Hobi: ഓ അവന്റെ കാര്യം വിട് നാത്തൂനേ ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യം എങ്ങനെ യാ എന്റെ പുന്നരാ bro വീട്ടിൽ അവതരിപ്പിച്ചത്..
Rm: അതൊക്കെ വളരെ സിമ്പിൾ അല്ലെ...
Tae: അയിന് ചേട്ടനോട് ആരാ ചോദിചെ ചേച്ചി പറ..
Rm: ഓഹോ ഇപ്പോ അങ്ങനെ ആയോ..
Hobi: അങ്ങനെ തന്നെ...
Jini: ഓ വഴക് വേണ്ട ഞാൻ പറയാം...
Flashback...
Ding dong... Ding dong..
ജിനി from അടുക്കള...
:എടാ കൂകി നീ ആ door തുറക്ക്...
Jk: ഓ കുഞ്ചു ഞാൻ ഇവിടെ final la ഇപ്പോ ചിക്കൻ ഡിന്നർ അടിക്കും...
Jini: താമസിയാതെ ഞാൻ നിന്നെ അടിക്കും പോയി തോറക്കട door...
Jk: കർത്താവെ ഇവളെ ഒകെ കെട്ടാൻ പോകുന്നവന്റെ കഷ്ടകാലം അന്നലോ..
Door open..
Jk: ഹ ഇത് ആര് അളിയനാ ഞാൻ ഇപ്പോ അളിയന്റെ കാര്യം പറഞ്ഞെ ഒള്ളു...
Rm: എന്താടാ പറഞ്ഞെ...
Jk: അല്ല എന്റെ ചേച്ചി യെ കേട്ടുന്നവൻ അനുഭവിക്കും എന്ന്
Rm: കാലത്തുതന്നെ പ്രകാതടാ..
Jk: അല്ല എന്റെ banana milk എവിടെ അളിയാ...
Rm: ആയോ ഞാൻ മറന്നു പോയി..
Jk: എടി ചേച്ചി.... ഇങ്ങോട്ട്.. വാ...
Jini: എന്താടാ വിളിച്ചു കുവുനേ..
Jk: കുഞ്ചു.. ഈ ജൂൺമായി ഒരു ബന്ധം വേണ്ട അളിയനെ നീ divorce ചെയ്തേരെ..
Jini:നിനക്ക് പ്രാന്തണോ ചെക്കാ...
Jk:പറഞ്ഞ കെട്ടാമതി..
Jini: കാര്യം പറേഡാ..
Jk: fake cry... ഡി ... ഈ ദുഷ്ടൻ കശ്മലൻ.. എനിക്ക് banana milk കൊണ്ടുവന്നില്ല di😭😭😭
Jini: ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ ഒന്നുപോയെടാ...
Jk: നിനക്ക് അറിയിലെ jinmin വീട്ടിൽ പിഡി ടെ മോൻ bang pd ടെ ഒറ്റമോൻ jungkook എന്നാ jeykey ultra pro max progamer..
Rm: രണ്ടുo ഒന്ന് നിർത്താവോ...
Bang pd entry..
Pd: ഹാ ജൂൺ എപ്പോ വന്നു..
YOU ARE READING
cherry blossoms
Fanfictionanik ariyila.... enntha description idandenn.... just vayikuka... istapetta... vote karo.. comment karo... follow karoo.... Pine taekook namjin sope ship.. Annu jimin nammak single akiyalo.... Enth parayunu guys...