chapter 18 kidnap 😈

147 18 6
                                    

Hello

ഇതെ സമയം Sidhu വിന്റെ റൂമിൽ

Akash: da Sidhu

Sidhu: എന്താടാ

Akash: നീ കാര്യം പറ

Sidhu: എന്ത് കാര്യം

Akash:da നിങ്ങൾ എന്താ set ആകാതെ

Sidhu: da അതിലെ

Akash: Mm പറ പറ

Sidhu: നിനക്ക് എന്താടാ ഇത് കേൾക്കാൻ ഇത്രയിക്ക് ആവേശം

Akash: ഏയ്‌ അങ്ങനെ ഒന്നും ഇല്ല. നീ കാര്യം പറ

Sidhu: da അന്ന് pappa യും mummy യും വിളിച്ചിട്ട് ഞാൻ ഇങ് നാട്ടിൽ വന്നില്ലേ

Akash: Mm വന്നു

Sidhu: da അന്ന് ഞാൻ വന്ന flight യിൽ അവൾ ഉണ്ടായിരുന്നു

Akash: എന്നിട്ട് നീ എന്തേലും ആ കൊച്ചിനെ ചെയ്തോ

Sidhu: ഒന്ന് പോടാ

അന്ന് flight യിൽ നടന്ന എല്ലാ കാര്യങ്ങളും Sidhu Akash നോട്‌ പറയുന്നു

Akash: da മച്ചാ നിന്റെ കാര്യം ഓർത്തിട്ട് എനിക്ക് അഭിമാനം തോന്നുന്നു. സ്നേഹിക്കുന്ന പെണ്ണിനോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കാതെ അവളോട് ചോദ്യങ്ങൾ ചോദിച്ച് അവളെ വെറുപ്പിച്ചേക്കുന്ന്. Oo മ്ലേച്ചം 🙄

Sidhu: da വേണമെന്ന് വെച്ചല്ല

Akash: ഇനി നീ എന്ത് ചെയ്യും

Sidhu: എനിക്ക് അറിയില്ലെടാ 🥺

Akash: Mm  ആലോചിട്ട് ഒരു വഴിയും കിട്ടുന്നില്ലല്ലോ

??: എന്ത് വഴി കിട്ടുന്നില്ല എന്ന 😇

??: എന്ത് വഴി കിട്ടുന്നില്ല എന്ന 😇

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Sidhu: ഏട്ടാ

Sanjay: എന്താടാ Anu വിനെ വളയിക്കാനുള്ള വഴി ആണോ

Akash: Do you know that bro????

Sanjay: പിന്നെ എന്റെ അനിയൻ ഏതെങ്കിലും കുഴിയിൽ പോയി വീണാൽ ഈ ഏട്ടൻ അറിയാതിരിക്കുമോ

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now