Tae: തത്കാലം ഒന്നും വേണ്ട...

Kunji: hai ആരും ഇങ്ങനെ ഒരു വരവ് expect ചെയ്തിലാലെ..നിങ്ങളെ എല്ലാരേം എനിക്ക് അറിയാം....
Yeoni aunty, soobin uncle, hobi chechi
, tae mole... ഈ  kooki jini kuty joon കുട്ടനും ഇവിടുത്തെ എല്ലാം കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.....
കുറച്ച് busy ആയോണ്ടാ ഞാൻ താമസിച്ചു വന്നേ...

കുഞ്ഞി ഇങ്ങനെ ചിരിച് സംസാരിച്ചോണ്ട് ഇരിക്കുവാ...

( jine മാറി നിന്ന് കരയുന്നു...)

Kunji : അല്ല എന്റെ ചേച്ചി പെണ്ണ് എവിടെ.... Jinachi.......

(Jine കണ്ണ് തുടകുന്നു....)

Jine : kunji...........

Kunji : അയ്യേ...എന്തിനാ കരയുന്നേ...

അവർ രണ്ടും കെട്ടിപിടിച്ചു കരയുന്നു..  ഏകദേശം ഒരു 1 കൊല്ലം കൂടി ആണ് അവര് അവളെ കാണുന്നേ amma ഇല്ലാതെ കുട്ടി ആയോണ്ട് chechi ചേട്ടനും വളർത്തി വഷൾ ആക്കിയതാ പെട്ടന് ഇവരുടെ കരച്ചിൽ കണ്ടു തിരിഞ്ഞു നോക്കുമ്പോ kooki നിന്ന്
കരയുന്നു.....പിന്നെ 3 പേരും കെട്ടി പിടിച്ച് ആയി കരച്ചിൽ....
.

Kunji  : മതി മതി  senti scene ഇത് എന്താ സാന്ത്വനം സീരിയലോ......
കണ്ണിര് തൊടച്ചു കൊണ്ട് jimin പറഞ്ഞു

Tae : Ahe സാന്ത്വനം ഒകെ അറിയാമോ....

Kunji : പിന്നെ എന്റെ സീരിയൽ addict ചേച്ചി എല്ലാം update ചെയ്യും....

Tae: അല്ല jimine......

Kunji : വേണ്ട .... Jimine വേണ്ട.... കുഞ്ഞി അത് മതി...

Tae: okey 🥰

Kunji : എന്താ hobi ചേച്ചി ഒരു mint ഇല്ലല്ലോ.....

(കുഞ്ഞി,hobi ചേച്ചിയെ കെട്ടിപിടിക്കുന്നു.. 🫂)

Joon : നമ്മളെ ഒകെ മറന്നല്ലേ....

Kunji: അതെന്ത് പറച്ചിലാ എന്റെ jooniya......

Joon: ഡി.........

( joon, കുഞ്ഞിയെ കെട്ടിപിടിക്കുന്നു....... 🫂)

Yeoni : Aha മതി മതി  വിശേഷം പറഞ്ഞത്.. ആ കൊച്ച് ഒന്ന് rest എടുക്കട്ടേ.,.. Vave നീ കുഞ്ഞിക്ക് room കാണിച്ചു കൊടുക്ക്.... Joon, kookie... Iuggage എല്ലാം എടുക്ക്... Hobi, jine ഇനി നിങ്ങൾക് എന്താ പരുപാടി....

Jine : ഏയ് ഒന്നുമില്ല അമ്മ.....

Soobin: നീ എന്താ ഒരുമാതിരി.. പട്ടാള കമ്പിലെ major മഹാദേവനെ പോലെ..... ഒന്നുപോയെടി.....

You've reached the end of published parts.

⏰ Last updated: Jul 10, 2023 ⏰

Add this story to your Library to get notified about new parts!

cherry blossoms Where stories live. Discover now