പഠിത്തം കഴിഞ്ഞു നേരെ ജോലിക്കു കയറിയതാണു ടെസ്സ ഒന്നു വിശ്രമിക്കാനൊ life enjoy ചെയ്യാനോ അവൾക്കു ഇതുവരെ കഴിഞ്ഞിട്ടില്ല Zera നിർബന്ധിച്ചു വിളിച്ചു കൊണ്ടു പോകുമ്പോൾ ആണു വീടും ഹോസ്പിറ്റലും അല്ലാതെ മറ്റൊരു സ്ഥലത്തേക്കു പോകുന്നതു.. ഇവിടെ വന്നു ശ്രുതിയുടെ കൂടെ കൂടിയേ പിന്നെയാണു ഇങ്ങനെ ഒരു life കൂടി ഉണ്ടെന്നു അവൾ അറിയുന്നതു.. ആഗ്രയിലെ ഏകദേശം എല്ലാ സ്ഥലവും ശ്രുതിക്കു അറിയാം ഇപ്പോൾ കൂട്ടിനു ഒരാളു കൂടി ആയപ്പോൾ കറങ്ങി നടക്കാൻ അവൾക്കു കൂടുതൽ ആവേശം ആണു.. രണ്ടു പേരുടെയും Partners support ആയതുകൊണ്ടു വേരെ ഒരു തെണ്ടിയെയും നോക്കണ്ടാ...

" ടെസ്സു നമ്മക്കു നാളെ movie ക്കു പോയാലോ.."

" ഏതു പടം..."

" അതെക്കെ അവിടെ ചെന്നിട്ടു തീരുമാനിക്കാന്നെ.. എന്തു പറയുന്നു..?"

" double ok..."

" അതാണു എന്റെ ടെസ്സ.." രണ്ടു പേരും കുറച്ചു നേരം കറങ്ങി തിരിഞ്ഞു നടന്നു ഷീണിച്ചപ്പോൾ ഫ്ലാറ്റിലേക്കു തിരിച്ചു പോയി..

🔹🔹🔹▪️🔹🔹🔹

" ഇവിടെ എന്തു bore ആണു..."

" കുറച്ചു bore അടിക്കു എന്നട്ടു മടുക്കുമ്പോൾ എന്റെ മോൻ ഈ File എക്കെ ഒന്നു നോക്കി വെക്കു.."

" ദൈവം ചോദിക്കുമെടാ നിന്നോടെക്കെ... കണ്ണിൽ ചോര ഇല്ലാത്ത ദുഷ്ടന്മാർ..."

" അതിനു മാത്രം എന്താണാവൊ ഞങ്ങൾ ചെയ്തതു..?"

" സുഗമായി വീട്ടിൽ ഇരിക്കേണ്ട എന്നെ ഇവിടെ കൊണ്ടന്നിട്ടു നിങ്ങൾ പണി എടുപ്പിച്ചു കൊല്ലുവല്ലേ.. നിനക്കു അറിയില്ലെ എനിക്കു വിയർപ്പിന്റെ അസുഗം ഉള്ളതു.."

" ക്ക്രാ തുഫ്...." വാസു അവനെ ഒന്നു കർക്കിച്ചു തുപ്പി അവിടെന്നു പോയി..

" പട്ടി തെണ്ടി ചെറ്റ നാറി..... " Tableil ഇരിക്കുന്ന File നോക്കി കൊണ്ടു അവൻ വസുവിനെ നല്ലോണം ഒന്നു സ്മരിച്ചു...

കറങ്ങി അടിച്ചു നടന്നവനെ ഭീഷണി പെടുത്തി ഓഫീസിൽ കൊണ്ടു വന്നിരുത്തിയാതാണു .. ഈ ജന്മം പണിയെടുത്തു തിന്നില്ലെന്നു ശപത്തം ചെയ്തു നടന്നതാണു പാവം ആദി എന്തു ചെയ്യാനാ ഇവമ്മാരെ Divorce ചെയ്തു നാടു വിട്ടാലോ വേണ്ട ഓടിച്ചിട്ടു കണ്ടു പിടിക്കും ചെറ്റകൾ അവൻ ഇരിന്നു പിറുപിറുത്തു..
ഒരു പാടു പണിയൊന്നും ഇല്ല വാസുവിനു ചെറിയ ഒരു help ഒരു ടേബിളും കൊടുത്തു വസുവിന്റെ ക്യാബിനു പുറത്തു ഇരിതിയിട്ടുണ്ടു അതികം നേരവും ഫോണിലും ക്യാന്റീനിലും തന്നെയാണു പക്ഷെ ആദിയുടെ എണ്ണിപ്പറക്കൽ കണ്ടാൽ തോന്നും അവിടെ ഉള്ള എല്ലാ പണിയും അവനാണു എടുക്കുന്നതെന്നു..

ARRANGE MARRIAGE Where stories live. Discover now