Revathi : എന്താ ആൾക് കൊഴപ്പം

Bavya : എനിക്ക് ഇഷ്ടമല്ല

അപ്പോഴേക്കും  hospital നിന്നും തിരിച്ചു എത്തിയത്

Aarav : എന്താ ഇവിടെ

Revathi : അന്ന് പറഞ്ഞില്ല ഒരു കല്യാണ ആലോചന അതിനെ പറ്റി

Aarav : അവൾക് താല്പര്യം ഇല്ലകിൽ എന്തിനാ നിർബന്ധിക്കണേ

Revathi : ഇപ്പൊ തന്നെ കെട്ടാൻ പറഞ്ഞോ അവർ നാളെ വന്നു ഒന്നും കണ്ടിട്ട് പോകും അത്രെ ഒള്ളു

Bavya : അങ്ങനെ കാണണ്ട

Aarav : അവർ വന്നു കണ്ടു എന്ന് പറഞ്ഞു നിന്ന് പിടിച്ചു കെട്ടിക്കില്ല നിന്റെ സമ്മതം ഇല്ലാതെ ഈ വീട്ടിൽ ഒന്നും നടക്കില്ല

Bavya : ohh

Bavya അവിടെന്ന് നേരെ roomil ചെന്ന് വാതിൽ അടക്കുന്നു

Bavya phone എടുത്തു ആരെയോ call ചെയ്യുന്നു

Hello

Bavya : നിങ്ങൾ എന്നെ കെട്ടണോ

ഇപ്പൊ എന്തിനാ അതൊക്കെ..

Bavya : നാളെ ഒരു തെണ്ടി എന്നെ പെണ്ണ്കാണാൻ വരും

പെണ്ണ് കാണാൻ അല്ലെ വരുന്നുള്ളു അല്ലാതെ നിന്നെ പിടിച്ചു കെട്ടിക്കില്ലല്ലോ

Bavya : അമ്മ രണ്ടും കല്പിച്ച അവർ വന്നു കണ്ടാൽ അമ്മ ഈ കല്യാണം ഉറപ്പിക്കും

അവർ വരുമ്പോൾ അല്ലെ നിനക്ക് അറിയാലോ എന്റെ അവസ്ഥാ

Bavya : എന്ത് അവസ്ഥ എന്നെ വേറെ ആരേലും കെട്ടിയാൽ ദൈവത്തെ ആണ് ഞാൻ ചത്തുകളയും

എന്റെ bavya plzz നിന്നോട് പറയാത്ത കുറെ കാര്യങ്ങൾ എന്റെ life അതിന്റെ ഇടയിൽ നിന്നെ കൂടെ കഷ്ടപെടുത്താൻ വയ്യാത്തോണ്ടാ

Bavya : എന്നെ ഇപ്പൊ തന്നെ കെട്ടണം എന്നാണോ ഞാൻ പറഞ്ഞെ വീട്ടിൽ വന്നു ഒന്ന് സംസാരിക്

ഞാൻ ഇപ്പൊ എങ്ങനെയാ

Bavya : നിങ്ങൾ ഇപ്പൊ നാട്ടിൽ ഇല്ലേ നാളെ തന്നെ വന്നു സംസാരിക്കണം

ഞാൻ നോക്കട്ടെ

Bavya : നോക്കിയാൽ പോരാ വന്നേ പറ്റു

Mmh

Bavya : നാളെ തന്നെ വരണം

Mmh

Bavya : ഉറപ്പാണോ

ഉറപ്പ്

Bavya : thank you so much

Mmh

Bavya : ആരെങ്കിലും വരും ഞാൻ വെക്കുവാ

Mmh

Bavya : bye😍

Okay

Call cut

Time skip

Eric : Aarav Aarav

Aarav : എന്താടാ

Eric : എനിക്കൊരു important കാര്യം പറയുന്നുണ്ട് roomilek വാ

Aarav : mmh

അവർ roomil എത്തി

Aarav : ഇനി പറ

Eric : diya full detail കിട്ടി

Aarav : ohh

Eric : diya dev MBBS student ആണ് ജനിച്ചതും വളർന്നതും mubai ആണ് കേരളത്തിൽ ആണ് mbbs
പഠിക്കുന്നത്
വീട്ടിൽ അമ്മ ഒരു ചേച്ചി പിന്നെ ഒരു ചേട്ടൻ

Aarav : okay അവർ വിവരം അറിക്കണ്ടേ

Eric : ഇപ്പൊ വേണ്ട brother കേരളത്തിൽ ഉണ്ടെന്ന് ആണ് കേട്ടത്

Aarav : mmh sister

Eric : ഇവിടെ തന്നെ ഉണ്ട്

Aarav : ehh

Eric : ആളുടെ ഫോട്ടോ കാണിച്ചു തരാം

😳😳😳😳



































Aarav : ഇവൾ

































































Ishani



Ishani

Deze afbeelding leeft onze inhoudsrichtlijnen niet na. Verwijder de afbeelding of upload een andere om verder te gaan met publiceren.


Aarav : ishani

Eric : no zara dev

Aarav : പിന്നെ എന്തിനാ അവൾ പേര് മാറ്റി പറഞ്ഞെ

eric : ഇവർക്കു രണ്ടും പേരുടെ എന്തൊക്കയോ something fishy

Aarav : yes

Eric : രണ്ടു പേരുടെ നേരെ ഒരു നോട്ടം വേണം ഇവരുടെ ഉദ്ദേശം എന്താണ് എന്ന് അറിയണം

Aarav : mmh

_____________________________

Vote😘
Comments 😍

SAVIOR Waar verhalen tot leven komen. Ontdek het nu