chapter 20 class test 🙄

167 24 4
                                    

Hello 🥰

??: എന്താ ഇവിടെ

Sandra: എന്ത് ഇവിടെ ഒന്നും ഇല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Sandra: എന്ത് ഇവിടെ ഒന്നും ഇല്ല

Anu: പിന്നെ എന്തിനാ നിങ്ങൾ ഇവിടെ നിൽക്കുന്നെ

Kiran: അത് അത് നീ വരുന്നത് നോക്കി നിന്നതാ

Anu:എന്നെ നോക്കി നിന്നതോ. സാധാരണ അങ്ങനെ അല്ലല്ലോ

Jithu: നീ എന്താ പോലീസുകാർ ചോദ്യം ചെയുന്ന പോലെ ദേ ഇത് ആരെന്ന് നോക്കിക്കേ

Jithu Akash നെ ചൂണ്ടി കാണിക്കുന്നു

Anu: ഇത്

Akash: അത് തന്നെ നമ്മൾ രാവിലെ കണ്ടിരുന്നു

Anu: ഹാ Sidhu sir ന്റെ friend. അല്ല എന്തോ നേരത്തെ പറയാൻ വന്നല്ലോ. എന്താ അത്

Akash: അത്*in mind* ദൈവമേ പെട്ടല്ലോ *അതിന് ഞാൻ ഒന്നും പറയാൻ വന്നില്ലല്ലോ

Anu: വന്നു വന്നു അപ്പോഴാ ആ കടുവ ചേട്ടനെ തടഞ്ഞേ

Akash: അത് ചിലപ്പോ Anu വിന് തോന്നിയത് ആയിരിക്കും

Anu: ഏയ്‌ അങ്ങനെ അല്ല

Kiran: അത് എന്തെങ്കിലും ആകട്ടെ വാ നമ്മുക്ക് ഇപ്പൊ വീട്ടിൽ പോകാൻ പറ്റോ എന്ന് നോക്കാം

Sidhu: da Akash

Akash: എന്താടാ മച്ചാ

Anu: മച്ചാ അത് എന്താ സംഭവം

Akash: അത് ഞാൻ വെറുതെ വിളിക്കുന്നതാ

Sidhu: നിന്റെ സംശയം എല്ലാം തീർന്നല്ലോ ഇനിയെങ്കിലും എനിക്ക് ഇവനോട് ഒന്ന് സംസാരിക്കാൻ പറ്റോ

Anu: സംസാരിക്കാതിരിക്കാൻ ഞാൻ തന്റെ വായിൽ tape ഒന്നും ഒട്ടിച്ചിട്ടില്ലല്ലോ

ഇതൊക്കെ കേട്ട് നമ്മുടെ Sandra യും Kiran ഉം Jithu വും Akash ഉം മുഖത്തോട് മുഖം നോക്കി ഇവർ എന്താ ഇങ്ങനെ എന്ന
ഭാവത്തിൽ

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now