Goooyzzzzzz...... 😁😁😁
Ok ennaa vaaaa.....
_________________________________________
ഇന്ന് എന്റെ ആദ്യത്തെ school day ആണ്. അതും +1. എവിടെ.., ഹാ...ഒരു ഗവണ്മെന്റ് സ്കൂൾ ൽ.എനിക്ക് നാട്ടിലെ schl ലേക്ക് പോയിട്ട് തീരെ പരിജയം ഇല്ല. ഓർമ വെച്ച കാലം മുതൽ എന്റെ ജീവിതത്തിൽ ഞാൻ കുറേ buildings നിറഞ്ഞ പട്ടണമേ കണ്ടിട്ടുള്ളു... ഒരു ചെറിയ കാര്യത്തിന് പോലും bully ചെയ്യുന്ന കുറേ Friends ഉം..... അവരുടെ ഇടയിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മോയന്ത്.. ☺️🤭 ഈ ഞാൻ....!!! Universal American School Dubai ഈ സ്കൂളായിരുന്നു എന്റെ ജീവിതം. സ്കൂൾ വിട്ട appartment, appartment വിട്ട school..... 🥵 എനിക്കങ്ങനെ friends ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിൽ വരുമ്പോ എന്റെ best buddy ണ്ടാവും... ആളായിരുന്നു എനിക്ക് friend എന്ന് പറയാൻ ഉണ്ടായ ഒരേ ഒരാൾ.... ❤️💋അല്ല ഞാനെന്തിനാ ഇതൊക്കെ പറീണെ... 🤣🤣 ഞാൻ എന്നെ കുറിച് പറഞ്ഞതാ, ഈ stry യിലെ ഞമ്മടെ tae ആണ് ഈ ഞാൻ എന്ന് കരുതുക..😅😌ok vaa നമ്മക്ക് stry kk പോവാ... 🚶🏻♀️
Aysha ( joonie ) : abiii.... നിനക്ക് എണീക്കനായില്ലേ...?? എത്രെ നേരായി... ഇന്ന് സ്കൂൾ തുറക്കണ day അല്ലെ?? എന്ത് കണ്ട് നിക്കാ??
Abla ( tae ) : hmm... ഞാൻ നീച്ചു...
Aysha : Hmm.... എങ്ങനെ ഞ്ഞി പോവാ സ്കൂൾക്ക്??
Abla : ബസ് നു 🙄
Aysha : ഹാ.. നേരെ പോണംട്ടോ... ഇവടെ അങ്ങനെ പരിജയം ഒന്നൂല്ലാ ഞമ്മക്ക്... So, ആര് എന്ത് തന്നാലും വേടിക്കരുത്... ഒപ്പം പോവും ചെയ്യരുത്... കേട്ടല്ലോ...
Abla : ഞാൻ ചെറിയ കുട്ടി ഒന്നും അല്ല ഇമ്മ... നിക്കറിയാം എങ്ങനെ നിക്കണ്ടന്ന്...
Aysha : പിന്നെ നിന്റെ dubai തെ സ്വഭാവം ഇവിടെ എടുക്കരുത്.... നല്ല കുട്ടികളോട് മാത്രേ കൂട്ട് കൂടാവൂ...
Abla : എനിക്ക് തുള്ളി ചായ theruo...??
Aysha : ഹാ.. വാ...
മറ്റോരിടത്ത്....
Ameya ( kookie ) : അമ്മാ... ചായ!!!!
Geetha ( Hobi ) : ഹാ വാ..... ഇന്നാ.. വേഗം കുടിക്ക്.. എന്നാലേ അച്ഛൻ പോവുമ്പോ ഒപ്പം പോവാൻ പറ്റൂ....
Ameya അവൾ വേഗം വേഗം ഫുഡ് കഴിക്കാൻ തുടങ്ങി....
Shivan ( suga ) : amiiii.... കഴിഞ്ഞീലെ നിന്റെ...??
Ami : ഹാ.. അച്ഛാ കഴിഞ്ഞു... ( വിളിച്ചു പറഞ്ഞു ) അമ്മേ ഞാൻ പോവാട്ടോ... Ummah
Geetha : ഹാ.. നല്ല കുട്ടിയായി പോയിട്ട് വാ...
അവൾ ഗീത ക്ക് ഒരു ഉമ്മ കൊടുത്തു മുറ്റത്തേക്കിറങ്ങി....
Ami : അച്ഛാ.... Come on... പോവാം..
അവൾ bike ൽ കയറി ഇരുന്നു..
Ami : എന്താ അച്ഛാ... നോക്കി നിക്കുന്നെ.. വേഗം പോ..
Shivan : അല്ല അമ്മക്ക് മാത്രേ ഒള്ളോ???
Ami : ഓഹ്... ന്റെ അച്ഛനെ ഞാൻ മറക്കോ..?? ആദ്യം എന്നെ ഒന്ന് സ്കൂളിൽ വിട്... അവിടെ വെച്ച് തരാ 😁
Shivan : Hmm... ന്നാ മതി.... Geethe വരുമ്പോ എന്തെങ്കിലും വേണോ??
Geetha : വേണ്ട ഏട്ടാ... ഇവിടെ ഉണ്ട് എല്ലാതും... ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കി ഞാൻ വിളിക്കാം...
