LoVe After Marriage 💜(19)

Start from the beginning
                                    

Tae : അതും നടന്നോ 🙄

Yoonji : എല്ലാം വളരെ പെട്ടെന്നായിരുന്നു.ഞാൻ വിചാരിച്ചു അവൻ എന്നേ കളിപ്പിക്കാൻ വേണ്ടി പറയുന്നതാവുമെന്ന്.. എല്ലാം കൂടെ ദേഷ്യം കേറി അവൻ vkip ആണെന്ന് ഞാൻ പറഞ്ഞു..

Tae : vvip എന്നൊക്കെ കേട്ടിട്ടുണ്ട്.. ഇതെന്തോന്ന് ചാധനം..??

Yoonji : വേലയും കൂലിയും ഇല്ലാത്ത പയ്യൻ 😁ഒന്ന് ഷോർട് ആക്കിയതാ..

Tae : എങ്ങനെ നിന്റെ നീളം പോലെയോ..🤭

Yoonji : ഹലോ അതെന്റെ കുഴപ്പം അല്ല നിനക്ക് നീളം കുറച്ച് കൂടിയോണ്ട് തോന്നിയതാ..😏😏

Tae : ഉവ്വെയ്! എന്നിട്ട് ബാക്കി പണ...

Yoonji : എന്നിട്ട് എന്ത്‌ ജോലി ഇല്ലെന്നും മറ്റുള്ളവരുടെ ഫീലിംഗ്സ് വെച്ച് കളിക്കുന്നവനാണ് നീയെന്നും അങ്ങനെയുള്ള ഒരാളെ ഇഷ്ടപ്പെടാൻ yoonji വേറെ ജനിക്കണം എന്ന് പറഞ്ഞു ഞാൻ ഇങ്ങ് പോന്നു...ഇത്രമാത്രമേ ഞാൻ ചെയ്തുള്ളൂ...😁

Tae : എടി കിളിയേ.. 🙄ഇതിൽ ഇപ്പൊ അവൻ എന്ത്‌ തെറ്റാണ് ചെയ്തത്..അവന്റെ സ്വഭാവം അറിഞ്ഞോണ്ട് ജെന്നി ചെന്ന് കേറി കൊടുത്തതല്ലേ...

Yoonji : ഞാൻ കരുതി അവന് എന്നേ കളിപ്പിക്കാൻ ആയിരിക്കുമെന്ന്..

Tae : അവന് നിന്നെ ശെരിക്കും ഇഷ്ടാടി പൊട്ടി...അത്കൊണ്ടല്ലേ നിന്റെ നമ്പർ വരെ അവൻ എന്നോട് ചോദിച്ചത്...
പോരാത്തതിന് നിന്നെ കാണാൻ അല്ലേടി പോത്തേ ദിവസവും ആ ചെക്കൻ നമ്മുടെ കോളേജിലേക്ക് വരുന്നത്...

Yoonji : ഇപ്പൊ ഇരുന്ന് ആലോചിച്ചപ്പോഴാണ് എനിക്ക്  മനസ്സിലായത്.. ഞാൻ വെറുതെ ഓവർ ആക്കിയത് പോലെ..

Tae : ഇനി ഇപ്പൊ എന്താ തീരുമാനം?

Yoonji : അവനോട് ഒരു സോറി പറയണം.. അതിന് എനിക്ക് അവനെ നേരിട്ട് ഒന്ന് കാണണം... നീ എന്തായാലും അവന്റെ നമ്പർ എനിക്ക് സെന്റ് ചെയ്യ്.. ബാക്കിയൊക്കെ പിന്നെ...

Tae : മ്മ് വോക്കെ...wait--അല്ല jimin നിന്നെ കളിപ്പിക്കാനാ ഇഷ്ടം പറഞ്ഞതെങ്കിൽ അത് നിന്നെ എങ്ങനെ ബാധിക്കും.. ഐ മീൻ നിനക്ക് അവനെ ഇഷ്ടമില്ലാലോ 👀

LoVe After Marriage💜[Taekook]✔️Where stories live. Discover now