CHAPTER 1 (FIRST MEETING)

Start from the beginning
                                    

"Hey ,how r u my handsome boy ?? " Sajil ഒന്ന് കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
(ഇവൻ എന്നെ ഇടയക്ക് Handsome boy എന്ന് വിളിച്ച് കളിയാക്കും.)
"Mmh fine ......." ഞാൻ വലിയ താൽപര്യം കാണിക്കാത്ത രീതിയിൽ പറഞ്ഞു.
അപ്പോൾ nazal ഇടക്കിൽക്കയറി പറഞ്ഞു ....."നമ്മൾക്ക് enjoy ചെയ്യണ്ടേ ??"

ഞാൻ നല്ല Happyയോടെ പറഞ്ഞു. "പിന്നെ നമ്മൾ എന്തിനാ ഇവിടെ വന്നത്, enjoy ചെയ്യാൻ വേണ്ടിയല്ല ?"
അപ്പോൾ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു ..... " മ്ഹ് അത് ശരിയാ!! "
എന്നാ പിന്നെന്തിനാ ഇവിടെ നിൽക്കുന്നേ എന്ന് ഞാൻ പറഞ്ഞ് തീരുന്നതിനു മുമ്പ് Saji ഇടയ്ക്ക് കയറി പറഞ്ഞു

'ഡാ പെൺകുട്ടിയെ നോക്കിയേ ....'

ഞാൻ ഒരു black & white dress ഇട്ട പെൺകുട്ടിയേ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു. "ഏത് അവളോ"
അപ്പോൾ അവൻ ഉത്സാഹത്തോടെ പറഞ്ഞു ....... " അവൾ തന്നെ എങ്ങനെ ഉണ്ട് കാണാൻ?"

അപ്പോൾ Nazal പറഞ്ഞു .... "ഇവന് കുറേ നേരമായി ഇവരെ Watch ചെയ്യാൻ തുടങ്ങീട്ട് .ഇവൻക്ക് വട്ടാ .... "

ഞാൻ ഒന്നും തിരിയാതെ രണ്ടു പേരും പറയുന്നത് നോക്കി നിന്നു എന്നെല്ലാതെ ഒന്നും പറഞ്ഞില്ല.

പിന്നെ Nazal ചിരിച്ചു കൊണ്ട് പറഞ്ഞു ....... "നേരത്തെ ഞാൻ വരുമ്പോൾ ഇവൻ വേറൊരു girls നോട് Commentഅടിച്ചു നിൽക്കൽ ആയിരുന്നു."

"അപ്പോൾ ഇവൻക്ക് ഇത് തന്നെ ആണല്ലെ പണി "എന്ന് ഞാൻ saji നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോടാ ........" അവൻ ദേഷ്യത്തോടെ പറഞ്ഞു .

"okay അത് വിട്.നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത്?"

"എനിക്ക് ഒളെ പേര് ഒന്ന് അറിയണം അത്ര തന്നെ" .അവൻ കൈ കെട്ടി കൊണ്ട് അവളുടെ ഭാഗത്ത് നോക്കി പറഞ്ഞു.

The Lovely Haters (ON HOLD)Where stories live. Discover now