𝗜𝗻 𝗠𝘆 𝗗𝗿𝗲𝗮𝗺𝘀....💖

816 71 41
                                    

Ahem..... 𝗛𝗲𝗹𝗹𝗼 𝗴𝗼𝗼𝘆𝘀.......👋

അടുത്ത സ്റ്റോറി ആയിട്ട് ഞാൻ വന്നിരിക്കുകയാണ് മക്കളെ.....😌

നോക്കണ്ട... മലയാളത്തിൽ ഒന്ന് എഴുതി നോക്കാം എന്ന് തോന്നി....😋

ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് അല്ലേ.??? 😌

എന്റെ കീപാഡ് ആയ കൊണ്ട് പൊക്കി പറയുവല്ല....ചക്ക എന്നെഴുതിയ ചുക്ക് എന്ന് ആവാൻ ചാൻസ് ഉണ്ട്... 😬 ആവണ്ട് ഇരിക്കാൻ ഞാൻ മാക്സിമം നോക്കാം... 🫣

പിന്നെ mistake വന്നാൽ നിങ്ങൾ ക്ഷമിക്കുമല്ലോ... അല്ലെ ....???

അപ്പോ ബാ നമുക്ക് സ്റ്റോറി നോക്കാം....., 🚶‍♀️🚶‍♀️🚶‍♀️

____________________________________________

തിരക്കേറിയ seoul സിറ്റി.....

അവിടുത്തെ ഒരു അപാർട്മെന്റ്...🏢

അതിലെ ഒരു റൂമിൽ സുഖനിദ്രയിൽ ആണ് ഒരു പെൺകുട്ടി......

ഉദയസൂര്യന്റെ വെളിച്ചം ആ ശീതികരിച്ച മുറിയിലൂടെ കടന്നു വരുന്നുണ്ട്....

പക്ഷെ അതൊന്നും വകവെക്കാതെ ആള് നല്ല ഉറക്കത്തിലാണ്...

പുതച്ചിരിക്കുന്ന ആ കട്ടിയുള്ള പുതപ്പിനെ കൂടുതൽ തന്നിലേക്ക് വലിച്ചിടുന്നുണ്ട്.....

എന്നാൽ ആ സുന്ദരമായ ഉറക്കത്തിന്റെ ആയുസ്സ് അവളുടെ ഫോണിലെ അലാറം അടിക്കുന്നത് വരെയുണ്ടായിരുന്നുള്ളു...

ഒരു ചെറിയ ദേഷ്യത്തോടെയും, മുഷിപ്പോടും,അവൾ അത് ഓഫ്‌ ചെയ്തു....

സമയം 9 കഴിഞ്ഞിരിക്കുന്നു....

മുഖം ഒന്ന് കഴുകി, കിച്ചണിൽ പോയി ഒരു കോഫിയും ഇട്ടു നേരെ ബാൽക്കണിയിലേക്ക് പോയി....

മുഖം ഒന്ന് കഴുകി, കിച്ചണിൽ പോയി ഒരു കോഫിയും ഇട്ടു നേരെ ബാൽക്കണിയിലേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now