Everything,in time ⏳♥️

130 25 57
                                    

ലേറ്റ് ആയി കിടന്നത് കൊണ്ട് അലാറം 3 മത്തെ പ്രാവിശ്യം അടിക്കുമ്പോഴാണ് ജീവൻ കണ്ണ് തുറന്നത്.
അവൻ ക്ലോക്കിലേക്ക് നോക്കി താമസിച്ചിരുന്നു.
പിന്നെ പെട്ടെന്ന് ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചിട്ട് അവൻ ഇറങ്ങി. പോകും വഴി ഒരു ബ്ലോക്കിലും പെട്ടു അങ്ങനെ late ആയാണ് അവൻ ഹോസ്പിറ്റലിൽ എത്തിയത്.
അവൻ ഡ്യൂട്ടിക്ക് കയറും മുമ്പ് മേഘയെ ഒന്ന് കാണാമെന്ന് വിചാരിച്ചു.
അവിടെ ചെന്നപ്പോൾ ലയ മേഘയ്ക്ക് injection എടുത്ത് കൊണ്ടിരിക്കുകയാണ്.അടുത്ത് കുറുകി കൊണ്ട് ആകാശ് ഇരിപ്പുണ്ട്.
ജീവനെ കണ്ടതും ആകാശ് :" ഓ എന്ത് പറ്റി late ആയത് "

ജീവൻ മേഘയെ ഒന്ന് നോക്കി, അത് മനസ്സിലായെന്ന പോലെ ,മേഘ :" അച്ചു നീ പുറത്തോട്ട് നിൽക്ക് "

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

ജീവൻ മേഘയെ ഒന്ന് നോക്കി, അത് മനസ്സിലായെന്ന പോലെ ,
മേഘ :" അച്ചു നീ പുറത്തോട്ട് നിൽക്ക് "

ജീവൻ മേഘയെ ഒന്ന് നോക്കി, അത് മനസ്സിലായെന്ന പോലെ ,മേഘ :" അച്ചു നീ പുറത്തോട്ട് നിൽക്ക് "

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

ആകാശ് :" ഇല്ലെങ്കിൽ 🤨"

മേഘ :" ഞാൻ അച്ഛനെ വിളിക്കും"
ആകാശ് :" നീയെ നീ വെറും ദുഷ്ട ആടി 😤"
എന്നും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി പോയി,
ലയ :" 😁😁 ഈ ഒരു പീസെ ഉള്ളോ ചേച്ചീ"
മേഘ :" ഒരെണ്ണം തന്നെ ധാരാളം 😁"
ജീവനും ചെറുതായൊന്ന് പുഞ്ചിരിച്ചു, അവൻ വന്ന് അവളെ ഒന്ന് പരിശോധിച്ചു,
Steth വെച്ച് അവളെ പരിശോധിച്ച് കൊണ്ട്
ജീവൻ :" ശ്വാസം വലിച്ച് വിട്ടേ"
അവൾ അവൻ പറയുന്നത് പോലെ ചെയ്തു കൊണ്ട് അവനെ നോക്കി ഇരിക്കുകയാണ് ,
അവൻ അവളുടെ മുഖത്തേക്ക് നോക്കി,
എന്തോ ഒരു ഫീൽ,
ജീവൻ മനസ്സിൽ * stay professional Jeevan 😤"

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Opowieści tętniące życiem. Odkryj je teraz