Shivan : Haa... എന്നാ ഞങ്ങൾ പോവാ...
Ami : അമ്മേ.. പോയിട്ട് വേരാ... Tataa...👋🏻
Geetha : ഈ പെണ്ണ്... Haa... Taata... 👋🏻
അവർ അങ്ങനെ സ്കൂളിലേക്ക് പോയി...
RINSHA ISMAYIL
( ഇതാണ് ഞാൻ പറഞ്ഞാ എന്റെ BEST BUDDY ) 🥺❤️
Age : same
Rinsha : abiiii......!!!!
Abi : ഹാ.. ഇമ്മ... ഞാൻ പോവാ...
Aysha ഉള്ളിൽന്ന് വന്നു.
Aysha : Hmm... പറഞ്ഞതൊന്നും മറക്കണ്ട...പിന്നെ സ്കൂൾ വിട്ട വേഗം വേരോണ്ട്.
Abi : ooohh...🙄 asalamualikkum
Aysha : Va / musalam...
Rinsha : എന്താടീ പറഞ്ഞത് മറക്കണ്ടന്ന് പറഞ്ഞു??
Abi : തള്ളക്ക് പ്രാന്താ... ജ്ജ് വാ....
Rinsha : Hmmmm....
Abi : ഏത് ബസിനാ പോണ്..??
Rinsha : 9:00 ക്ക് ഒന്നിണ്ട്... അയ്ൻ പോവാ....
Abi : 9:30 ക്ക് ക്ലാസ്സ്ക്ക് കേറണം... അപ്പത്തിന് ethuvoo????
Rinsha : pinnllah.....എടീ ഞമ്മള് രണ്ടാളും ഒരേ ക്ലാസ്സിലായില്ലല്ലോ... 😿
Abi : oooh.... ഒന്ന് വിട്ട് നിക്കണതാ നല്ലത്... 😂
Rinsha : Hmmmm.... Nannu
Abi : Ok thankyou....
Rinsha : aysss... വാ ഞമ്മക്ക് ഓടാ...
Abi : Ok.... 1,2,3
Rinsha : Go!!!!
അവർ കൈപിടിച്ചു ഓടാൻ തുടങ്ങി. അങ്ങനെ ബസ് stop ലേക്ക് എത്തി.
Schoool.....
Ami : അച്ഛാ... എന്നാ ശെരി....
Shivan : പൊന്നൂ....
Ami : അയ്യോ.. ഞാൻ മറന്നു.... Ummah
Shivan : Hmm.... പൊക്കോ.. ഞാൻ കൊണ്ടുപോവാൻ വരണോ...??
Ami : വേണ്ട അച്ഛാ ശ്രീ ണ്ടാവും... ഞാൻ അവളുടെ കൂടെ വന്നോളാം..
Shivan : ഹാ.. എന്നാ സൂക്ഷിച്ചു വരണം.. കേട്ടോ..
Ami : Aaa... അച്ഛാ... By
Shivan : Haa
അവൻ bike start ആക്കി തിരിച്ചു പോയി.....
Bus stop....
Abi : എവിടെടീ.. അന്റെ 9:00 ടെ P T V ( bus name )
Rinsha : അത് വരേണ്ടതാണല്ലോ....?? ഇന്ന്പ്പോ എന്താ..??
Abi : പോയി ഓക്കേ പോയി.. First day തന്നെ പോയി...
Rinsha : ooh... Pinne.... Tym എത്രെ??
Abi : കജ്മ്മേ ഒന്നില്ലേ... ആയിക്കങ്ങട്ട് നോക്ക് 🙄
Rinsha : Yoo.. 9:10 ആയോ??
Abi : ഇല്ല... Ayss... ന്നിപ്പോ എന്താ കാട്ടാ... 😑
Rinsha : ഒന്നും കട്ടാല്ല... Njaney ഇക്കാക്കാനെ വിളിക്കട്ടെ....
എന്നും പറഞ്ഞു അവൾ road മുറിച്ചു കടന്നു. തൊട്ടപ്പുറത്തുള്ള കടയിൽ കയറി അവളുടെ ഇക്കാക്കാന്റെ വിളിച്ചു കൊണ്ടു വന്നു.
Ikakka : ഞ്ഞിപ്പോ ബസ് വേരുംന്ന് തോന്നില്ല. ഞാൻ ഔട്ടോ വിളിച്ചു തെരാം... നിങ്ങൾ അതിൽ പൊയ്ക്കോ...
Abla : ഓഹ്.. വെല്ല്യ ഉപകാരം 🤥
Rinsha : ayss... ഒത്ങ്ങി ഇരിക്ക്... ഹാ.. ഇക്കാക്ക ന്നാ ങ്ങള് വണ്ടി വിളിച്ചേരിം...
അങ്ങനെ അവർ ഔട്ടോ വിളിച്ചു സ്കൂളിലേക്ക് പോയി...
_____________________
• ithoru story aayi kondu pokanam enkil korach illathathum cherkkendi verum... 🥵
• ippolalla..., story avasanikkunna tym lum.. Pinne chele bagaghalilum....
•appo support cheyyaa.... 😁
Ok bie..... 👩🏻🦯
💋❤️
Xe_Alfrrr😈