ᴩᴀʀᴛ - 20 🌺

Start from the beginning
                                    

Delilah : എന്താടീ ഇങ്ങനെ നോക്കണേ.. മാറി നിൽക്ക്..!!

എന്നും പറഞ് Alyssa യെ തട്ടി മാറ്റി Delilah അവനേം പിടിച്ചു അകത്തേക്ക് കയറി..

Delilah : appa ടെ പൊന്ന് ഇവിടെ നിൽക്കെ..!! ഇപ്പൊ വരവേ..!!

അവൾ അവനെ Sofa യിൽ ഇരുത്തി Alyssa യെ mind ചെയ്യാതെ step കയറി മുകളിലേക്ക് പോയി..

Alyssa : ( Wondering face ) Appa യോ? ഏത് വകയിൽ???!!! ടാ ചെക്കാ??!!

അവൾ ആ കുഞ്ഞിന്റെ അടുത്തേക്ക് പോയി.അവൻ അവളെ നോക്കി..

Alysa : നീയെതാ? Ehh?! അവളെങ്ങനെ നിന്റെ appa ആയി? Ehh!? പറയടാ..!!!😤

അവന്റെ ചുണ്ടുകൾ വിറച്ചു.. Alyssa യുടെ ചോദ്യം കെട്ട് അവൻ പേടിച്ചു..

Alyssa അവനിലേക്ക് ഒന്ന് നീങ്ങി ഇരുന്നു..

Alyssa : നിന്റെ വായിൽ എന്താ നാവില്ലെടാ ചെക്കാ? Ehh!! നീയതാ എന്നാ ഞാൻ ചോദിച്ചേ?!

Boy : 🥺

?? : Alyssa!!!😡







































































Alyssa : എന്താ?😒

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alyssa : എന്താ?😒

Delilah : നീ എന്തൊക്കെയാ ആ കൊച്ചിനോട് ചോദിക്കണേ? ഒരു കുഞ്ഞിനോട് എങ്ങനെ സംസാരിക്കേണ്ടതെന്ന് നിനക്ക് അറിയില്ലേ?

Alyssa : Ooh.. പിന്നെ, നേരം വണ്ണം സംസാരിക്കാൻ ഇതിനെ ഞാൻ പെറ്റതോന്നും അല്ലല്ലോ...? 😤🙄

Delilah : Alyssa.. സൂക്ഷിച്ചു സംസാരിക്ക്..!!!

Alyssa : നിന്റെ വർത്താനം കേട്ടാ തോന്നല്ലോ..!! ഇത് നിന്റേത് ആണെന്ന്..!! അല്ല നിന്നെ കുറ്റം പറയാനൊന്നും പറ്റില്ല.. 😂😂 ചെലപ്പോ..!!

Slaapp!!!!🔥🔥

Delilah : ഇനി നീ വായ തുറന്നാ..!!😡

Alyssa :

MAY BE🍂Where stories live. Discover now