part -6

238 33 0
                                    

.
.
.
.
.
🍁

Time skip

Aarav : അമ്മായി eric എവിടെ പോയി

Revathi : അവൻ രാവിലത്തന്നെ എങ്ങോട്ടോ പോയി

Aarav : എവിടെ പോയതാണ് പറഞ്ഞില്ലേ

Revathi : ജോലി ഭാഗയിട്ട് പോയതാണ് എന്നാ പറഞ്ഞെ

Aarav : എന്നോട് അവൻ ഒന്നും പറഞ്ഞില്ലാലോ

Revathi : avoo

Aarav : mmh അമ്മ bavya എവിടെ

Revathi : ആരോ വരുന്നുണ്ടേ അതുകൊണ്ട് guest room clean ആകുവാ

Aarav : ആരാ വരുന്നേ

Revathi : അറിയില്ല

Aarav : ehh

Revathi അവിടെന്ന് പോയി

Aarav : ഇനി pappa എങ്ങാനും eyy അതിന് എന്തിനാ guest room clean ആകുന്നെ

അവൻ lakshmide bavyede അടുത്തേക് പോയി

Aarav : അമ്മ എന്താ ആരാ വരുന്നേ

Lakshmi : വരുമ്പോൾ കാണാം

Aarav : para അമ്മ

Lakshmi : വരുമ്പോൾ കാണാൻ എന്ന് പറഞ്ഞില്ലേ

Aarav : bavya നീ എങ്കിലും പറ

Bavya : പറയുല

Lakshmi : ആവും കഴിഞ്ഞു ഇനി അവർ വന്ന മതി

Bavya : ahh

Lakshmi : അവർ എപ്പോഴാ വരുന്നേ എന്ന് പറഞ്ഞോ

Bavya : ഉച്ചക്ക് വരും എന്നാ പറഞ്ഞെ

Lakshni : രണ്ടു പേരും ഒരു റൂമിൽ കിടക്കുവോ മറ്റേ guest room clean ആകണോ

Bavya : വേണ്ട അവർ ഒന്നിച്ചു കിടന്നോളു

Lakshmi : എന്നാ വാ നമ്മുക്ക് food കാര്യം നോക്കാം അവിടെ revathi ഒറ്റക്

Bavya : ahh

Aarav : ആരാന്ന് പറഞ്ഞിട്ട് പോ

അവൻ പറഞ്ഞത് കേൾക്കാതെ പോലെ അവർ അവിടെന്ന് പോയി

Aarav : ഈ വീട്ടിൽ എല്ലാർക്കും എന്നാ പറ്റി

Time skip

Bavya : അമ്മ അമ്മായി aarav ഏട്ടാ അവർ എത്തി

അവളുടെ നിലവിളി വീട്ടിൻ എല്ലാരും പുറത്തോട്ടു വന്നു

വീട്ടിൻ front ഒരു car നിക്കുന്നു

Aarav : eric

Aarav : eric

ओह! यह छवि हमारे सामग्री दिशानिर्देशों का पालन नहीं करती है। प्रकाशन जारी रखने के लिए, कृपया इसे हटा दें या कोई भिन्न छवि अपलोड करें।
SAVIOR जहाँ कहानियाँ रहती हैं। अभी खोजें