CHAPTER 2

1.2K 121 62
                                    


ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പ്രായം തോന്നിക്കുന്ന ഒരു വ്യക്തിയെ ആണ്. അദ്ദേഹം പറഞ്ഞപ്പോൾ ആണ് ഞങ്ങൾ Mall ന്റെ മധ്യഭാഗത്ത് ആണ് ഉള്ളത് എന്ന് ഞങ്ങൾക്ക് മനസിലായത്.

അങ്ങനെ അവിടെ നിന്നും മാറുന്നതിനു മുമ്പ് ആ പെൺകുട്ടി ഒരിക്കൽ കൂടി ഞങ്ങളെ നോക്കി. പെട്ടെന്ന് Saji യുടെ ശബ്ദം കേട്ട് ഞാൻ അവന്റെ ഭാഗത്തേക്ക് തിരിഞ്ഞു.

"At least എവിടെയാണ് വീട് എന്നെങ്കിലും പറഞ്ഞുകൂടെ" ......... saji യുടെ ദയനീയമായ സംസാരം കേട്ട് ഞാനും Nazal ഉം പരസ്പരം നോക്കി നിന്നു.

" തന്നോട് അല്ലെ പറഞ്ഞേ പറയാൻ പറ്റില്ല എന്ന്. പിന്നെന്താ മനസിലാക്കാൻ ബുദ്ധിമുട്ട് ??" അവൾ ദേഷ്യത്തോടെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.

"എഡാ നിനക്കെന്താ വേറെ പെണ്ണിന കിട്ടാനിട്ടാ?........ ഞാൻ saji നോട് പറഞ്ഞു."

" അത് ശരിയാ......" Nazi അവന്റെ താടി തടവികൊണ്ട് ചിരി അടക്കി പിടിച്ച് പറഞ്ഞു.

" കിട്ടുമെങ്കിൽ പിന്നെന്തിനാ ഞങ്ങളെ disturb ചെയ്യാൻ വന്നേ ?? "അവൾ ഞങ്ങളെ മൂന്നു പേരെയും നോക്കി കൊണ്ട് പറഞ്ഞു.

"അതിന് നീ ഇത്രയും വലിയ ആറ്റംബോംബ് ആണെന്ന് ഞങ്ങൾ കരുതിയില്ല". Nazi അവളെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"Hey ......പറയുന്ന നിങ്ങൾ പാവമല്ലേ?...... ഒന്ന് പോയെ ചിരിപ്പിക്കാണ്ട്..." അവൾ പരിഹാസത്തോടെ പറഞ്ഞു.

പെട്ടെന്ന് ഞാൻ ഒരു റോസ് ഡ്രസ്സ് ഇട്ട പെൺകിട്ടയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു... "ദാ.... ആ girl നെ നോക്ക് എന്ത് cute ആ അവൾക്ക്.ഞാൻ വേണമെങ്കിൽ അവളെ Set ആക്കി തരാം. എന്തേ? അത് പോരെ......"

" അത് ...... അത് പിന്നെ ........... " അവൻ തല ചൊറിഞ്ഞ് കൊണ്ട് വിക്കി വിക്കി കളിച്ചു.

"പോടാ ...നിനക്ക് വട്ടാണോ ഇവളെ നോക്കാൻ ...??? ഡാ ഇവൾ അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനാ ..... ഇവളെ നോക്കുന്ന നിന്നെ വേണം പറയാൻ..... ഇവൾക്ക് അ..........." എന്ന് പറയാൻ പോകുമ്പഴത്തേക്കും ഇടയ്ക്കിൽ കയറി അവൾ പറഞ്ഞു.

" ഞാൻ അഹങ്കാരത്തിന് കയ്യും കാലും വച്ചതാണെങ്കിൽ നി ങ്ങളെ എന്തു വിളിക്കേണ്ടി വരും... ?? "അല്ലെ ശെറി...???? കൂടെയുള്ള പെൺകുട്ടിയോട് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

The Lovely Haters (ON HOLD)Where stories live. Discover now