Delilah : WTF!!!🤤😳
Alyssa : Hamm.. May i coming?
Delilah അവളുടെ chair ൽ വന്നിരുന്നു...
Delilah : Hmm.. Yes coming
Alyssa : Thankyou ma'am
Minho : U?
Alyssa : Ham.. Ma'am I'm new PA... ഇതാ join ചെയ്യാൻ പറഞ്ഞിട്ടുള്ള letter...
അവൾ അത് Delilah യുടെ മേശപ്പുറത്തു വെച്ചു..
Delilah : First time തന്നെ late ആണല്ലോ?
Alyssa : അത്... അത് ma'am ഇന്നലെ വഴുകിയാ വീടൊക്കെ ശരിയായത്.. അപ്പോ എല്ലാം ഒന്ന് clear ആയി വന്നപ്പോഴേക്കും നേരം വഴുകി.. Sorry ma'am...!!!
Delilah : Hmm... എനിക്ക് അതൊന്നും കേൾക്കണ്ട ആവശ്യം ഇല്ല...ഇതിന് നിനക്ക് punishment ഉണ്ട്..
Minho : Ma'am first join അല്ലെ.. ഒന്ന്!!!
Delilah : Minho.. നീ നിന്റെ കാര്യം നോക്കിയാൽ മതി... Get out!!
Minho Alyssa യെ ഒന്ന് നോക്കി അവിടെ നിന്നും പോയി..
Delilah : Hmm.. ഇരിക്ക്..
Alyssa ഒന്നും മിണ്ടാതെ അവിടെയുള്ള ഒരു chair ൽ ഇരുന്നു..
Delilah : ALYSSA ARIANA SYRIAC
Age : 22
MBA... MARKETING MANAGEMENT
90%Delilah : Hmm... Married ആണോ?
Alyssa : No ma'am
Delilah : എന്തുകൊണ്ടാ ഈ job നു വരാനുള്ള കാരണം..?
Alyssa : അത്.... എനിക്ക് സ്വയം തൊഴിൽ വേണം എന്ന് തോന്നി.. അതുകൊണ്ടാ..
Delilah : Hmm.. വീട്ടിൽ ആരൊക്കെ?
Alyssa : appa... Amma... ഞാൻ
Delilah : Ooh.. ഒറ്റ മോളാണല്ലേ...അവർക്കൊക്കെ എന്താ ജോലി?
YOU ARE READING
MAY BE🍂
FanfictionGirl × Girl Taekook 🐯❤️🐰 താല്പര്യം ഉള്ളവർ മാത്രം വന്നാൽ മതി... 😌❤️
ᴩᴀʀᴛ - 2 🌺
Start from the beginning