നെഞ്ചോരം നീയേ..... 💗

Start from the beginning
                                    

രാവിലത്തെ കാപ്പി കുടി എല്ലാം കഴിഞ്ഞ് നേരെ രേവതിയുടെ അടുത്തേക്ക് വെച്ചു പിടിച്ചിട്ടുണ്ട്.....

അവിടെ എത്തിയതും രേവതി ഒരു പെൺകുട്ടിയുമായി സംസാരിച്ച് ഇരിക്കുന്നതാണ് കാണുന്നത്....

അവൾ പുറകിലൂടെ ചെന്ന് ആ പെൺകുട്ടിയുടെ കണ്ണ് പൊത്തി....

: അയ്യോ... ആരാ....??

കാവ്യ തന്റെ ചുണ്ടുകൾ കൂട്ടി പിടിച്ചു ചിരിച്ചു....

: അമ്മേ... ഇത് ആരാ...??

പറയരുത് എന്ന് അവൾ ആംഗ്യം കാണിച്ചു....

ഇവരുടെ ഈ intraction ഒരു ചിരിയോടെ  രേവതി നോക്കി നിന്നു.....

കുറച്ചു സമയം ആ പെൺകുട്ടി അവളുട കയ്യിൽ ഒക്കെ പിടിച്ചു നോക്കി...

പക്ഷെ ആരാണെന്ന് മനസ്സിലാവുന്നതേയില്ല.....

: ശെരി ഞാൻ തോറ്റു... ആരാന്ന് പറ...

കാവ്യ തന്റെ കൈകൾ പിൻവലിച്ചു... അവൾക്കു മുന്നിലായി വന്നു നിന്നു.....

മുന്നിൽ നിൽക്കുന്നവളെ കണ്ടതും ആ പെൺകുട്ടി അവളെ കെട്ടിപ്പിടിച്ചു....

: കുഞ്ഞേച്ചി.... ഇതെപ്പോ വന്നു...

 ഇതെപ്പോ വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മാധുരി കൃഷ്ണ.
മാളു എന്ന് വിളിക്കും.
മാധവിന്റെ പെങ്ങൾ ആണ്.
ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു...

കാവ്യ : ഞാൻ ഇന്നലെ വന്നതാ....😁

മാളു : എന്നിട്ട് ഈ അമ്മ ഒന്ന് പറഞ്ഞു പോലും ഇല്ലല്ലോ ചേച്ചി വന്നെന്ന്....☹️

രേവതി : അതിനു നി ഇങ് വന്നു കേറിയതല്ലേയുള്ളു....

കാവ്യ : അല്ല... നി എങ്ങനെയാ വന്നേ....

മാളു : മാമ്മൻ കൊണ്ട് ആക്കി ....  ചേച്ചി വാ കുറെ സംസാരിക്കാൻ ഉണ്ട്......

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now