Eric  അവൻ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി

Aarav : പോട്ടെ ഞാൻ അവളെ ഒന്ന് പോയി കണ്ടിട്ട് വരാം

Eric : mmh

Aarav നേരെ bavya മുറിലോട്ട് പോയി

അവൻ ചെന്ന് വാതിൽ മുട്ടി

Aarav : bavya.. ഏട്ടനെ വാതിൽ തുറക് plzz bavya

Bavya വാതിൽ തുറന്നു അങ്ങനെ തന്നെ പോയി bedil കിടന്നു

Aarav  പതിയെ അവളുടെ അരികിലായി പോയി ഇരുന്നു

Aarav : നിനക്ക് ഞങ്ങൾ പറഞ്ഞാൽ എന്തായിരുന്നു

Bavya : ഞാൻ...

Aarav : ahh പോട്ടെ

അവൻ അവളുടെ കൈയിൽ കലുകളിൽ നോക്കി belt പാടുകൾ

Aarav : ഇത്

Bavya : ഏട്ടൻ തല്ലിയത്

Aarav : ahh

Bavya : ഞങ്ങൾക് ആരെയും പ്രേമിച്ചു കൂടെ അമ്മ എപ്പോഴും ഏട്ടനോടെ പറയാറുണ്ടല്ലോ ഒരു പെണ്ണിനെ വിളിച്ചോണ്ടേ വരാൻ അമ്മ support ആണല്ലോ എന്റെ കാര്യത്തിൽ മാത്രം എന്നാ ഇങ്ങനെ 🥹

Aarav : she നീ അങ്ങനെ വിചാരിക്കാതെ ഈ വീട്ടിൽ നിന്റെ എല്ലാം കാര്യത്തിലും ഞാൻ support ചെയ്‌തട്ടുണ്ട് ഇതിൽ ഉണ്ടാകും

Bavya : mm

Aarav : നിന്റെ ഇഷ്ടം അല്ലാതെ ഈ വീട്ടിൽ വേറെ ഒന്നും നടക്കില്ല ehh

Bavya : mmh

Aarav : മതി കരഞ്ഞത് പോയി fresh അയ്യിട്ടു വാ

Bavya : ഞാൻ വിചാരിച്ചത് eric ഏട്ടൻ എന്നെ support ചെയ്യുന്ന പക്ഷെ

Aarav : അവൻ പെട്ടന്ന്  സകടം വന്നോണ്ടല്ലേ

Bavya : mmh

Aarav : കണ്ണ് okay തുടച്ചു വാ fresh വാ നമ്മുക്ക് എന്തേലും കഴികാം

Bavya : mmh

At diya

Ishani വന്നപ്പോൾ diya നല്ല ഉറക്കത്തിൽ ആയ്യിരുന്നു

അവൾ അവളെ ശല്യം ചെയ്യാതെ freshvan പോയി

At night

എല്ലാരും food കഴിക്കാൻ വന്നു ഒരാൾ ഒഴിച്ചു

Aarav : bavya എവിടെ

Lakshmi : അവൾക് food വേണ്ടന്ന്

Revathi : ഞാനും പോയി വിളിച്ചത് വന്നില്ല

SAVIOR Where stories live. Discover now