ᴩᴀʀᴛ - 9 🌺

1K 130 110
                                    

Next Day

Minho : പിന്നെ നിന്നെ തിരഞ്ഞിട്ട് കാണാത്തോണ്ട് ഞങ്ങൾ പൊന്നു..

Jimin : Hmmm

Alyssa :......

Minho : ആ പെണ്ണൊരു സുഗവില്ല...

Jimin : അതെന്തേ?

Minho : എനിക്കെന്തോ പറ്റിയില്ല അവളെ.. അതോണ്ട് കൊറേ സംസാരിച്ചിട്ട് ഞാൻ തിരിച്ചു..

Jimin : ഞാനും.. 😂

Minho : Ehh

Jimin : പിന്നല്ലാണ്ട്... അവൾക്ക് ഭയങ്കര rate ആഹ്.. അതോണ്ട് ഞാൻ അവിടെ ചെന്ന് ഇരുന്ന് കുറേ സംസാരിച്ചു. 😌

Alyssa :.......

Minho : നല്ല കാര്യം.. 😌

Alyssa : Daaa!!

Mimho : Ha?

Alyssa : ഇനി മേലാൽ ഞാൻ നിങ്ങടെ കൂടെ ഇല്ല..

Minho : അതെന്ന?

Jimin : നമ്മളിപ്പോ എന്താ ചെയ്തേ? 🙄

Alyssa : എവിടെ ചെന്നാലും ആ m*** ത്തിടെ മുന്നിലാ ചെന്ന് പെടണെ..!!!😤 എനിക്ക് വയ്യ ഇനി..!!!!😑

Jimin : അത് നമ്മടെ പ്രശ്നം അല്ലല്ലോ..

Minho : ഭാഗ്യം..!! എന്നെ കണ്ടില്ലാ..!!!😌

Alyssa : 😤

Minho : നീയിങ്ങനെ ദേഷ്യപ്പെടുന്നേ കണ്ട തോന്നും അവൾ നിന്നെ പീഡിപ്പിച്ചൂന്ന്... 🙄

Alyssa : ആ വാതിൽ ആ പെണ്ണുംപിള്ള മുട്ടിയില്ലെങ്കിൽ!!!

Minho : ഇപ്പോ ഒക്കത്ത് ഒന്ന് ഉണ്ടായിരുന്നല്ലേ.. 🤩😌

Alyssa : ഈ നായി..!!!🤐😑

Jimin : നിർത്താടാ.. 😂

Minho : 🤣😂

Alysaa : അധികം അങ്ങോട്ട് ചിരിക്കല്ലേ..!!😒

Jimin : 🫢🤭

Alyssa : ഞാൻ Paris ക്ക് തിരിച്ചു പോകാ..!! ഈ london നിൽ എന്നാണോ കാൽ കുത്തി അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം... 😤

Jimin : സ്വഭാവം നന്നാവണം.. 😏

Alyssa : Hmm!!!!

Jimin : 😂

Minho : അപ്പോ ശെരി gooyzz... ഞാൻ എന്നാൽ പോകാ..!

Jimin : Hadaa... Night വാ.. 😌

Alyssa : എന്റെ വീട്ടിലേക്ക്.... അല്ലാതെ cafe ക്കല്ല..!!

Minho : Wokey dea!!!!

MAY BE🍂Where stories live. Discover now