LoVe After Marriage💜(8)

1.7K 261 58
                                    

📢Hlo hlo...

Appo thudangam...

Pathiv pole njan parayano.. Aduthath...

Ah paranjekkam... Verenth pani..😁

Appo vegam poyi vote and comment karoo...(°-°)

______________________

(Time -7:45)

Tae : kookie മര്യാദക്ക് പുറത്തേക്ക് വാ...😬

Kookie : മോൾ തെക്കോട്ടു നോക്കി നിന്നോ...ഞാൻ വരൂല...😏

Tae : ഉറങ്ങി കിടന്ന എന്റെ മുഖത്ത്  വെള്ളം ഒഴിച്ച് ഉണർത്തിയിട്ട് അങ്ങ് ഓടി രക്ഷപെടാമെന്ന് കരുതിയോ ഹും വിടില്ല ഞാൻ...😐

Kookie : നീ അവിടെ തന്നെ നിന്നോ... എന്റെ jimine വിട്ട് ഞാൻ പുറത്തേക്ക് വരില്ല...😜

(അതും പറഞ്ഞു kookie jimine back hug ചെയ്തു )

(Jimin ആണെങ്കിൽ ചെകുത്താനും കടലിനും നടുക്ക് പെട്ടത് പോലെ നിൽക്കുന്നു...)

Tae : jimine അവനെ എനിക്ക് വേണം...😬

Kookie : jimine നിന്റെ kookie പറയുന്നത് എന്നെ അവൾക്ക് കൊടുക്കരുത്...😌

Jimin : 🙄🙄🙄🙄

Tae : നിന്റെ മുഖത്ത് ഈ വെള്ളം ഒഴിക്കാതെ ഞാൻ പോവില്ല...

Jimin : പോവരുത് Tae പോവരുത്
പണി അത് തിരിച്ച് കൊടുക്കാനുള്ളതാണ്...😌
c'mon Tae...നീ ധൈര്യമായിട്ട് ചെയ്തോ...😁😁ഈ jiminettan ഉണ്ട് കൂടെ...🤝

Kookie  : എടാ th*****

(Jimin Mind : I'm the sorry aliyaa.. Tae- ന്റെ കൂടെ നിന്നാലെ എനിക്ക് Yoonji number കിട്ടൂ... ഇതാണ് അതിന് പറ്റിയ സമയം..🙃🙃)

Jimin : ഈ 😁 ഇതൊക്കെ ഒരു രസം അല്ലേ അളിയാ... Take it easy...

(Kookie mind : നിന്റെ രസം ഞാൻ പായസം ആക്കി തരാടാ..😤😤)

Kookie : എങ്കിൽ ശെരി ഞാൻ പുറത്തേക്ക് വരാം... പക്ഷെ എനിക്ക് നീയൊരു വാക്ക് തരണം...

Tae : എന്ത്‌...?🤔

Kookie : ഞാൻ 123 വരെ എണ്ണി പുറത്തേക്ക് വരും അപ്പൊ തന്നെ നീ എന്റെ മുഖത്തേക്ക് വെള്ളം ഒഴിക്കണം...

Tae : okay..

Kookie : mm 1..2...

Jimin എന്താ നടക്കാൻ പോവുന്നതെന്ന ആകാംഷയിൽ അവരെ നോക്കി...

Tae കയ്യിലുള്ള mug ready ആക്കി പിടിച്ചു....

Kookie : 3...

LoVe After Marriage💜[Taekook]✔️Where stories live. Discover now