CHAPTER 1 (FIRST MEETING)

2.1K 152 120
                                    

Assalamualaikum friends ......

ഇത് എന്റെ ആദ്യത്തെ പരിശ്രമമാണ്. അതിനാൽ story ഒന്ന് സഹകരിച്ച് വായിക്കണം. എന്തെന്നാൽ ഇതിൽ കുറെ തെറ്റുകൾ ഉണ്ടാവും.

Story ക്ക് cover Pic കണ്ടു പിടിക്കുന്നതിലും title കണ്ടു പിടിക്കുന്നതിലും എന്നെ സാഹായിച്ച എന്റെ Dearest Friend ആയ Aami_muslimah യ്ക്കും Story യിൽ dialogue ഉം മറ്റും കണ്ടു പിടിക്കുന്നതിന് എന്നെ സഹായിച്ച my best buddy ആയ JeSsYacHu ക്കും വേണ്ടി ഞാൻ Story dedicate ചെയ്യുന്നു.

***************************************

Rihan imam:-

ഞാൻ Rihan imam. എനിക്ക് ഒരു younger sister ആണ് ഉള്ളത്. പേര് Naba imam.ബാപ്പ zayn imam. ഉമ്മ Rahna imam.ഇതാണ് എന്റെ Family. ഞാൻ ഇപ്പോൾ +1 class Start ചെയ്യാൻ കാത്തിരിക്കുകയാണ്. Butഎനിക്ക് കിട്ടിയ School പഠിക്കാൻ താൽപര്യമില്ല.അതിനാൽ ഞാൻ School തുറന്നാൽ School transfer ന് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് ഒരു Journalist ആവാൻ ആണ് ആഗ്രഹം. അതിനാൽ ഞാൻ Humanities ആണ് എടുത്തത്.ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ് ഒരു journalist ആവണം എന്നത് .

****************

സമയം ഇപ്പോൾ 11:00 am ആയി കാണും.ബാപ്പയുടെ കൂടെ Flight ticket എടുക്കാൻ city Centre ൽ പോകണം. എഴുന്നേൽക്കാൻ Late ആയതു കൊണ്ട് ഇങ്ങനെ Fast ൽ ready യാവേണ്ടി വന്നു. മാത്രവുമല്ലാ,ബാപ്പയ്ക്ക് ഇത് കഴിഞ്ഞ് വേണം വേറൊരു urgent meeting ന് പോവാൻ. അങ്ങനെ Food കഴിച്ച് വീട്ടിൽ നിന്നും ഞാനും ബാപ്പയും ഇറങ്ങി. അങ്ങനെ ബാപ്പയുടെ കു‌ടെ കാറിൽ കയറി city centre ലേക്ക് വിട്ടു.
Actually ഞാൻ ബാപ്പയുടെ കൂടെ പോകുന്നത് friends മായി enjoy ചെയ്യാൻ വേണ്ടിയാണ്. ഇനി class തുടങ്ങാൻ 3 dayട മാത്രമേ ഉള്ളു. അതിനാൽ Friends മായി maximum enjoy ചെയ്യാൻ ആണ് Plan.
car park ചെയ്ത് ഞാനും ബാപ്പയും city centre ൽ കയറി.half an hours കൊണ്ട് ബാപ്പയക്ക് വിദേശത്തേക്ക് പോകേണ്ട flight ticket എടുത്തു.അങ്ങനെ ബാപ്പ എന്നോട് bye പറഞ്ഞു പോയി. ഞാൻ എന്റെ Friend ആയ Sajil നെ call ചെയ്തു. call ring അടിയുമ്പഴത്തേക്കും ആണ് ബാക്കിൽ നിന്നും haan എന്ന് വിളിക്കുന്നത് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ദാ നിൽക്കുന്നു ഞാൻ അന്വേഷിക്കന്ന ടajil ഉം nazal ഉം. ഇവർ എന്റെ childhood friends ആണ്.

The Lovely Haters (ON HOLD)Where stories live. Discover now