❤️

121 17 0
                                    

Hobi ടെ പെണ്ണുകാണൽ day...

എല്ലാരും ചെറുക്കാൻ കൂട്ടര് വരുന്നതിന്റെ തിരക്കിൽ ആണ് ചെക്കനെ എല്ലാരും photo യിൽ മാത്രേ കണ്ടിട്ട് ഒള്ളു...

Yeoni: sobicha എല്ലാം ready അല്ലെ...

Sobin: ഹ yoeni നീ ഇങ്ങനെ ടെൻഷൻ അകത്തെ....

<<<<<<Kiki >>>>>( car nte horn )

Sobin: അവര് വന്നുന് തോന്നുന്നു...

വീട്ടിൽ നിന്ന് എല്ലാവരും ഇറങ്ങി വെളിയിൽ നിന്നു...

Car ൽ നിന്നും ഒരു tall handsome man ഇറങ്ങി വന്നു....then ഒരു beautiful lady യും...

Min chanyol..

Yungi de achan...

Min bekyuna..
Yungi de amma..

Chanyol നെ കണ്ട sobin yeoni യും പ്രേതത്തെ കണ്ടപോലെ നികുവാണ് ഏതാണ്ട് ഈ അവസ്ഥയിൽ chanyol മ..

Bekyuna: hi.. ഞാൻ bekyuna ith nte husband.. Chanyol..

Sobin: ഞാൻ sobin ഇത് nte ഭാര്യ yeoni..

Namjoon: അല്ല ഇങ്ങനെ വെളിയിൽ നോക്കാതെ അകത്തോട്ടുവാ..

അവരെല്ലാരും അകത്തുകയറി...

Yeoni: അല്ല suga എവിടെ??

Bekyuna: ahe?? 🙄🙄 ആ dha വരുന്നു 😊

Namjoon : ഓ അളിയൻ പൊളി അന്നലോ..

Jini: അതെ നല്ല പയ്യൻ പൂച്ചേ പോലുണ്ട് 😊😊

Suga വന്ന് എല്ലാരേം greet cheyth അവിടെ ഇരുന്നു അവന്റെ കണ്ണുകൾ അവന്റെ hoba എവിടെ എന്ന് തിരഞ്ഞുകൊണ്ടുരുന്നു...

Sobin: chan...

Chan: soobi...

Sobin / yeoni:  we are really sorry...

Sobin: നിന്റെ അന്നത്തെ അവസ്ഥ പോലും മനസിലാകാതെ... Sorry ടാ..

Yeoni: എല്ലാം എന്റെ തെറ്റാണ്...

Joon: kooki ടാ ഇവിടെ എന്നാ നടക്കണേ..

Kooki serious face: fog...

Joon: oo.. 🙄Nodding.. Pha... 😡

Kooki: 😁😁😁

Joon: ഇവനെ കൊണ്ട്..

Sobin: എടാ നീ  എന്താ ഒന്നും മിണ്ടാതെ..

Chan: its... Its ok എനിക് മനസിലാകും..

Boemgyu taehyuni entry...

Boem: കുറച്ച് വൈകി പോയി...
ടാ... Chan... 🙄🙄

cherry blossoms Where stories live. Discover now