~𝟭🌷

1.4K 64 26
                                        

പുതിയ കഥയിലേക്ക് കടക്കാം..? വായോ.. 💗







"നിനക്ക് ഇന്നും അത് കിട്ടിയല്ലേ.. " അടുത്തുണ്ടായിരുന്ന കൂട്ടുകാരിയുടെ കവിളിൽ തൊട്ടുകൊണ്ടായിരുന്നു ധനയുടെ ചോദ്യം..

"കിട്ടി കിട്ടി " അതിന് ചിരിച്ചു കൊണ്ട് സിന്ദൂര മറുപടി പറഞ്ഞു..

അവളുടെ മുഖത്തും കവിളിലും ഒക്കെ ചുവപ്പ് രാശി പടരുന്നത് ധന നന്നേ ശ്രദ്ധിച്ചിരുന്നു..

" എത്ര നാൾ ആയെന്നും വച്ചാ.. ഇത്.. "

"ആ എനിക്കറിയില്ല.. പക്ഷെ ഇത് ഒരു ദിവസം കിട്ടാതിരുന്നാൽ മനസിന്‌ സുഖമില്ലാത്തത് പോലെയാ.. വീട്ടിൽ പോയിട്ട് വേണം സമാധാനത്തോട് കൂടി അത് വായിക്കാൻ..."

ഇത് പറയുമ്പോഴുണ്ടാകുന്ന സിന്ദൂരയുടെ മുഖത്തെ വിഷമം ധനക്ക് നന്നായി വായിച്ചെടുക്കാൻ പറ്റുന്നതായിരുന്നു..

"മതി മതി പോയി ജോലി നോക്ക്.. ഞാൻ പോകുവാ.. "

ധനയുടെ തലയിൽ ഒരു തട്ടും കൊടുത്ത് സിന്ദൂര അവിടെ നിന്നും പോയി..















Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇത് സിന്ദൂര അഭയ് ലോക പ്രശസ്തനായ പാട്ടുകാരാനും സാഹിത്യകാരനുമായ ചൈതന്യ ഹേതു പ്രകാശ് 'ന്റെ PA.. അവൾ തന്റെ ഇഷ്ട ജോലി ഉപേക്ഷിച്ച് ഇവിടേക്ക് വന്നതാണ്.. ആദ്യം ധനക്കായിരുന്നു ജോലി കിട്ടിയത്.. പക്ഷെ ഇരുവർക്കും പിരിഞ്ഞു നിൽക്കാനായി യാതൊരു താല്പര്യവും ഇല്ലായിരുന്നു.. ധന ജോലി ചെയ്യാൻ പോകുന്നിടത്ത് തന്നെ സിന്ദൂരക്കും ജോലി കിട്ടുമോ എന്ന് അവർ ഒരുപ്പാട് അന്വേഷിച്ചു.. അപ്പോഴാണ് PA ആയിട്ട് ഒരു ഒഴിവുണ്ടെന്ന് അറിഞ്ഞതും പിന്നെ ജോലി കിട്ടിയതും.. അപ്പോൾ തന്നെ രണ്ടും പെട്ടിയും കിടക്കയും എടുത്ത് ഫ്രാൻസിലേക്ക് വച്ചു പിടിച്ചു..

ആരൊരാൾ🌷Stories to obsess over. Discover now