ᴩᴀʀᴛ - 28🌺

Start from the beginning
                                    

Delilah : ( സംശയ രീതിയിൽ john നെ നോക്കി )

John : ഇനി എന്റെ സ്വത്ത്‌ മുഴുവനും നീ വേണം നോക്കി നടത്താൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

John : ഇനി എന്റെ സ്വത്ത്‌ മുഴുവനും നീ വേണം നോക്കി നടത്താൻ... 😊

Xe_Alfrrr : Haa.. ഇപ്പൊ എങ്ങനെ ഇരിക്കണ്... ചോദിച്ചു പോയവൻ Oom*ii..!!..🤣

Delilah : ഞാൻ.. ഞാനോ???? 😐

John : എന്തെ നിനക്ക് പറ്റില്ലേ?

Delilah :Appahh.. അത് പിന്നെ.. ഞാൻ..!!

John : എനിക്ക് അറിയാം.. നിനക്ക് 100 കൂട്ടം wrk ഉം എല്ലാം ആണെന്ന്.... പക്ഷെ, വിശോസിച്ചു ഒരാളെ ഏൽപ്പിക്കണ്ടേ മോളെ?? 🙂

?? : അപ്പൊ ഞാൻ നിങ്ങടെ ആരാ തന്തേ??????? 😤

John :🤐

Delilah : തൃപ്തിയായി... 👩‍🦯









































































































John : നീയെന്റെ മോൾ അല്ലെ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

John : നീയെന്റെ മോൾ അല്ലെ?

Alyssa : ആണേ.. ആണേ.. ആ ഒരു വിചാരം ഉണ്ടെങ്കി ഒപ്പ് ഇട്ട് ഇങ്ങോട്ട് തായോ...

John : അത് നിനക്ക് അല്ല Deli ക്ക് ഒള്ളതാ..

Luba : ആ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു..

അവൾ അപ്പോഴേക്കും Yehudah യുടെ കൈ പിടിച്ചു garden ലേക്ക് വന്നു...

Alyssa : ഇതെന്ത് കഷ്ടവാ.. അപ്പൊ എനിക്ക് ഒന്നും ഇല്ലന്നാണോ പറയണേ?

MAY BE🍂Where stories live. Discover now