LoVe After Marriage💜(7)

1.7K 256 36
                                    

Looi...🙌

Appo engneyaa vayikuvalle...

Athinu mumb sadhanam kond vannittundo....??

Aah athenne vote and comment... C'mon vegam enikk thaa... Ennitt venam pokan...😁

_____________________________

(At kitchen )

അങ്ങനെ കല്യാണതിരക്ക് ഒക്കെ കഴിഞ്ഞു എല്ലാവരും ചാച്ചാൻ😴പോവാണ് സുഹൃത്തുക്കളെ....

Jinnie : മോളേ ദാ...

അതും പറഞ്ഞു jinnie ഒരു ഗ്ലാസ് പാൽ Tae നേരെ നീട്ടി...

Tae : No thankz... ഞാൻ രാത്രി പാൽ കുടിക്കാറില്ല...😁

(Jinnie & Hobi laughed )

Hobi : V-മോളേ ഇത് നിനക്ക് കുടിക്കാൻ മാത്രമല്ല kookie കൂടിയാ...😌😌😌

(Tae mind : ഇതെന്തിനാണ് ഇപ്പോൾ...🙄🙄🙄omg ഇതല്ലേ അത്... അല്ല അതല്ലേ ഇത്... ഏത്? മറ്റേത് മറ്റേത് ഫസ്റ്റ് നൈറ്റ്‌...😱😱😱)

Jinnie : kookie പാൽ കുടിക്കില്ല... ഇത് banana milk ആണ് അവന്റെ favourite....😊

Tae : എന്നാ നമ്മുക്ക് ഒരു വെറൈറ്റിയ്ക്ക് strawberry shake ആക്കിയാലോ...😁അതാ എന്റെ favourite 😌

Hobi : അത് ഇവിടെയില്ലല്ലോ.. സാരല്ല നമ്മുക്ക് നാളെ jimin വിട്ട് വാങ്ങിപ്പിക്കാം....

Jinnie : ദാ ചെല്ല്... അവൻ കാത്തിരിക്കുന്നുണ്ടാവും...

Tae തലയാട്ടിയ ശേഷം banana milk വാങ്ങി റൂമിലേക്ക് നടന്നു....

(Tae pov )

ഓഹ് അവന്റെയൊരു banana milk😤

പുല്ല്... എനിക്ക് പേടിയാവുന്നു...

അവൻ എന്നേ എന്തെങ്കിലും ചെയ്യുവോ...??😐

ഞാൻ ആണെങ്കിൽ അന്ന് ഫോൺ വിളിച്ചപ്പോൾ ചൂടാവുകയും ചെയ്തു....😕

കണ്ടിട്ട് ഒരു പാവമാണ്... പക്ഷേ ഇതിപ്പോൾ അവന്റെ വീട് അവന്റെ റൂം എന്നേ എന്തെങ്കിലും ചെയ്താൽ ഒരു പൂച്ചക്കുട്ടി പോലും അറിയില്ല...😭

അയ്യോ... ഞാൻ പെട്ടോ...😱

No... No...😐😐

Yoonji ഒന്ന് വിളിച്ചു നോക്കാം...
അവൾക്ക് മാത്രമേ ഇപ്പൊ എന്നേ ആശ്വസിപ്പിക്കാൻ പറ്റൂ....

(Tae Called yoonji )

Yoonji : എന്താടി തെണ്ടി... നിനക്ക് ഉറങ്ങാനായില്ലേ...?😤

LoVe After Marriage💜[Taekook]✔️Where stories live. Discover now