8

437 75 98
                                    

ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ട നന്ദിനി ഗംഗയുടെ ചിത്രം പുസ്തകത്തിനടയിൽ ഒളിപ്പിച്ചു

നന്ദു: ആരാ .....
ശിവ : ഞാനാ
നന്ദു: എന്താ ശിവേട്ട
ശിവ: നീ കതക് തുറക്ക്
നന്ദു: ആഹ് വരുവാ

അവൾ കതക് തുറന്നതും ശിവ അകത്ത് കയറി

നന്ദു: എന്താണാവോ ഈ വരവിന്റെ ഉദ്ദേശം
ശിവ: എനിക്കെന്റെ പെണ്ണിനെ കാണണ്ടെ
നന്ദു: ഓഹോ അപ്പോ കണ്ട് കഴിഞ്ഞില്ലെ ഇനി പൊക്കൂടെ
ശിവ: ഇല്ല ....

ശിവ ഒരു കള്ള ചിരിയോടെ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

നന്ദു: എന്താ മോനേ
ശിവ : നിനക്കെന്താ ഇത്ര പാരിജാത സുഗന്ധം
നന്ദു: നീയെന്നെ ഇങ്ങനെ ചേർത്തു പിടിക്കുന്നത് കൊണ്ട്

അവൾ പറഞ്ഞതിനോട് യോജിച്ച് കുളക്കടവിലെ പാരിജാത വൃക്ഷത്തിലെ ഇലകൾ കലപില കൂട്ടി

ശിവ : എന്നാ ഞാനെന്നും ചേർത്ത് പിടിക്കട്ടെ
നന്ദു: ആഹാ കൊള്ളാലോ മോഹം
ശിവ: കൊള്ളാലെ😁 എനിക്കും തോന്നി
നന്ദു: അയ്യട വിട് ചെറുക്കാ
ശിവ: വീട്ടില്ലെങ്കിലോ
നന്ദു: ഇല്ലെങ്കിൽ ......

അവൾ മുഖം അവനിലേക്കടുപ്പിച്ചു. എന്തോ പ്രതീക്ഷിച്ച പോലെ അവൻ കണ്ണുകളടച്ചു

ശിവ: ആഹ് എന്റെ മൂക്ക്😭

നന്ദിനി മൂക്കിനിട്ട് നല്ലൊരു കടി കൊടുത്തു.

ശിവ: എന്തിന്റെ കുഞ്ഞാടി നീ
നന്ദു: പറഞ്ഞാ ശരിയാവില്ല😉
ശിവ: അതേ
നന്ദു: മ്......
ശിവ : ഇന്ന് രാത്രി എന്റെ കൂടെ വരില്ലെ
നന്ദു:😳 ഞാനത്തരക്കാരി നഹി ഹേ
ശിവ : ഈ പെണ്ണ്🤦 അതല്ല പോത്തെ
നന്ദു : പിന്നെ
ശിവ : നിലവറ കാണണ്ടെ
നന്ദു: ആഹ് ഇന്ന് കൊണ്ടോവോ
ശിവ : ആഹ് എല്ലാവരും ഉറങ്ങി കഴിയുമ്പോ ഞാൻ വിളിക്കാ അപ്പോ വന്നാ മതി
നന്ദു: മ്.....
ശിവ : പിന്നെ
നന്ദു: എന്താ
ശിവ: ഒരെണ്ണം തരോ
നന്ദു: പിന്നെ തരാ
ശിവ : എപ്പോ
നന്ദു: രാത്രി
ശിവ : ഉറപ്പല്ലെ വാക്ക് മാറ്റല്ലെ
നന്ദു: ആലോചിക്കാം🤭
ശിവ:😑
നന്ദു: അച്ചോടാ പിണങ്ങല്ലെ ഞാൻ തരാ
ശിവ:😍
നന്ദു: എന്നാ മോനിപ്പോ ചെല്ല്
ശിവ: പോണോ
നന്ദു: ശിവാ🤨
ശിവ: 😁 പോവാ tata👋
നന്ദു: മ് .....👋🤭

പാരിജാതം 💕 VhopeWhere stories live. Discover now