Erangunnathinu മുമ്പ്‌ Philip tessayude അടുത്തു ചെന്നു..

" എന്റെ മോളുടെ ഉള്ളില്‍ എന്തോ വെഷമം ഉണ്ടെന്നു chachanu അറിയാം.. chachan athennanennu ചോദിക്കുന്നില്ല മോളു അതു പറയാന്‍ തോന്നുമ്പോള്‍ പറഞ്ഞാല്‍ മതി.. ഒന്നു മാത്രം chachan പറയാം എന്റെ കുഞ്ഞുവിനു arillengilum ഈ chachanundaakum എന്നും..  ഇസ മോന്‍ എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ട് avanullidatholam എന്റെ കുഞ്ഞിന്‌ ഒന്നും നോക്കണ്ട കാര്യമില്ല..അവന്റെ സ്നേഹവും കരുതലും എന്റെ കുഞ്ഞു കാണാതെ പോകരുത്..."
മകളെ ചേര്‍ത്തു പിടിച്ചു Philip പറഞ്ഞു nirthi.. Tessa ye endho വല്ലാണ്ട് alttunnundennu അയാള്‍ക്ക് നേരത്തെ സംശയം തോന്നിയതാണ്.. ഇന്നലെ ഉറക്കം വരാതെ roominu വെളിയില്‍ വന്നതും Tessayudeyum susanteyum സംസാരം കേട്ടതും അയാള്‍ ortheduthu..
Tessak ഓര്‍മ്മ തിരിച്ചു kittiyathonnum അയാള്‍ അറിഞ്ഞിരുന്നില്ല.. ഇന്നും ആ മരിച്ചുപോയ pranayamorthu മകള്‍ vedanikkuvaanennarinjathum ആ പിതാവിന്റെ നെഞ്ച് പിടഞ്ഞു ..

മകളുടെ സന്തോഷം മത്രം ആഗ്രഹിക്കുന്ന ആ പിതാവിനു സഹിക്കാൻ kazhiyunnathayirunnilla ഈ സത്യം.. Issac inte കൈ പിടിച്ചു മകളെ കൊടുത്തപ്പോള്‍ അയാള്‍ കരുതിയത് ഇനിയെങ്കിലും മകള്‍ക്കു നല്ലൊരു ജീവിതം undaakummennayirunnu..

വിവാഹം കഴിക്കാത്ത മകള്‍ വിധവയെ പോലെ മുന്നില്‍ നില്‍ക്കുന്നത് ഏതു അച്ഛനാണ് സഹിക്കാന്‍ കഴിയുന്നതു.. ഹൃദയം പൊട്ടി karanjittundu... എല്ലാം അവസാനിച്ചു മക്കള്‍ പുതിയ ഒരു സന്തോഷകരമായ ജീവിതം തുടങ്ങി എന്നു വിചാരിച്ച അയാള്‍ക്ക് തെറ്റി.. ഇന്നും പഴയതെല്ലാം ഓര്‍ത്തു നീറി തന്നെയാണു അവള്‍ ജീവിക്കുന്നതു..
മാധവന്റെ മരണ വാർത്ത അറിഞ്ഞു ഭ്രാന്തിയെ പോലെ അലമുറയിട്ടു നിലവിളിച്ചു karayunna Tessayude രൂപം orthathum അയാളുടെ ഹൃദയം ഒന്നു നിലച്ചു പോയി കണ്ണു നിറഞ്ഞു വന്നു..

പതിവില്ലാതെ സെന്റി അടിക്കുന്ന Philipine കണ്ടതും Tessa സംശയത്തോടെ അയാളെ നോക്കി..

" chachanithu എന്നാ patti.. ഇങ്ങനെ sentiment ആകാന്‍.." അയാളുടെ രണ്ടു കവിളിലും കൈ amarthi അവള്‍ നിന്നു..

" ഒന്നുമില്ല ഇനി ഇപ്പൊ മോളെ കാണണമെങ്കില്‍ സമയം edukkille തോന്നുമ്പോള്‍ വന്നു കാണാന്‍ പറ്റില്ലല്ലോ.." അയാള്‍ മുഖത്തൊരു ചെറു ചിരി വരുത്തി ..

ARRANGE MARRIAGE Tempat cerita menjadi hidup. Temukan sekarang