Jk: ഒരു ഉമ്മ കിട്ടുമോ......

Tae: മോൻ പോയെ എവിടെ അധിക നേരം നികേണ്ട.....

Jk : ok താല്പര്യം  ഇല്ലെങ്കിൽ വേണ്ട..... പിന്നെ മതി....

Tae: മോൻ ചെല്ല്.....

(Next morning )

Jk ☎️jimine manager ( MA)

Jk: hello.... Is this jimines manager....

MA: yes, how can i help you.... Sir

Jk: oh, hi iam her brother jungkook could you please inform when ദിദ്‌ she land in airport....

MA: don't worry sir, we will reach your house nearly 4 to 4:30പിഎം today

Jk: Thank you, can i came to pick up her.....

MA: yes, ofcours we will arive airport in 3: 30pm...

Jk: ok bye, see you soon....

(Time 2pm)

Jk :അളിയാ ....... അവൾ 3 : 30 ആകുമ്പോൾ land ചെയ്യും....

Joon : ok എന്നാ നീ പോയി pick ചെയ്യ്....

Jk:ok അളിയാ......

( Time about 2: 30.. Jk airport ൽ പോകാൻ ഇറങ്ങുന്നു....)

പെട്ടന് ഒരു call.....

Jk: hello......

Kunji : എടാ നീ വരണ്ട...... ഞാൻ അങ്ങോട്ട്‌ വന്നോടിരിക്കുവാ...

Jk: Ahe എങ്ങനെ...

Kunji: അതൊന്നും നീ അറിയേണ്ട.... ഞാൻ  ഒരു half hour നുള്ളിൽ അവിടെ എത്തും....

Jk: കുഞ്ഞി നീ ഒറ്റക്ക് അല്ലെ....

Kunji: അതെ ഇപ്പോ airport ലാ ഞാൻ .... Ok bye.... എവിടെ full media കാരാ.......

Jk:അളിയാ..... അവൾ  1/2hour ഉള്ളിൽ വരും....

Joon : Ahe 4 മണിക്ക് വരും  എന്നാലേ പറഞ്ഞെ.......

Jk: Aha.... അവൾടെ കാര്യം ഒന്നും പറയാൻ പറ്റില്ല എന്ന് അപ്പോഴേ പറഞ്ഞതല്ലേ......

Joon: okey.... Aha അവൾ വരട്ടെ.....

( after 1/2hour.... Car ഹോൺ  കേൾക്കുന്നു... എല്ലാരും അങ്ങോട്ട് വരുന്നു... car ൽ നിന്ന് jimine ഇറങ്ങുന്നു....)

Hobi: ഹായ്... jimine.........

Tae : oh my god......

(Jk tae യുടെ ചെവിയിൽ പറയുന്നു...)

Jk: എങ്ങനെ ഉണ്ട് surprize......

(Tae,jk നോക്കി ചിരിക്കുന്നു.....
അത് കുഞ്ഞി കാണുന്നു.....)

Tae: this is expected but അവൾ പെട്ടന് വരും എന്ന് വിചാരിച്ചില്ല...

Jk: നീ ഒന്ന് surprize ആകാൻ ഞാൻ എന്ന ചെയ്യണ്ടേ....

You've reached the end of published parts.

⏰ Last updated: Jul 10, 2023 ⏰

Add this story to your Library to get notified about new parts!

cherry blossoms Where stories live. Discover now