ᴩᴀʀᴛ - 3 🌺

972 129 220
                                    

BARNET CITY

അവൾ car ൽ നിന്നും ഇറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ car ൽ നിന്നും ഇറങ്ങി... അവിടെ ചുറ്റുഭാഗവും നോക്കി...

Alyssa : DELNA MODERN INTERNATIONAL COMPANY

Alyssa ആ building ന്റെ name വായിച്ചെടുത്തു..

Alyssa : അതെന്താ Delna? അവളുടെ name Delilah എന്നല്ലേ? 🙄

അവളാ building ഒന്ന് നോക്കി...

Alyssa : വെറുതല്ല അവൾക്കിത്ര ജാട

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alyssa : വെറുതല്ല അവൾക്കിത്ര ജാട... 🙄

അവൾ files കയ്യിൽ പിടിച്ച് അതിന്റെ അകത്തേക്ക് നടന്നു..

മുന്നില് തന്നെ അവിടുത്തെ Staff നിൽക്കുണ്ടായിരുന്നു..

Staff : Who are you?

Alyssa അവളുടെ ID card എടുത്ത് കാണിച്ചു കൊടുത്തു..

Staff : Ooh.. Sorry ma'am Come in...

Alyssa അയാളുടെ കൂടെ നടന്നു..

Staff : Ma'am..Financial statements കാണിച്ചു തരണമെങ്കിൽ ആദ്യം ഇവിടുത്തെ Seratery യുടെ sign വേണം..

Alyssa : അതിന്... ഇത് ma'am പറഞ്ഞിട്ടല്ലേ? അപ്പോ എന്തിനാ അതൊക്കെ?

Staff : ma'am അതൊക്കെ ഇവിടുത്തെ rules ആണ്... അല്ലാതെ നമ്മളിപ്പോ ഇപ്പൊ എന്താചെയ്യാ.. അവർ പറഞ്ഞതനുസരിച്ചല്ലേ നമ്മക്ക് ചെയ്യാൻ കഴിയൂ..

Alyssa : Hmm... Okey എവിടെയാ cabin?

Staff : വരൂ ma'am

അവൾ അയാളുടെ പുറകെ നടന്നു... അയാൾ ഒരു cabin ന്റെ മുന്നില് ചെന്നു നിന്നു..

MAY BE🍂Where stories live. Discover now