" Madavan... Kashmiril njangale Economic പഠിപ്പിക്കാന്‍ വന്ന പുതിയ അധ്യാപകന്‍.. എന്നും asodichu vayichattulla എഴുത്തിന്റെ srishtavine kandhappol undaayath Kavthukam ആയിരുന്നു..എഴുതുന്ന kavithkalodu തോന്നി തുടങ്ങിയ ആരാധന പതിയെ Ezhuthukaaranilekkum chennethuka ആയിരുന്നു.. ആ ആരാധന എപ്പോഴാണ് ഇഷ്ടമായി mariyathennu അറിയില്ല.. ആദ്യമായി തോന്നിയ പ്രണയം.. മടിച്ചു നില്‍ക്കാതെ തുറന്നു പറയുകയും ചെയ്തു..  മുന്നില്‍ വന്നു ഇഷ്ടം തുറന്നു parayunna പതിനാറുകാരിയെ നോക്കി ഒരു പൊട്ടി ചിരി ആയിരുന്നു  ഉണ്ടായതു.. പ്രായത്തിന്റെ kuttikali ആയി കണ്ടു ഉപദേശിച്ചു വിട്ടു.. പക്ഷേ വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറായിരുന്നില്ല... Captain Phillip Eden Varghese inte മകള്‍ ആണ്.. വാശി ആയിരുന്നു... അകാലത്തിൽ പൊലിഞ്ഞു പോയതു എന്റെ പ്രണയം അല്ല.. ആ പ്രണയം മനസ്സില്‍ സൂക്ഷിച്ചു വെച്ച ശരീരം മാത്രം.. അദ്ദേഹത്തിന്റെ ആത്മാവിനെ തേടിയുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍...ഒരിക്കല്‍ പോലും  ആ ചുണ്ടുകള്‍ എന്നോടു തന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല എങ്കിലും കലാലയത്തിന്റെ ഇടവഴിയിലൂടെ ചീറി പാഞ്ഞു വരുന്ന ബൈക്കിന്റെ erachililum aa punchiriyilum എന്റെ ekandhadaye marachirunna ആ വാക്കുകള്‍ ഉണ്ടായിരുന്നു.. ഞങ്ങൾ randuperilum മാത്രം ഒതുങ്ങി നിന്ന ആ ഇഷ്ടം.. പക്ഷെ ഞാന്‍ ഇതു എങ്ങനെ monnamathorale അറിയിക്കും മറ്റാരെയും അല്ല അദ്ദേഹത്തിന്റെ അമ്മയെ എങ്കിലും.. പഠിത്തം കഴിഞ്ഞു നാട്ടില്‍ thirichethiyappol ആദ്യം തേടി പോയതു avidekkaayirunnu.. ആ നാലു കേട്ടു വീടിനു മുന്നില്‍ ആ പഴയ school teacher ഇരിക്കുന്നുണ്ടായിരുന്നു .. എന്തു പറയും ആരാണെന്നു പറഞ്ഞു parichayapeddum ennariyaand നില്‍ക്കുന്ന എന്നെ ഒരു ചോദ്യോത്തരത്തിനും നല്‍കാതെ വിളിച്ചു അകത്തു കയറ്റി...
ശാരദാമ്മയോട് എനിക്കു ചായ എടുക്കാന്‍ പറഞ്ഞു.. Madavan പറഞ്ഞു എനിക്ക് അവരെ നല്ലതുപോലെ അറിയാം.. ' അമ്മേ ഞാന്‍ ...' പറഞ്ഞു poorthiyaakum munne avar തടഞ്ഞു എനിക്കു അറിയാം എന്ന ഭാവത്തില്‍..
ഞാന്‍ നടന്നു അടുക്കളയില്‍ ചെന്നു.. ശാരദാമ്മ എനിക്കായി ഉണ്ടാക്കിയ ചായ നീട്ടി..' മോള് കുഞ്ഞിന്റെ suhrthaanalle' അവര്‍ എന്നോട് ചോദിച്ചു എനിക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾ ഒരിക്കലും സുഹൃത്തുക്കള്‍ ആയിരുന്നില്ല..
