CHAPTER 21

778 115 113
                                    

 
      "hshh... " എന്റെ കൈ തടവികൊണ്ട് അയ്ഷുനെ പിടിച്ച് വലിച്ചുകൊണ്ടു ക്ലാസിലേക്ക് കൂട്ടികൊണ്ടു പോയി. ക്ലാസിൽ പോയപ്പോൾ ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന റിഹാനിനെ കണ്ടു. ആ സമയത്ത് എനിക്ക് അവനെ അവന്റെ തല എടുത്ത് ടാബ്ളിനടിക്കാനാണ് തോന്നിയത്.

 ആ സമയത്ത് എനിക്ക് അവനെ അവന്റെ തല എടുത്ത് ടാബ്ളിനടിക്കാനാണ് തോന്നിയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

   "Ouch.. " അവനെ നോക്കി നടന്ന ഞാൻ ശ്രദ്ധയില്ലാതെ ടാബ്ളിന് പോയി ഇടിച്ചു. "നീ എവിടെ നോക്കിയാ നടക്കുന്നേ..??" ചിരിച്ചു കൊണ്ട് അയ്ഷു ചോദിച്ചു. ഇതൊക്കെ എന്ത് എന്ന് പറഞ്ഞ് ആ വേദന പുറത്ത് കാണിക്കാതെ അവിടെ നിന്നും നീങ്ങി. വീണ്ടും അറിയാതെ ഞാൻ റിഹാനിനെ നോക്കി പോയി. അപ്പോൾ മുഖത്ത് ഒരു പുഛത്തോടെ ചിരിച്ച് എന്നെ നോക്കി നിൽക്കുകയായിരുന്നു കക്ഷി. അത് കണ്ടപ്പോൾ ഞാൻ എന്റെ മുഖം തിരിച്ചു.

********************************

  ഇന്റർവെൽ സമയത്ത് ഞാൻ തനിച്ച് ലൈബ്രറിയിൽ പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

  ഇന്റർവെൽ സമയത്ത് ഞാൻ തനിച്ച് ലൈബ്രറിയിൽ പോയി. എല്ലാവരും അടുത്താഴ്ച തുടങ്ങുന്ന എക്സാമിന്റെ preparation ൽ ആയിരുന്നു. എനിക്കാവിശ്യം ഉള്ള ബുക്ക് കണ്ടു പിടിക്കുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് ഞാൻ ആരുമായോ ഒന്ന് കൂട്ടിമുട്ടി .അപ്പോൾ ആ നേരത്ത് എന്റെ കയ്യിലുള്ള ബുക്ക് താഴെ വീണു. ഞാൻ താഴെ വീണ ബുക്ക് എടുക്കുമ്പോൾ oh sorry എന്ന് പറഞ്ഞു കൊണ്ട് ആ വ്യക്തിയും ഞാനും തമ്മിൽ വീണ്ടും പരസ്പരം തല ഇടിച്ചു. ഒരുമിച്ചായിരുന്നു രണ്ടാളും നിലത്ത് കിടക്കുന്ന ബുക്ക് എടുക്കാൻ ശ്രമിച്ചത്. തല ഇടിച്ചപ്പോൾ എനിക്ക് നല്ല വേദന തോന്നി. തല തടവികൊണ്ട് എനിക്ക് എതിരെ ഉള്ള ആളെ ഞാൻ നോക്കി.

The Lovely Haters (ON HOLD)Where stories live. Discover now