chapter 10 🙄

227 32 4
                                    

Hello
ഞാൻ വന്നു.
വരണം എന്ന് കരുതിയത് അല്ല. But ഞാൻ publishe ചെയ്ത കഴിഞ്ഞ chapter റിൽ ഒരു കമന്റ്‌ കണ്ടു nxt part പെട്ടന്ന് ഇടണേ എന്ന് പറഞ്ഞു ഈ id യി ഉള്ള വ്യക്തി👉"vtaesith'z"ചേച്ചിയാണോ?? അനിയത്തിയാണോ??സഹോദരനാണോ??അല്ല സഹോദരൻ ആകാൻ വഴിയില്ല. ആരായാലും ആ വ്യക്തി പറഞ്ഞത് കൊണ്ട ഇപ്പൊ ഞാൻ വന്നേ.

അപ്പൊ കഥയിലോട്ട് പോകാം

Sanjay: എന്താടാ flat ആയി പോയോ 😌

Sidhu എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. ഞാൻ സ്നേഹിച്ച ആ കുട്ടിയായിരുന്നോ എല്ലാപേരും പറയാറുള്ള Anu. അറിയാഞ്ഞിട്ടും എന്തിനാ ഏട്ടൻ ഒന്നും പറയാതെ. ഇങ്ങനെ എന്തൊക്കെയോ ചോദ്യങ്ങൾ Sidhu വിന്റെ തലയിക്ക് മുകളിൽ പാറി നടന്നു.

Anu വിന്റെ കാര്യം പറയാണെങ്കിൽ ഇയാളാണോ Sanjay ഏട്ടന്റെ അനിയൻ. രണ്ടുപേരും എന്ത് different ആ. ഏട്ടൻ എന്ത് പാവമാ. But ഇയാളോ, കടുവ. ഇതൊക്കെയായിരുന്നു Anu വിന്റെ ചിന്ത.

Nithya: Anu പിന്നെ Sidhu അമേരിക്കയില പഠിച്ചത്

Anu:*in mind*അതിന് ഞാൻ എന്ത് വേണം *ആണോ എനിക്ക് അറിയില്ലായിരുന്നു 😊അല്ല ഇതാണോ ഏട്ടത്തി പറഞ്ഞ കല്യാണത്തിന് വരാത്ത അനിയൻ

Nithya: Mm അത് ഇവൻ തന്നെയാ

Anu: Oo i see അത്രയ്ക്ക് busy ആയിരുന്നു അല്ലേ

Sidhu: exams ആയിരുന്നു 🙄

Anu: okkay

Sanjay: പിന്നെ മുയലും കുഞ്ഞേ എങ്ങനെ പോകുന്നു പഠിത്തമൊക്കെ

Anu: ഞാൻ ഇന്നലെ വന്നേ അല്ലേ ഉള്ളു Sanjay bro. അപ്പൊ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാമോ. പിന്നെ Don't call me that😡

Sanjay:എന്ത് വിളിക്കരുത് എന്ന്

Anu: മുയലും കുഞ്ഞേ എന്ന്

Sanjay: നീ മുയലും കുഞ്ഞു ആയത് കൊണ്ട് അല്ലേ അങ്ങനെ വിളിച്ചത്

Anu: hoo😒

Sanjay: അല്ല ഇനി എന്ന അങ്ങോട്ട്??

Sidhu:👀

Anu: ഒരു holiday ആകട്ടെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്. ചേച്ചിയോട് പറഞ്ഞേക്ക്. അല്ല ചേച്ചിക്ക് സുഖമല്ലേ

Sanjay: Mm സുഖം

Anu: Mm ശെരി ഞാൻ എന്ന പോകട്ടെ. അവിടെ മൂന്നെണ്ണം എന്നെയും നോക്കി ഇരിക്കുന്നുണ്ടാക്കാം.

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now