chapter 27 Aarav 🤧

131 19 0
                                    

Hi 🥰

Akash: എന്താ എല്ലാം okkay അല്ലേ

Sanjay: എടാ Anu അവരുടെ കൂടെ ഇല്ല

Akash: ഇല്ല എന്നോ

Sidhu: അപ്പൊ Anu എവിടെ??? 😠

Sanjay: 😶

Akash: പിന്നെ Anu വിനെ ആരാ

Sidhu: എന്താ ഇതൊക്കെ നിങ്ങൾ അല്ലേ kidnap എന്നൊക്കെ പറഞ്ഞു നടന്നെ. ഇപ്പൊ അവളെ ശെരിക്കും കാണാൻ ഇല്ല എന്ന് പറഞ്ഞ

Sanjay: ഡാ നീ പറഞ്ഞത് ഒക്കെ ശെരിയാ. But.........

Sidhu: എനിക്ക് ഒന്നും കേൾക്കണ്ട. നിങ്ങൾ വരാൻ നോക്ക്. Anu എവിടെ എന്ന് അന്വേഷിക്കാം

Aadhi: അവൾ എവിടേക്കെങ്കിലും പോകുമെന്ന് നിങ്ങളോട് പറഞ്ഞായിരുന്നോ????

Kiran: ഇല്ല ഏട്ടാ

Aadhi: പിന്നെ ഈ കൊച്ച് എവിടെ പോയതാ

Sidhu: ഏട്ടാ

Aadhi: ഡാ Sidhu Anu വിനെ കാണാൻ ഇല്ല

Sidhu: ഏട്ടൻ പേടിക്കണ്ട നമ്മുക്ക് നോക്കാം

അവർ അങ്ങനെ Anu വിനെ തപ്പി ഇറങ്ങി

🗣️: sir, sir പറഞ്ഞ ആ പെണ്ണ് കൊച്ചിനെ കൊണ്ട് വന്നിട്ടുണ്ട്

??:Good ഞാൻ ദാ വരുന്നു

Anu വിനെ ഒരിടത്ത് കെട്ടിയിട്ടിരിക്കുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu വിനെ ഒരിടത്ത് കെട്ടിയിട്ടിരിക്കുകയാണ്. കൈയും കാലുമൊക്കെ കെട്ടിട്ടുണ്ട്. പിന്നെ വായും കെട്ടി വച്ചിട്ടുണ്ട്

??: അവളുടെ വായിലെ കെട്ട് അങ്ങ് അഴിച്ചേക്ക്. വായിലെ മാത്രം. പെണ്ണാണെങ്കിലും ആണിന്റെ കരുത്താ

അയാൾ പറഞ്ഞ പോലെ കൂടെ നിന്ന അയാൾ ചെയ്യ്തു. അയാൾ Anu വിന്റെ വായിലെ കെട്ട് അഴിച്ചു. Anu ഒന്ന് തല പൊക്കി മുമ്പിൽ നിൽക്കുന്ന ആളെ നോക്കി

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now