla : Hmmm

Khalid : അനക്ക് വിളിച്ചീലെ??

Abla : Nop

Khalid : hmm.. ഓന്ക്ക് തെരക്കെക്കാരം...

Abla : അങ്ങനെ വിചാരിക്കാ... 🥵

Khalid : അതെന്താ??

Abla : നിങ്ങടെ മകൻ korea ലാണ് mr. അതോർക്കണം... 😌😡

Khalid : ഓനെ നിക്ക് വിശ്വാസാ 😏

Abla : അവസാനം korea ക്കാരത്തിനെ കെട്ടി കൊണ്ടരുമ്പോ അപ്പളായും ഇങ്ങനാതന്നെ പറയണം ട്ടൊ., 😏🙄

Khalid : ( No mind ) Ayshhaaa..!!

Aysha :.......

Khalid : ediiii!!!

Aysha : Hmmm..

അവൾ abla യുടെ അടുത്തായി വന്ന് നിന്നു..

Khalid : ചെക്കൻ എവിടെടീ???

Aysha : കളിക്കാൻ പോയിരിന്നു...

Khalid : Hhh... അധികം ദൂരെ വിടേണ്ട... ഓന്ക്ക് അവടൊന്നും അറീല...

Aysha : aah... ബടെ കുട്ടിയോളൊക്കെ ഇണ്ട്.. അതോണ്ട് കൊയപ്പല്ല

Khalid : Hmmm... പിന്നെ പെണ്ണ് വിളിച്ചീരുന്നോ??

Aysha : ഇല്ല..... എന്താന്നാവോ ഇന്ന് വിളിക്കണത് കാണാല്ല...

Khalid : hmm.. ഞാൻ ഒന്ന് നോക്കട്ടെ...

Khalid video call ലേക്ക് mashida ( yeonwoo ) നെ add ആക്കി.. കുറച്ച് കഴിഞ്ഞപ്പോൾ അവൾ phone എടുത്തു..

Mashidha : Helloo.....

Aysha : Aah.. എവ്ടെരുന്നു മാശി യെ ജ്ജ് 🙄

Mashida : ഒന്നും പറയണ്ട മ്മാ.... തിരക്കായ്...

Aysha : Haa... മ്മാ ടെ കുട്ടി എന്തേലും തിന്നോ??

Mashidha : ആഹ്... പ്പോ തിന്നോളൂ...

Khalid : എന്താ abi ജ്ജ് ഒന്നും മുണ്ടാത്ത്??

Abla : വേറെ ഒന്നൂല്ലല്ലോ.. ഞാൻ വെക്കാ... പിന്നെ വിളിക്കിം.

എന്നും പറഞ്ഞു അവൾ ഫോൺ cut ചെയ്തു. അവിടെ നിന്നും റൂമിലേക്ക് പോകാൻ നേരം

Aysha : അനക്കെന്താടീ ന്റെ കുട്ടി നെ കാണുമ്പോ ഒരു phone cut ചെയ്യൽ??

Abla : ന്റെ ഫോൺ.. ഇന്റെ ഇഷ്ടം

Aysha : ഓളെന്താ അന്നെ കാട്ടി.. Eh!!

Abla : അത് നിങ്ങടെ പുന്നാര മോളോട് തന്നെ ചോയ്ക്ക്...

Aysha : എന്ത്ണ്ടായിട്ടെന്താ..സമാധാനം വേണ്ടേ!! ഈ സാധനത്തിന്റെ തല എന്ന് കണ്ടോ അന്ന് മുതൽ അനുഭവിക്കണതാ...

Abla ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്ക് പോയി. വാതിലടച്ചു കട്ടിലിൽ കയറി കിടന്നു. എന്തൊക്കെയോ ആലോചിച്ചു...

Aysha തന്റെ 3 മക്കൾക്കും കൊടുത്തിരുന്ന സ്നേഹം abla ക്ക് കൊടുത്തിരുന്നില്ല. കാരണം, എന്താ എന്ന് ചോദിച്ചാ ആർക്കും അറിയില്ലായിരുന്നു. പക്ഷെ, അവളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടായിരുന്നു അവൾക്ക്.അവളുടെ pappa യെ കാളും ഉപരി അവൾക്ക് പ്രിയപ്പെട്ട ഒരാൾ അവളുടെ ichaa🌚💗അവന് Abla എന്ന് വെച്ചാൽ വേറെ ആരും വേണ്ടായിരുന്നു. അവന് ജീവനായിരുന്നു അവളെ... അവൾക്ക് തിരിച്ചും. അവൻ നാട്ടിലുള്ള സമയത്ത് എല്ലാവരും abla യോട് നല്ല കൂട്ടായിരിക്കും. എന്നാൽ അവന് തിരിച്ചു പോയാൽ എല്ലാവരും ഓന്ത് മാറുന്ന പോലെ മാറും..( Without khalid ) തന്റെ ഇഷ്ടങ്ങളോ സങ്കടങ്ങളോ പങ്കുവെക്കാൻ അവൾക്ക് ആരും തന്നെ ഇല്ലായിരുന്നു. അവളുടെ ichaa അല്ലാതെ...
" എന്റെ family എന്താ എന്നോട് ഇങ്ങനെ? "
എന്ന് അവളോടായിട്ട് തന്നെ അവൾ ചോദിക്കുമായിരുന്നു....

അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ഒഴുക്കി. അത് തുടച്ചു കയ്യിലുള്ള phone on ചെയ്ത് അതിൽ നിന്നും ഒരു ഫോട്ടോ എടുത്തു നോക്കി..

ഒരു പക്ഷെ തന്റെ ichaa ഈ ലോകത്തില്ലായിരുന്നെങ്കിൽ താനെന്നോ ഇവിടം വിട്ട് പോയേനെ.....🤗🎈

___________________________________

Ok bie.... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

1M 54.1K 35
It's the 2nd season of " My Heaven's Flower " The most thrilling love triangle story in which Mohammad Abdullah ( Jeon Jungkook's ) daughter Mishel...
44.7K 5.4K 25
Premam vanth Taekuttanu allergy... Girls ethra purake nadannittum kaaryallya Taekuttan veezhoola (sorry ladies) Angane irikkumbo oru divasam Taekutta...
2.1K 157 12
เด‡เดคเต‡เดจเตเดฑเต† 1st เดฎเดฒเดฏเดพเดณเด‚ เดซff เด†เดฃเต เด•เต‡เดŸเตเดŸเต‹. . เดจเดฟเด™เตเด™เดณเตเดŸเต† เดซเตเตพ support เด‰เดฃเตเดŸเดพเดตเดฃเด‚ เด•เต‡เดŸเตเดŸเต‹. . เด‡เดคเต Taekook, yoonmin, namjin, Hoseok X Kavya .. Pinne ith BL drama ay...
15.5K 226 18
A mysterious and beautiful woman, Carmilla, visits the young and virtuous Laura, who lives in an isolated castle. What is the connection between the...