' പാവം ആയിരുന്നു ഇവിടത്തെ കുഞ്ഞു.. എല്ലാരോടും സ്നേഹം മാത്രം എല്ലാത്തിലും ഒന്നാമന്‍..ആരും കൊതിച്ചു പോകും അങ്ങനെ ഒരു മകനെ.. എന്നാല്‍ ഞങ്ങൾക്കു ഭാഗ്യം ഉണ്ടായില്ല ദൈവം ഞങ്ങളുടെ കുഞ്ഞിനെ...' ' ശാരദ ചേച്ചി ..' ശാരദാമ്മയെ പറഞ്ഞു muzhuvuppikkathe അദേഹത്തിന്റെ അമ്മ തടഞ്ഞു.. ഉടുത്തിരുന്ന കസവു mundukond avar കണ്ണുനീര്‍ തുടച്ചു എന്നെ hallilek kond poyi..' എനിക്കു മുറി ഒന്നു kananam..' njaan ശാരദാമ്മയോട് പറഞ്ഞു avar enne അദേഹത്തിന്റെ മുറി കാണിച്ചു തന്നു.. ശാരദാമ്മ പുറത്തു പോയതും ആ മുറി മുഴുവന്‍ ഞാന്‍ തിരഞ്ഞു പറയാതെ പോയ ഞങ്ങളുടെ പ്രണയത്തിന്റെ തെളിവ് അന്വേഷിച്ചു.. കുറച്ചു കഴിഞ്ഞു അദേഹത്തിന്റെ അമ്മ കയറി വന്നു കൈയില്‍ ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നു അതു എന്റെ നേരെ നീട്ടി.. വിറയ്ക്കുന്ന kaikalode ഞാന്‍ അതു വാങ്ങി.. അതില്‍ ഒരു കത്തു ഉണ്ടായിരുന്നു.. Madavan അമ്മക്ക് എഴുതിയ കത്താണ്.. ഞാന്‍ അതു വായിച്ചു..
'അടുത്ത അവധിക്കു വരുമ്പോൾ അവളും എന്റെ കൂടെയുണ്ടാകും, Tessa...
അമ്മ അവളെ നിലവിളക്കു എടുത്തു sweekarikkanda അവളുടെ മനസ്സിന്റെ നന്മ ചിരി വിളക്കായി കാണാം.. ആ വിളക്ക് ഇനി എന്നും ഉണ്ടാകാന്‍ അമ്മ anuvadichaal മതി.. ഒരു നുള്ള് സിന്ദൂരം അമ്മ കൈയില്‍ കരുതണം ഞാന്‍ ഇല്ലാത്തപ്പോള്‍ ആ നെറുകയില്‍ അമ്മക്ക് എന്നെ കാണാം....'
ഞാന്‍ വായിച്ചു theerunnappozhekkum അമ്മയുടെ കരച്ചില്‍ ഞാന്‍ കേട്ടു.. അവർ എന്നെ കെട്ടിപിടിച്ചു കരഞ്ഞു ഞാനും.. എന്റെ മുഖം കൈവെള്ളയില്‍ എടുത്തു അവര്‍ Madavanodaayi പറഞ്ഞു... ' നിന്റെ Tessaye എനിക്കു ഇഷ്ടമായി..'
എനിക്കു ആ അമ്മയെ വിട്ടിട്ട് പോകാന്‍ തോന്നിയില്ല.. അവരുടെ മകനു pakarakkaari ആയിട്ടില്ല അവരുടെ മകള്‍ ആയി തന്നെ ആണു kanduttollu... ആ അമ്മയുടെ മകളായി ഞാന്‍ അവിടെ നിന്നു.. ആ sandoshavum അതികം നീണ്ടു നിന്നില്ല.. ഒന്നര വര്‍ഷം മുമ്പ് ഒരു accident..  ഞാനും കൂടെ ഉണ്ടായിരുന്നു.. എന്നെ മത്രം തനിച്ചാക്കി അമ്മ Madavante അടുത്തേക്കു പോയി.. ഒരു മാസത്തോളം ഞാന്‍ coma യില്‍ ആയിരുന്നു.. coma യില്‍ നിന്നു വെളിയില്‍ vannathum madavan എന്ന ഭൂതകാലം എനിക്കു നഷ്ടമായി.. Chachanum Susammayum cheriyachanum എന്നെ തിരിച്ചു tharavattilek കൊണ്ടു പോയി.. പുതിയ ഒരു ജീവിതം.. നഷ്ടങ്ങള്‍ എല്ലാം മറന്നു കൊണ്ടുള്ള ജീവിതം.. എന്നാല്‍ ഇന്നു എന്റെ ഉള്ളില്‍ ആ പഴയ ഓര്‍മ്മകള്‍ ഉണ്ട്.. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നു ഉറച്ചു വിശ്വസിച്ച ആ ഓര്‍മ്മകള്‍.. കഴിഞ്ഞ രണ്ടാഴ്ചയായി മനസ്സില്‍ തെളിഞ്ഞു വന്ന ആ മുഖം അതിന്റെ ഓര്‍മ്മകള്‍ ഞങ്ങളുടെ പ്രണയം.. ഇന്നു ഞാന്‍ ഇച്ചായന്റെ ഭാര്യ ആണു.. എനിക്ക് അറിയാം എന്നാല്‍ ഈ ഓര്‍മ്മകള്‍...."
Muzhuvippikkaan കഴിയാതെ Tessa aa കടയിലേക്ക് നോക്കി ഇരുന്നു.. കണ്ണുകള്‍ നിറഞ്ഞു ഒഴുകി അവളുടെ ഭൂതകാലത്തെ ഓര്‍ത്തു..

ARRANGE MARRIAGE Where stories live. Discover now