"ഇച്ചായാ pain കുറവുണ്ടോ..." പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ പതിയെ massaging നിർത്തി കൊണ്ടു ചോദിച്ചു... അവളുടെ കൈ ദേഹത്തു നിന്നു മാറിയതിന്റെ നീരസം അവനിൽ ഉണ്ടായെങ്കിലും അവൻ എഴുന്നേറ്റു നേരെ ഇരിന്നു....

" മ്മ്.. കുറഞ്ഞു.."

" എന്നാ ഇനി കിടന്നോ...എനിക്കും ഉറക്കം വരുന്നു.." ഇസാക്കിനോട്  പറഞ്ഞു അവൾ കൈ കഴുകാനായി വാഷ്‌റൂമിലേക്ക്‌ പോയി...

you have some magic on your hands girl.."  അവൻ മെല്ലെ പറഞ്ഞു ബെഡിലേക്കു കിടന്നു മുഖത്തപ്പോഴും fit ചെയ്തു വെച്ച ഒരു പുഞ്ചിരി നിറഞ്ഞു നിന്നു..

ടെസ്സ വന്നു കിടന്നതും അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു... ഒരു ബെഡിന്റെ അപ്പുറവും ഇപ്പുറവും ആയി ആണു രണ്ടു പേരും കിടക്കുന്നത്..

"എന്താ ഉറങ്ങുന്നില്ലേ..?" തന്നെ നോക്കി കിടക്കുന്നവനോടാണ് ചോദ്യം..

" ഉറക്കം വന്നില്ല.. "

" മ്മ്.. ആഹ് പിന്നെ ഇന്നു ഞാൻ ഒരാളെ കണ്ടു.."

" ആരെ..."

" Cat.. "

" പൂച്ചയോ..?"

" പൂച്ച അല്ല catharine .. Cat.." terrace ഇൽ വെച്ചു ഇന്ന് കാതാറിനെ കണ്ട കാര്യം എല്ലാം ഇസാകിനോട്  അവൾ പറഞ്ഞു.. കാതാറിനെറ്റ് പെരു പറഞ്ഞതും ഇസാകിൽ  ഉണ്ടായ മാറ്റം അവൾ ശ്രേധിച്ചിരുന്നു.. ചിരിച്ചു കിടന്നവന്റെ മുഖം പെട്ടന്നു സീരിയസ് ആകുന്നതു അവൾ കണ്ടു..

" നിങ്ങൾ പരിചയം ഉണ്ടോ.. ശ്രീ പറഞ്ഞു അവൾ ഇവിടെ ഫ്ലാറ്റിൽ വരാറുണ്ടെന്നു..." ടെസ്സ അവളുടെ മനസ്സിൽ തോന്നിയ സംശയം അവനോട് പറഞ്ഞു..

" അറിയാം.." എന്തോ ആലോചിച്ചു പറയുമ്പോലെയുള്ള അവന്റെ മറുപടി
 
അവളു പിന്നെ ഒന്നും ചോദിച്ചില്ല അവൻ ഒന്നും പറഞ്ഞതുമില്ല..
രണ്ടു പേരും അധികം വയ്ക്കാതെ ഉറങ്ങി...

⚫⚫⚫⚫⚫⚫⚫⚫⚫


നന്ദുവിനു ഇന്നു work from home ആണു.. As an Art Director  അവൾക്കു കൂടുതലും online ആയിട്ടാണ് വർക്.. അതുകൊണ്ട് തന്നെ ഡെയിലി ഓഫീസിൽ പോകണ്ട ആവിശ്യം ഒന്നും ഇല്ല...

എല്ലാരും ഓഫീസിൽ പോയ ശേഷം നന്ദുവും ടെസ്സയും ഇന്നു house ക്ലീനിങ്ങിൽ ആണു..  ഒപ്പം maid ഉം ഉണ്ട്..

ARRANGE MARRIAGE Where stories live. Discover now