𝗜𝗻 𝗠𝘆 𝗗𝗿𝗲𝗮𝗺𝘀.... 💖

548 73 75
                                    

Happy womens day my ladies... 😌

ശിവരാത്രി ഒക്കെ അല്ലേ....

And ഇന്ന് നിങ്ങളുടെ author ന്റെ  b day ആണ് മക്കളെ ...

So ചുമ്മാ ഇരുന്നപ്പോൾ ഓർത്തു ഒരു ചാപ്റ്റർ  ഇടാം എന്ന്.....

So here is the last chapter of this story..

അത്യാവശ്യം long chapter ആണ്....

അതുകൊണ്ട് കമന്റ്‌, വോട്ട്, എല്ലാം പോരട്ടെ.....

Back to the story......... 💖

____________________________________________

കുറച്ചു ദിവസം Tae ആൽവിക്കു മുഖം കൊടുക്കാതെ നടന്നു....

ഉള്ളിൽ ഒരുപാട് വേദന തോന്നുന്നുണ്ട്... പക്ഷെ... ഇപ്പോൾ ഉള്ള ഈ അവഗണന.... അത് അത്യാവശ്യമാണ് എന്ന് അവൾക്ക് തോന്നി......

ആൽവിക്ക് അവളുടെ ഈ മാറ്റം മനസ്സിലാവാൻ അവൾ ഇട കൊടുത്തില്ല...

എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ തിരക്കിൽ ആണ് എന്ന് പറഞ്ഞു അവനുമായുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി വിട്ടു....

പക്ഷെ പലപ്പോഴായി എലിസയുടെ കൂടെ നടക്കുന്നവനെ അവൾ കാണാറുണ്ട്....

ഉള്ള് നീറിപ്പുകയും പോലെ തോന്നാറുണ്ട് അത് കാണുമ്പോൾ.....

പക്ഷെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് പോകും...

Tae യിലെ ഈ മാറ്റം വിധു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.....

വിധു കാര്യം തിരക്കിയപ്പോഴെല്ലാം studies മായി ബന്ധപ്പെട്ടുള്ള ടെൻഷൻ ആണ് എന്നാണ് അവൾ പറഞ്ഞത് .

പിന്നെ ഫസ്റ്റ് ഇയർ ആയത് കൊണ്ട് തന്നെ ആദ്യ സെമെസ്റ്ററിൽ ആണ് ഗ്രാമർ ഒക്കെ പഠിക്കാൻ ഉള്ളത്...

Tae കുറച്ചു hyper tensed ആയ കൂട്ടത്തിൽ ആണ്...

അത് കൊണ്ട് തന്നെ studies ന്റെ ടെൻഷൻ ആണ് എന്ന് പറഞ്ഞപ്പോൾ വിധു അത് വിശ്വസിച്ചു......

🏵️

ഒരിക്കൽ ലൈബ്രറിയിൽ നിന്നും എടുത്ത ബുക്ക്‌ റിട്ടേൺ ചെയ്യാനായി ചെന്ന Tae കാണുന്നത് ആൽവിയോടൊപ്പം ഇരിക്കുന്ന എലിസ്സയെ ആണ്...

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now