part 33

249 38 11
                                    






























" ഇച്ചായൻ എന്തിനാ എന്നെ ഇങ്ങാനെ നോക്കുന്നെ... " അവൾ മനസ്സിൽ ഓർത്തു... കഴുഞ്ഞ ഒന്നൊന്നര മണിക്കൂറായിട്ടു ഇസാകു അവളെ കണ്ണെടുക്കാതെ നോക്കി ആ couch ഇൽ തന്നെ ഇരിക്കുവാണ്...

അവൻ നീട്ടി ഒരു നേടുവീർപ്പിട്ടു...

" Come here..." ടെസ്സ അവനെ നോക്കി അവൻ ഇരിക്കുന്നിതിനോടു അടുത്തേക്കു ചൂണ്ടികൊണ്ടാണു ഇസാക്കു വിളിച്ചതു അവൾ മെല്ലെ അവനടുത്തേക്കു ചെന്നിരുന്നു...
he turned towards her അവളുടെ വലതു കൈ  അവൻ അവന്റെ കൈക്കുള്ളിൽ പിടിച്ചു വെച്ചു ഒപ്പം തള്ള വിരൽ കൊണ്ടു അവളുടെ കൈകുമേൽ മൃദുവായി തലോടി... കുറച്ചു നേരം അങ്ങനെ  തന്നെ അവൻ അവൾക്കു മുന്നിൽ തല കുമ്പിട്ടിരുന്നു...
She was watching his every movements...

" ബെല്ല... താൻ കരുതുന്നതു പോലെ ഒരു relation എനിക്കും കാതാറിനും ഇടയിൽ ഇല്ല.." അവൻ തല ഉയർത്തി അവളെ നോക്കി..

" പിന്നെ ആ ചേച്ചി പറഞ്ഞതോ.. ?"

" Don't you trust me..?"

" I do..."

"  Then believe me അവൾ പറഞ്ഞുതുപോലെ ഒരു relation ഞങ്ങൾക്കിടയിൽ ഇല്ല..."

" അപ്പോ അവിടെ ആ ചേച്ചിടെ ഫ്ലാറ്റിൽ നിങ്ങടെ ഫോട്ടോസ്..?" കാതറിന്റെ ഫ്ലാറ്റിൽ അവൾ കണ്ട ഇസാകും ഒന്നിച്ചുള്ള കാതറിന്റെ ചിത്രങ്ങൾ അവളുടെ മനസ്സിലേക്കു ഓടി എത്തി...

അവൻ വീണ്ടും ഒരു നേടുവീർപ്പിട്ടു അവളുടെ അരികിലേക്കു അല്പം ചേർന്നിരുന്നു...

" We had a relation... പക്ഷെ, അതു താൻ കരുതുന്ന പോലെ ഒന്നല്ല..." ഒരു മടിയോടെയാണു അവൻ പറഞ്ഞു തുടങ്ങിയത്..

" പിന്നെ...?" അതല്ലാതെ എന്തു relation ആണു അവൾ ഓർത്തു...

" She... was a... one night stand..." അവൻ മെല്ലെ അവളുടെ കൈ വിട്ടുകൊണ്ടു പറഞ്ഞു.. അവൻ പറഞ്ഞതു കേട്ടു അവളുടെ കണ്ണു തള്ളി വരുന്നതു അവൻ അറിഞ്ഞു.. ഭാര്യയോടു അവിഹിതം തുറന്നു പറയുന്ന ഭർത്താവിൽ ഉണ്ടാകുന്ന ഭയവും tension ഉം ആയിരുന്നു അവനിൽ.. ടെസ്സ അവനെ ഭർത്താവായി അങ്ങികരിച്ചിട്ടില്ലങ്കിലും ഇതു പോലെ ഒരു കാര്യം ഒരു ഭാര്യയും കേട്ടു നില്ക്കാൻ ആഗ്രഹിക്കില്ല even though അതു കല്യാണത്തിനു മുന്നേ സംഭവിച്ചതാണെങ്കിലും...

ARRANGE MARRIAGE Where stories live. Discover now