അവിടത്തെ നാട്ടിൽ പേരുകേക്കാത്ത ഒരു തറവാട്.., തറവാടെന്ന് പേര് മാത്രേ ഉള്ളു.. അതൊരു വീടാ...
സാധാരണ ഒരു വീട്..
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇതാണ് മേലെടത്തു തറവാട്.. 🌿
ചോര നീരാക്കി പണിയെടുത്തു ഉണ്ടാക്കിയ ഈ വീടിന്റെ ഉടമസ്ഥൻ ⬇️
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വിശ്വനാഥൻ മേലെടത്തു (വിശ്വേട്ടൻ ♥) 56 വയസ്സ് Event management bussinessu (എല്ലാ തര കല്യാണവർക്കുകളും, സദ്യ with നാലു കൂട്ടം പായസം, photography with snapchat filters., പിന്നെ അത്യാവശ്യത്തിനു വേണ്ട നീല ടാർപ്പാള മുതൽ ചോന്ന കസേരവരെ ഒണ്ട്.... 😌) ഭാര്യ with രണ്ടു പിള്ളേർ ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്..